ജനുവരി 7, 2020 ന് ഒഡീഷയിലെ Jajpur ജില്ലയിലെ തങ്ങളുടെ ഭൂമിയിലൂടെ പണിയുന്ന Sukinda-Anugul-Duburi തീവണ്ടി പാതക്കെതിരായ പ്രതിഷമായി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 50 ആദിവാസി സ്ത്രീകളെ പോലീസ് തടഞ്ഞു. ജാജാപൂര് ജില്ലയിലെ Kalinganagar പോലീസ്റ്റേഷന് പരിധിയിലെ Rangahudi, Bagharaisahi, Duburi എന്നീ ഗ്രാമങ്ങളിലാണ് ഈ സംഭവം ഉണ്ടായത്. തങ്ങളുടെ സമ്മതമില്ലാതെ തങ്ങളുടെ ഭൂമിയൂലെ അധികൃതര്‍ തീവണ്ടിപ്പാത പണിയുന്നു എന്ന ആരോപണമാണ് ആദിവാസികള്‍ ഉന്നയിക്കുന്നു. Talcher ലെ കല്‍ക്കരി പാടങ്ങളെ Banspani-Sukinda പാതയുമായി ബന്ധിപ്പിക്കാനാണ് 102-കിലോമീറ്റര്‍ നീളമുള്ള … Continue reading ഒഡീഷയിലെ ആദിവാസി സ്ത്രീകള്‍ തീവണ്ടി പാതമേല്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു