“പരിഷ്കൃത രാജ്യങ്ങളെല്ലാം ഒരു പോലെ സമ്മതിക്കുന്ന ഏക കാര്യം അകാലത്തേയും അമിതമായതും ആയ ബാലവേലയുടെ തിന്മയാണ്.” കൊച്ചു കുട്ടികളെ ജോലി ഉപയോഗിക്കണോ എന്ന് അമേരിക്ക ഉഗ്രമായി തർക്കിച്ച സമയത്ത് അങ്ങനെയാണ് അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജി Oliver Wendell Holmes, Jr., 1918 ൽ പറഞ്ഞത്. ഒരു നൂറ്റാണ്ടിന് ശേഷം ആ തർക്കം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. meatpacking പോലുള്ള കുപ്രസിദ്ധമായി അപകടകരമായ വ്യവസായങ്ങളിൽ പോലും minors ന് വേണ്ടിയുള്ള തൊഴിലാളി സംരക്ഷണ നിയമങ്ങൾ അടുത്ത മാസങ്ങളിൽ … Continue reading ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം
ടാഗ്: വാര്ത്ത
അമേരിക്കയുടെ പ്രസിഡന്റ് മാപ്പിന് $20 ലക്ഷം ഡോളറാകും
ന്യൂയോർക്ക് നഗരത്തിന്റെ മുമ്പത്തെ മേയറും. ഡൊണാൾഡ് ട്രമ്പിന്റെ വക്കീലും ആയ Rudy Giuliani ക്ക് എതിരെ വലിയ വിമർശനമാണുണ്ടാകുന്നത്. അയാൾക്കെതിരെ “നിയമവിരുദ്ധമായ അധികാര ദുർവിനിയോഗം, വ്യാപകമായ ലൈംഗിക ആക്രമണവും ഉപദ്രവിക്കലും, ശമ്പള മോഷണം, മറ്റ് മോശം സ്വഭാവം” എന്നിവ ആരോപിച്ചുകൊണ്ട് $1 കോടി ഡോളറിന്റെ കേസാണ് മുമ്പത്തെ ഒരു associate കൊടുത്തിരിക്കുന്നത്. Noelle Dunphy ആണ് കേസ് കൊടുത്തിരിക്കുന്നത്. 2019 ൽ അവരെ off the books ആയി $1 കോടി ഡോളർ വാർഷിക ശമ്പളം വാഗ്ദാനം … Continue reading അമേരിക്കയുടെ പ്രസിഡന്റ് മാപ്പിന് $20 ലക്ഷം ഡോളറാകും
വായ്പക്കായി ആധാർ ദുരുപയോഗം ചെയ്തതിനെതിരെ റോസ്‍ലിൻ ഖാൻ കേസ് കൊടുത്തു
സിനിമ നടിയും മോഡലുമായ Rozlyn Khan, അവരെ Rehana Khan എന്നും അറിയപ്പെടുന്നു, ആധാർ നമ്പർ തട്ടിപ്പിന്റെ ഇരയായി. ആരോ അവരുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് ഉത്തർ പ്രദേശിലെ മൊറാദാബാദിൽ വെച്ച് ഒരു മൊബൈൽ ഫോൺ വായ്പയായി വാങ്ങി. വായ്പ തിരിച്ചടക്കാത്തതിനാനൽ recovery agents പണം അടക്കാനായി അവരോട് ആവശ്യപ്പെട്ടു. തനിക്കും തന്റെ സഹോദരിക്കും ഏജന്റുമാരിൽ നിന്ന് നിരന്തരമായ ഫോൺ വിളികൾ വന്നുകൊണ്ടിരിക്കുകയാണ് നാലാം ഘട്ട ക്യാൻസറിൽ നിന്ന് അടുത്ത് മോചിതയായ Rozlyn പറഞ്ഞു. അവരുടെ ആധാറും … Continue reading വായ്പക്കായി ആധാർ ദുരുപയോഗം ചെയ്തതിനെതിരെ റോസ്‍ലിൻ ഖാൻ കേസ് കൊടുത്തു
തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023
Uppsala Conflict Data Program (UCDP) ൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 1946–2023 കാലത്തെ ആഗോള തർക്കങ്ങളുടെ ഗതി ഈ PRIO Paper പരിശോധിക്കുന്നു. 2023, ൽ 59 രാഷ്ട്ര അടിസ്ഥത്തിലെ തർക്കങ്ങൾ 34 രാജ്യങ്ങളിൽ നടന്നു. 1946 ന് ശേഷം ഏറ്റവും കൂടിയ അവസ്ഥയായിരുന്നു അത്. ഉക്രെയ്നിലേയും ഗാസയിലേയും യുദ്ധങ്ങൾ കാരണം 2023 ൽ യുദ്ധത്തിന്റെ അടിസ്ഥാനത്തിലെ 1.22 ലക്ഷം മരണങ്ങൾ ഉണ്ടായി. അതിന് മുമ്പത്തെ വർഷം വരെ കുറഞ്ഞുകൊണ്ടിരുന്ന തോതായിരുന്നു അത്. ശീത യുദ്ധത്തിന് … Continue reading തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023
മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി
മറ്റൊരു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു പ്രധാന കോർപ്പറേറ്റിനെ ഉത്തരവാദികിയ നാഴികക്കല്ലായ ഒരു വിധി ഉണ്ടായി. Chiquita Brands International ധനസഹായം കൊടുക്കുന്ന പാരാ മിലിട്ടറികൾ കൊന്ന 8 കൊളംബിയക്കാരായ പുരുഷൻമാരുടെ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ Chiquita നഷ്ടപരിഹാരം കൊടുക്കണമെന്ന് തിങ്കളാഴ്ച, ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജൂറി ഉത്തരവിട്ടു. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന പേരിൽ 2001 - 2004 കാലത്ത് $17 ലക്ഷം ഡോളർ AUC എന്ന് അറിയപ്പെടുന്ന വലത് തീവൃവാദികളായ United … Continue reading മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി
ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ
Abu Zubaydah യെ ഉടനെ സ്വതന്ത്രനാക്കണമെന്ന് United Nations Working Group on Arbitrary Detention അമേരിക്കയോട് ആവശ്യപ്പെട്ടു. 2002 മുതൽ — 20 വർഷങ്ങളിലധികമായി — അബുവിനെ അമേരിക്ക തടവിലിട്ടിരിക്കുകയാണ്. ആദ്യം പോളണ്ടിലേയും ലിത്വേനിയയിലേയും CIA ഇരുണ്ട സൈറ്റുകളിലായിരുന്നു. പിന്നീട് അയാളെ ഗ്വാണ്ടാനമോയിലേക്ക് മാറ്റി. അവിടെ ഒരു കുറ്റവും ചെയ്യാത്ത അയാളെ പാർപ്പിച്ചു. അബു സുബൈദയുടെ തുടരുന്ന തടവ് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണ്. waterboarding ഉൾപ്പടെയുള്ള പീഡന രീതികൾ പരീക്ഷിക്കാനായി CIA അയാളെ ഒരു മനുഷ്യ ഗിനിപ്പന്നിയായി … Continue reading ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ
ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി
“അമേരിക്കയിലെ ഏറ്റവും വംശനാശം നേരിടുന്ന ഡമോക്രാറ്റ്” എന്ന് പത്രങ്ങൾ വിളിക്കുന്ന Jamaal Bowman ന്യൂയോർക്കിന്റെ 16th Congressional District നെ പ്രതിനിധാനം ചെയ്യുന്നു. ഡമോക്രാറ്റുകളുടെ രാഷ്ട്രീയത്തിൽ American Israel Public Affairs Committee(AIPAC) ന്റെ ശക്തമായ പങ്ക് പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ രണ്ടാം തെരഞ്ഞെടുപ്പ്. Bowman നെ തോൽപ്പിക്കാനായി $2.5 കോടി ഡോളറിന്റെ പരിപാടി ഈ ഇസ്രായേൽ അനുകൂല സ്വാധീനിക്കൽ സംഘം പദ്ധതിയിടുന്നു. ഒക്ടോബർ 7 ന് ശേഷം സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെട്ട ആദ്യത്തെ ജനപ്രതിനിധിയാണ് ഇദ്ദേഹം. — … Continue reading ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി
പാലസ്തീനിലെ മാനസികാഘാതം പരിശോധിക്കുന്ന ഒരു പുതിയ സിനിമ
ഇസ്രായേലിന്റെ അധിനിവേശത്തിനകത്തെ പാലസ്തീൻ ജനങ്ങളുടെ കഷ്ടപ്പാടിനെ നഷ്ടം, മാനസികാഘാതം, നീതിക്ക് വേണ്ടിയുള്ള സമരം എന്ന വീക്ഷണത്തിലൂടെ പരിശോധിക്കുന്ന ഒരു പുതിയ സിനിമ. Where Olive Trees Weep എന്നാണ് അതിന്റെ പേര്. പ്രമുഖ മാനസികാഘാത ഡോക്റ്റർ ഗാബോർ മാതെ, ഇസ്രായേലിലെ മാധ്യമ പ്രവർത്തകയായ അമീറ ഹാസ്, പാലസ്തീൻ സാമൂഹ്യ പ്രവർത്തകയായ അഹദ് തമീമി, പാലസ്തീൻ മാധ്യമപ്രവർത്തകയും therapist ഉം ആയ അഷിറ ഡാർവിഷ് തുടങ്ങിയവർ അതിലുണ്ട്. ജറുസലേമിലെ ഓരോ ജാഥകളിലേയും യാഥാർത്ഥ്യം ഇതാണ്. അവിടെ ഇസ്രായേലുകാർ നിരത്തുകൾ … Continue reading പാലസ്തീനിലെ മാനസികാഘാതം പരിശോധിക്കുന്ന ഒരു പുതിയ സിനിമ
ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല
മൈക്രോസോഫ്റ്റ് Bingന്റെ ബ്രാന്റിങ് ഉറയായ “DuckDuckGo” യെ കുറിച്ച് എഴുതിയിട്ട് കുറച്ച് നാളായി. ആ കമ്പനി അടിസ്ഥാനപരമായി “വ്യാജമാണ്”. അതിന് വളരെ ചെറിയ ഒരു ഓഫീസുണ്ട്, വളരെ കുറവ് ജോലിക്കാരും. അതിന്റെ ഫലങ്ങളെല്ലാം Microsoft Bing ൽ നിന്ന് വരുന്നതാണ്. അത് ഫലം കിട്ടാനായി തെരയൽ parameters മൈക്രോസോഫ്റ്റിലേക്കാണ് അയച്ചുകൊടുക്കുന്നത്. DuckDuckGo യുടേയും Microsoft ന്റേയും ഏക ഗുണം ഈ സൈറ്റ് സെൻസറുചെയ്യുന്നത് നിർത്തി എന്നതാണ്. അതിൽ നിന്ന് ട്രാഫിക് വരുന്നതായി കാണുന്നുണ്ട്. മൈക്രോസോഫ്റ്റ് അവരുടെ search … Continue reading ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല
കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ
Columbia Law Review അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രശസ്തവുമായ നിയമ ജേണലുകളിൽ ഒന്നാണ്. തിങ്കളാഴ്ച മുതൽ അത് പ്രവത്തിക്കുന്നില്ല. ഈ പ്രക്ഷേപണത്തിന്റെ സമയത്തും ColumbiaLawReview.org കാണിക്കുന്നത് “under maintenance” എന്നെഴുതിയ ഒരു സ്ഥിര പേജാണ്. അത് പൂർണ്ണമായും സത്യമല്ല. വെബ് സൈറ്റ് അടച്ചിടാനുള്ള ഒരു ഞെട്ടിക്കുന്ന നീക്കം Columbia Law Review ന്റെ ഡയറക്റ്റർ ബോർഡ് എടുക്കുകയാണുണ്ടായത്. പാലസ്തീൻ മനുഷ്യാവകാശ വക്കീൽ Rabea Eghbariah എഴുതിയ “Toward Nakba as a Legal Concept” … Continue reading കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ