അയക്കുള്ള(clothesline) നിരോധനം ഒന്റാറിയോ (Ontario) നീക്കം ചെയ്യുന്നു

വീടിന് പുറത്ത് വലിച്ചു കെട്ടിയിട്ടുള്ള അയ ഒന്റാറിയോ യില്‍ നിയമപ്രകാരം നിരോധിച്ചിരുന്നു. നഗരത്തിന്റെ ഭംഗി കുറക്കുമെന്ന കാരണത്താല്‍. എന്നാല്‍ ഇപ്പോള്‍ ഒറ്റ തിരിഞ്ഞുള്ള വീടുകള്‍ക്കും detach ചെയ്തിട്ടുള്ള വീടുകള്‍ക്കും ഈ നിയമം അയവു വരുത്താന്‍ അവര്‍ പദ്ധതി ആലോചിക്കുന്നു. വര്‍ഷം തൊറും ശരാശരി വസ്ത്രം ഉണക്കാന്‍ ഏകദേശം 900 kilowatt hours വൈദ്യുതി ഒരു വീട് ഉപയോഗിക്കുന്നുണ്ട്. അത് ഗാര്‍ഹിക വൈദ്യുതോപയോഗത്തിന്റെ ഏകദേശം 6% വരും. ഊര്‍ജ്ജ വകുപ്പ് മന്ത്രി ജെറി ഫിലിപ്പിന്റെ (Gerry Phillips) അഭിപ്രായത്തില്‍ … Continue reading അയക്കുള്ള(clothesline) നിരോധനം ഒന്റാറിയോ (Ontario) നീക്കം ചെയ്യുന്നു →