വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം ജര്‍മ്മനി 78 മെഗാവാട്ടിന്റെ ഫോട്ടോ വേള്‍ടേയിക് സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു. അവരുടെ അഭിപ്രായത്തില്‍ ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം. കിഴക്കന്‍ ജര്‍മ്മനിയിലെ Senftenberg നടുത്തുള്ള പഴയ തുറന്ന ഖനിയിലാണ് 78 മെഗാവാട്ടിന്റെ ഈ നിലയം പ്രവര്‍ത്തിക്കുന്നത്. 330,000 crystalline സോളാര്‍ പാനലുകളും 62 central inverter നിലയങ്ങളും ചേര്‍ന്നതാണ് ഇത്. 18 മെഗാവാട്ട് 2010 ല്‍ Phoenix Solar ആണ് നിര്‍മ്മിച്ചത്. 70-MW ന്റെ … Continue reading വാര്‍ത്തകള്‍

ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം തട്ടിപ്പ് നിറഞ്ഞത്

ലോക കാലാവസ്ഥാ കരാറിന്റെ ഭാഗമായ ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം (international greenhouse-gas emissions-trading system) തട്ടിപ്പ് നിറഞ്ഞതാണെന്ന് തെളിവുകള്‍ പറയുന്നു. ക്യോട്ടോ കറാന്റെ കീഴില്‍ നിര്‍മ്മിച്ച Clean Development Mechanism (CDM) അന്നുതൊട്ടെ വിദഗ്ദ്ധര്‍ വിമര്‍ശിച്ചിരുന്ന ഒന്നാണ്. സമ്പന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഹരിത ഗൃഹ വാതക ഉദ്‌വമനത്തിന് പകരമായി കാലാവസ്ഥാ സൗഹൃദമായ ജലവൈദ്യുത പദ്ധതി, കാറ്റാടി പാടങ്ങള്‍ പോലുള്ള പ്രൊജക്റ്റുകളില്‍ നിക്ഷേപം നടത്തി പഴയതുപോലെ ഉദ്‌വമനം നടത്താനുള്ള അവസരം നല്‍കുകയാണ് ഈ പരിപാടി. പരിശോധിക്കപ്പെട്ട് … Continue reading ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം തട്ടിപ്പ് നിറഞ്ഞത്

ക്രിസ്തുമതത്തിന്റെ ധാര്‍മ്മിക മൂല്യം – സ്വതന്ത്ര കമ്പോളം നിലനില്‍ക്കുന്നില്ല

മുതലാളിത്തത്തേക്കുറിച്ച് അവര്‍ പറയാത്ത 23 കാര്യങ്ങള്‍ - Ha-Joon Chang പുറമേയുള്ളവയായല്‍ ഏറ്റവും കുറവ് മാത്രം ബാധിക്കപ്പെടുന്ന കമ്പോളമെന്നതാണ് പൊതുവെ സാമ്പത്തിക വിശാരദന്‍മാര്‍ പറയുന്ന സ്വതന്ത്ര കമ്പോളം. എന്നാല്‍ ഇത് വഴിതെറ്റിക്കുന്ന സിദ്ധാന്തമാണ് എന്ന് Chang പറയുന്നു. “ഒരു കമ്പോളം എത്രമാത്രം സ്വതന്ത്രമാണെന്നത് വസ്തുനിഷ്ഠാപരമായി തെളിയിക്കാനാവില്ല. സത്യത്തില്‍ ഈ ആശയം ഒരു രാഷ്ട്രീയ നിര്‍വ്വചനമാണ്,” Chang എഴുതുന്നു. എല്ലാ കമ്പോളങ്ങള്‍ക്കും പരിധികളും അതിര്‍ത്തികളുമുണ്ട്. ചില സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് അടിമകള്‍, വോട്ട്. ആര്‍ക്കൊക്കെ കമ്പോളത്തില്‍ പ്രവര്‍ത്തിക്കാം … Continue reading ക്രിസ്തുമതത്തിന്റെ ധാര്‍മ്മിക മൂല്യം – സ്വതന്ത്ര കമ്പോളം നിലനില്‍ക്കുന്നില്ല

സാര്‍ജന്റ് പാന്റ്സ്കിയെ പഠിപ്പിക്കുന്നതിനെ കുറിച്ച്

Educating Sgt. Pantzke June 28, 2011 MARTIN SMITH, Correspondent: [voice-over] Covering the wars in Afghanistan and Iraq, you spend a lot of time with young soldiers, barely out of high school, who are asked to do the toughest work the country asks of them. There are so many of them now, fighting two wars back … Continue reading സാര്‍ജന്റ് പാന്റ്സ്കിയെ പഠിപ്പിക്കുന്നതിനെ കുറിച്ച്

സൈനിക-വ്യാവസായിക സങ്കീര്‍ണ്ണവസ്‌തു

സൈന്യത്തെ ഇല്ലാതാക്കുക. (Abolish Military) Eisenhower’s speech in full: Good evening, my fellow Americans.First, I should like to express my gratitude to the radio and television networks for the opportunities they have given me over the years to bring reports and messages to our nation. My special thanks go to them for the opportunity of addressing … Continue reading സൈനിക-വ്യാവസായിക സങ്കീര്‍ണ്ണവസ്‌തു

ബ്രിട്ടണിലെ ആദ്യത്തെ പ്രാദേശിക ഇ-കറന്‍സി

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രിട്ടണില്‍ ഇറങ്ങിയ പ്രാദേശിക കറന്‍സിയില്‍ പ്രമുഖമായത് Totnes, Stroud, Brixton എന്നിവയാണ്. ഇതില്‍ Brixton പൗണ്ട് ഇതാ ഇപ്പോള്‍ ഒരു പടി കൂടി മുന്നേറുന്നു. കഴിഞ്ഞ ആഴ്ച്ച അവരുടെ ജന്മദിനത്തില്‍ ഇ-കറന്‍സി സംവിധാനം അവര്‍ തുടങ്ങി. SMS ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണമടക്കാന്‍ കഴിയും. ക്രഡിറ്റ് കാര്‍ഡ് സംവിധാനം ഇല്ലാത്ത ചെറിയ കച്ചവടക്കാര്‍ക്ക് ഇത് നല്ല സാദ്ധ്യതകള്‍ തുറക്കുന്നു. ഇത് രാജ്യത്തെ ആദ്യത്തെ ഇ-കറന്‍സി ആണ്. Transition Network, New Economics Foundation, Dutch … Continue reading ബ്രിട്ടണിലെ ആദ്യത്തെ പ്രാദേശിക ഇ-കറന്‍സി

ഒരു ദിവസം ഇറാഖില്‍ പൊട്ടിക്കുന്നത് $25.6 കോടി ഡോളര്‍

2011 അവസാനത്തോടെ അമേരിക്കന്‍ പട്ടാളത്തെ മുഴുവന്‍ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചല്ലോ. യുദ്ധമവസാനിക്കുന്ന ഈ സമയത്ത് യുദ്ധത്തിന്റെ മൊത്തം ചിലവ് ഒന്ന് പരിശോധിക്കുന്നത് നല്ലതാകും. അമേരിക്കന്‍ നികുതി ദായകര്‍ ഇറാഖ് യുദ്ധത്തിന് പ്രതിമാസം $780 കോടി ഡോളര്‍, അതായത് ദിവസം $25.6 കോടി ഡോളര്‍, ആണ് ചിലവാക്കുന്നത്. 2003 - 2012 വരെയുള്ള സമയത്ത് ഇറാഖ് യുദ്ധത്തിനായി $82,320 കോടി ഡോളര്‍ ചിലവായി. - from motherjones.com

എളുപ്പം കിട്ടാവുന്ന $10,000 കോടി ഡോളര്‍ ഇതാ ഇവിടെ

സര്‍ക്കാര്‍ waste ഇല്ലാതാക്കാനും ബഡ്ജറ്റ് കമ്മി കുറക്കാനും റിപ്പബ്ലിക്കന്‍മാര്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ രണ്ട് കാര്യങ്ങള്‍ ചെയ്യണം. എണ്ണ വ്യവസായത്തിന് നല്‍കുന്ന നികുതി ഇളവ് അവസാനിപ്പിക്കുക. എഥനോള്‍ സബ്സിഡിയും അവസാനിപ്പിക്കുക. അടുത്ത 10 വര്‍ഷത്തേക്ക് ഇവ രണ്ടും നിര്‍ത്തിയാല്‍ $10,000 കോടി ഡോളര്‍ ലാഭിക്കാം. എണ്ണ കമ്പനികളുടെ വമ്പന്‍ ശമ്പളം കിട്ടുന്ന പ്രതിരോധനിര — lobbyists and lawmakers in unison — "നികുതി കൂട്ടിയേ" എന്ന് പറഞ്ഞ് നിലവിളിച്ചുകൊണ്ട്, പ്രതിവര്‍ഷം കിട്ടുന്ന പ്രേമഭാജന സബ്സിഡി (sweetheart … Continue reading എളുപ്പം കിട്ടാവുന്ന $10,000 കോടി ഡോളര്‍ ഇതാ ഇവിടെ