മലയാളിയും മദ്യവും

തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മലയാളികള്‍ 525.85 കോടി രൂപ യുടെ വിദേശ മദ്യ മാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിച്ചത്. 17 ശതമാനത്തിന്റെ വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം 3143.43 കോടി രൂപയുടെ മദ്യമാണ് ചെലവായത്. കഴിഞ്ഞ വര്‍ഷം അത് 3669.14 കോടിയായി ഉയര്‍ന്നു. 148 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റഴിഞ്ഞു. ഒരു കെയ്സില്‍ ഒന്‍പത് ലിറ്റര്‍ മദ്യമാണുള്ളത്. മദ്യ രാജാക്കന്‍മാരേ, ഞങ്ങള്‍ തയ്യാറാണ് കൂടുതല്‍ ഉപഭോഗത്തിന്, നിങ്ങള്‍ തയ്യാറാണോ വില്‍ക്കാന്‍? വരൂ ഞങ്ങള്‍ക്ക് കൂടുതല്‍ … Continue reading മലയാളിയും മദ്യവും

എന്താണ് വാങ്ങേണ്ടത്?

നിങ്ങള്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ടെന്ന്. നിങ്ങള്‍ വാങ്ങുത് ആ manufacturing process, അസംസ്കൃത വസ്തുക്കള്‍, അത് നിര്‍മ്മിക്കാനെടുത്ത ഊര്‍ജ്ജം, അതിന്റെ shipping cost തുടങ്ങിയവയാണ്. ആഗോളതാപനത്തേയും കോര്‍പ്പറേഷനുകളേയും കുറിച്ച് എന്നോട് ഒന്നും പറയേണ്ട്. എന്തെന്നാല്‍ ഓരോ സമയവും നിങ്ങള്‍ ഒരു ഉത്പന്നം വാങ്ങുമ്പോള്‍ അതിന് ഭൂമിയുടെ പരിസ്ഥിതിയില്‍ സാരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. - Peter Walsh കഴിവതു ഉപഭോഗം കുറക്കുക. re-use ചെയ്യാവുന്നവ അങ്ങനെ ഉപയോഗിക്കൂ.

അമേരിക്കന്‍ യുദ്ധ ചിലവുകളുടെ ചില യാഥാര്‍ത്ഥ്യം

100 കോടി ഡോളര്‍ പ്രതിരോധത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 8,555 100 കോടി ഡോളര്‍ ആരോഗ്യത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 10,779 100 കോടി ഡോളര്‍ വിദ്യാഭ്യാസത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 17,687 100 കോടി ഡോളര്‍ പൊതു ഗതാഗതത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 19,795 - form http://www.ips-dc.org/reports/071001-jobcreation.pdf ഇത് മറ്റു രാജ്യങ്ങള്‍ക്കും ശരിയാണ്. ഇന്‍ഡ്യ പ്രതിരോധത്തിനുവേണ്ടി 2008-09 ബഡ്ജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത് Rs. 105600 കോടി രൂപയാണ്. ($2640 കോടി ഡോളര്‍). ഇത് വലിയൊരു നഷ്ടമാണ്. … Continue reading അമേരിക്കന്‍ യുദ്ധ ചിലവുകളുടെ ചില യാഥാര്‍ത്ഥ്യം

ഇന്‍ഡ്യയിലെ ബാലവേല

ഇന്‍ഡ്യയിലെ പരുത്തി തോട്ടങ്ങളില്‍ മൊണ്‍സാന്റൊ കുട്ടികളേ പണിയെടുപ്പിക്കുന്നു. Uyyalawada സ്ഥാലത്തെ കൃഷിക്കാര്‍ മൊണ്‍സാന്റൊക്ക് വേണ്ടി ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള ജനിതക മാറ്റങ്ങള്‍ വരുത്തിയ പരുത്തി വിത്ത് process ചെയ്യുന്നവരാണ്. ഈ വിത്ത് breed ചെയ്യാന്‍ ചെടിയേ cross-pollinate ചെയ്യേണം. വളരെ ശ്രമകരമാണ് ഈ ജോലി. ഒരേക്കര്‍ സ്ഥലത്ത് ഇങ്ങനെ ചെയ്യാന്‍ ഒരു ഡസന്‍ ജോലിക്കാര്‍ കുറേ മാസങ്ങള്‍ പണിയെടുക്കേണ്ടിവരും. കൃഷിക്കാര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ ചിലവ് കുറഞ്ഞ ജോലിക്കാരെ ഉപയോഗിക്കണം. അതായത് കുട്ടികള്‍. വിളവെടുപ്പ് നടത്തുന്നതിനും അവര്‍ ചിലവ് … Continue reading ഇന്‍ഡ്യയിലെ ബാലവേല

കയ്പുള്ള ചോക്ലേറ്റ്

വാലന്റേന്‍സ് ദിവസം (Valentines Day) 100 കോടി ഡോളറിന്റെ ചോക്ലേറ്റ് ആണ് വിറ്റഴിക്കപ്പെടുന്നത്. അതില്‍ കൂടുതലും ഉത്പാദിപ്പിക്കുന്നത് Hershey’s ഉം Mars ഉം. അവര്‍ക്കീ ചോക്ലേറ്റ് കിട്ടുന്നത് ഇടനിലക്കാരായ Archer Daniels Midland, Cargills വഴി ഭൂമദ്ധ്യ രേഖക്കടുത്തുള്ള കൊക്കോ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുമാണ്. അതില്‍ വലിയൊരു ഭാഗം വരുന്നത് ഐവറീ കോസ്റ്റ് (Ivory Coast) എന്ന രാജ്യത്തുനിന്നും. അവിടെ ഏകദേശം 284,000 trafficked ചെയ്ത കുട്ടികളേ ഈ കൃഷിയിടങ്ങളില്‍ ജോലിക്ക് ഉപയോഗിക്കുന്നു. ലോകത്തിലേ അന്താരാഷ്ട്ര … Continue reading കയ്പുള്ള ചോക്ലേറ്റ്

മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും

തിരുവനന്തപുരം: ഹര്‍ത്താലനുകൂലികളുടെ രോഷം കെ.എസ്.ആര്‍.ടി.സിക്ക് നേരെ തിരിഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ടത് നൂറോളം ബസുകള്‍. മുപ്പതോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹര്‍ത്താല്‍ കാരണം നഷ്ടപ്പെട്ടത് നാല് കോടി രൂപയാണ്. ഇതില്‍ കളക്ഷനും ബസുകള്‍ ആക്ര മിക്ക പ്പെട്ട തുമൂ ല മുള്ള നഷ്ടവും ഉള്‍പ്പെടും. പ്രതിദിനം രണ്ടരക്കോടി രൂപയുടെ കളക്ഷനുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ കളക്ഷന്‍ ഇനത്തില്‍ അര്‍ദ്ധ രാത്രിവരെ എഴുപത്തഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രമെ ലഭിച്ചിട്ടുള്ളു.900 സര്‍വീസുകള്‍ നടത്തിയപ്പോഴാണ് ഇത്രയും തുക ലഭിച്ചത് കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ … Continue reading മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും