ടാഗ്: സാമ്പത്തികശാസ്ത്രം
വാര്‍ത്തകള്‍
അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്‍ത്തകള്‍
ബാങ്കുകാരുടെ എണ്ണ ഭ്രമം
വ്യവസായത്തിന്റെ ദയാവധം
. — സ്രോതസ്സ് michael-hudson.com, kpfa.org
ഗ്രീസിപ്പോള്‍, അമേരിക്ക രണ്ടാമത്
PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. I’m Paul Jay in Washington. In Greece, the Parliament has passed the austerity measures. And judging by the reaction of the stock markets and investors, everyone was rather pleased with that. Stock markets shot up for the next few days. The euro went up. … Continue reading ഗ്രീസിപ്പോള്‍, അമേരിക്ക രണ്ടാമത്
വാര്‍ത്തകള്‍
Tacomaയിലെ അദ്ധ്യാപകരുടെ സമരം ആറാം ദിവസവും വാഷിങ്ടണിലെ Tacoma യില്‍ അദ്ധ്യാപകര്‍ സമരത്തിലാണ്. ആറാം ദിവസവും സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്നു. സ്കൂളില്‍ തിരികെ പ്രവേശിച്ച് ജോലി ചെയ്യാന്‍ കോടതി ഉത്തരവുണ്ടായിട്ടും അദ്ധ്യാപകര്‍ സമരം തുടരുന്നു. വേതനം, ക്ലാസിന്റെ വലിപ്പം, സ്ഥലംമാറ്റം എന്നീ കാരണങ്ങളാലാണ് അവര്‍ സമരം ചെയ്യുന്നത്. വാള്‍ സ്റ്റ്രീറ്റിലെ കുത്തിയിരിപ്പ് സമരം. ആറുപേരെ അറസ്റ്റ് ചെയ്തു ന്യൂയോര്‍ക്ക് നഗരത്തിലെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ നാലാം ദിവസവും Financial District ല്‍ ക്യാമ്പ് ചെയ്ത് "Occupy Wall Street" … Continue reading വാര്‍ത്തകള്‍
സാമ്പത്തിക വിദ്ഗദ്ധരും ബാങ്കുകാരുമാണ് പുതിയ സൈന്യം
വാര്‍ത്തകള്‍
അമേരിക്കയില്‍ സൗരോര്‍ജ്ജ വ്യവസായം വികസിക്കുന്നു Solar Energy Trade Association റിപ്പോര്‍ട്ടിലാണ് ഇത് കണ്ടത്. ഇപ്പോള്‍ ചൈനയുമായി വ്യപാരമിച്ചമുള്ള ഒരേയൊരു അമേരിക്കന്‍ വ്യവസായമാണ് സൗരോര്‍ജ്ജ വ്യവസായം. പ്രതിവര്‍ഷം $190 കോടി ഡോളറിന്റെ വ്യവസായം $560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുമ്പോള്‍ $370 കോടി ഡോളര്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ലേലം ചെയ്യാതെ പെന്റഗണ്‍ നല്‍കിയ കരാറുകള്‍ $14,000 കോടി ഡോളറിലെത്തി 9/11 ആക്രമണത്തിന് ശേഷം ലേലം ചെയ്യാതെ നല്‍കിയ കരാറുകള്‍ മൂന്നിരട്ടിയായി. 2003 ല്‍ $5000 കോടി … Continue reading വാര്‍ത്തകള്‍
ക്ഷാമത്തെ ഊഹകച്ചവടം ചെയ്യുന്നവര്‍
Ethiopia, Somalia, Northern Kenya തുടങ്ങിയ സ്ഥലത്ത് 60 വര്‍ഷത്തേക്ക ബാധിക്കാന്‍ പോകുന്ന വരള്‍ച്ച ഒരുകോടി ആളുകളെ ബാധിക്കുമെന്ന് സന്നദ്ധസംഘടനകള്‍ അറിയിച്ചു. വരള്‍ച്ചയും ക്ഷാമവും വരള്‍ച്ചയും ക്ഷാമവും തമ്മിലുള്ള ബന്ധം കൃഷി നാശവും അതിനാല്‍ ആളുകള്‍ക്ക് കഴിക്കാന്‍ ഒന്നും കിട്ടാനില്ലാത്ത അവസ്ഥയെത്തുന്നു എന്ന ലളിതമായ കാര്യമല്ല എന്ന് 1981 ല്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാ സെന്‍ തെളിയിച്ചതാണ്. ആഫ്രിക്കയിലെ പഴയ ക്ഷാമങ്ങളുടെ ചരിത്രം സെന്‍ പരിശോധിച്ചു. ആ കാലയളവുകളിലെ മൊത്തം ആഹാര ഉത്പാദനത്തിന്റെ കണക്കെടുത്തു. മൊത്തം ആഹാരത്തിന്റെ അളവില്‍ … Continue reading ക്ഷാമത്തെ ഊഹകച്ചവടം ചെയ്യുന്നവര്‍
തുല്യതയില്ലാത്ത വളര്‍ച്ച
അഞ്ച് വര്‍ഷം കൊണ്ട് സമ്പദ്ഘടന ഇരട്ടിയായി. പക്ഷേ മൂന്നില്‍ രണ്ട് ഈജിപ്റ്റ്കാരും സമ്പദ്ഘടന മോശമാണ് എന്ന് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതായിരിക്കാം കാരണം, അതേകാലത്ത് ദാരിദ്ര്യത്തിലാഴ്ന്ന ഈജിപ്റ്റ്കാരുടെ ശതമാനം: സമ്പദ്ഘടന ഇരട്ടിയായപ്പോള്‍ ഇജിപ്റ്റില്‍ ദരിദ്രരായ ജനങ്ങളുടെ എണ്ണവും കൂടുകയാണ് ഉണ്ടായത്. കലാപം ഉണ്ടാകാന്‍ വേറെ കാരണം വേണൊ? ഇതില്‍ നിന്ന് പഠിക്കേണ്ട രണ്ട് പാഠം: ദാരിദ്ര്യത്തിനുള്ള പരിഹാരം വളര്‍ച്ചയാണെന്ന് രാഷ്ട്രീയക്കാര്‍ നിര്‍ബന്ധപൂര്‍വ്വം പറയുമ്പോള്‍ അത് ശരിയാകണമെന്ന് ഉറപ്പില്ല. ഗുണം തുല്യമായി വിഭജിക്കപ്പെട്ടാല്‍ മാത്രമേ അത് ശരിയാകു. … Continue reading തുല്യതയില്ലാത്ത വളര്‍ച്ച