പുതിയ UN റിപ്പോര്‍ട്ടായ Global Trends in Renewable Energy Investment 2011 ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം $21,100 കോടി ഡോളര്‍ നിക്ഷേപമാണ് പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നടന്നത്. വികസ്വര രാജ്യങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ നിക്ഷേപം നടത്തി. ഇത് വലിയൊരു മാറ്റമാണ്. വൃത്തികെട്ട ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന വികസിത രാജ്യങ്ങള്‍ ചെയ്ത തെറ്റ് തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കല്ല എന്നതിന്റെ സൂചനയാണിത്. ചൈനയാണ് ശുദ്ധ ഊര്‍ജ്ജ രംഗത്തെ മുന്‍നിരക്കാരന്‍ $4890 കോടി ഡോളര്‍ അവര്‍ നിക്ഷേപിച്ചു. താഴെപ്പറയുന്ന പ്രദേശങ്ങളാണ് … Continue reading $21,100 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചു
ടാഗ്: സാമ്പത്തികശാസ്ത്രം
വാര്‍ത്തകള്‍
ടൊര്‍നാഡോയും ചൂടുകാറ്റും $3500 കോടി ഡോളര്‍ നാശം അമേരിക്കയില്‍ ഉണ്ടാക്കും അതി ഭയങ്കര കാലാവസ്ഥക്ക് കരുതിയിരിക്കാന്‍ അമേരിക്കന്‍ ജനങ്ങളോട് National Oceanic and Atmospheric Administration (NOAA) മുന്നറീപ്പ് നല്‍കി. ഈ വര്‍ഷം 9 വ്യത്യസ്ഥ കാലാവസ്ഥാ ദുരന്തങ്ങളാണ് ഉണ്ടായത്. അത് $100 കോടി ഡോളറിന്റെ നാശമുണ്ടാക്കി. Missouri, Souris നദികളിലെയും upper Midwest ലേയും വെള്ളപ്പൊക്കമാണ് അടുത്ത് കഴിഞ്ഞത്. ഇത്തരം ദുരന്തങ്ങളുടെ എണ്ണവും നാശവും ഇനി വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ പ്രകൃതി … Continue reading വാര്‍ത്തകള്‍
190 കോടിയാളുകള്‍ പൊണ്ണത്തടി(/ച്ചി)യന്‍മാര്‍
2010 ല്‍ പൊണ്ണത്തടിയുള്ളവാരുടെ എണ്ണം 190 കോടിയായി. 2002 നെ അപേക്ഷിച്ച് 25% വര്‍ദ്ധനവാണിത് എന്ന് Worldwatch റിപ്പോര്‍ട്ട് പറയുന്നു. 177 രാജ്യങ്ങളില്‍ നടന്ന സര്‍വ്വേയില്‍ 38% മുതിര്‍ന്നവരും (15 വയസില്‍ കൂടുതല്‍) പൊണ്ണത്തടിക്കാരാണ്. ഇന്‍ഡ്യയില്‍ 19% ആളുകള്‍ പൊണ്ണത്തടിക്കാരാണ്. 2002 ല്‍ 14% പേരെ അത്തരക്കാരായുണ്ടായിരുന്നുള്ളു. മെക്സിക്കോയില്‍ 2002 നെക്കാള്‍ 8% വര്‍ദ്ധനയാണ് പൊണ്ണത്തടിക്കാരില്‍ ഉണ്ടായത്. ബ്രസീലില്‍ 7%, ബ്രിട്ടണില്‍ 5%സ കിഴക്കന്‍ ഏഷ്യയില്‍ 4% വും വര്‍ദ്ധന ഉണ്ടായി. വികസിത രാദ്യങ്ങളില്‍ അമേരിക്കയാണ് പൊണ്ണത്തടിക്കാരുടെ … Continue reading 190 കോടിയാളുകള്‍ പൊണ്ണത്തടി(/ച്ചി)യന്‍മാര്‍
വാര്‍ത്തകള്‍
ആയിരങ്ങള്‍ തൊഴില്‍ മേളയില്‍ കാത്തുനിന്നു, ചൂട് കാറ്റിനാല്‍ ബോധം കെട്ടുവീണു Georgia യിലെ Atlantaയില്‍ Congressional Black Caucus നടത്തിയ തൊഴില്‍ മേളയില്‍ കാത്തുനിന്ന ധാരാളം ആളുകള്‍ ചൂട് സഹിക്കാനാവാതെ ബോധം കെട്ടുവീണു. ഔദ്യോഗിക കണക്ക് പ്രകാരം 4,000 ആളുകളാണ് ചൂടവഗണിച്ച് ക്യൂനിന്നത്. അത്യാഹിത വിഭാഗം ചൂട് കാരണമായ അസ്വസ്ഥതക്ക് 9 പേരെ ചികിത്സിച്ചു. 7 പേരെ ആശുപത്രിയിലേക്കയച്ചു. Missouri River Basin ല്‍ എണ്ണ പൈപ്പ് പൊട്ടി 3,000 ബാരല്‍ എണ്ണ തുളുമ്പി വീണ്ടും Missouri … Continue reading വാര്‍ത്തകള്‍
സുഗന്ധദ്രവ്യങ്ങളുടെ കഥ
ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇറച്ചി പിന്‍വലിക്കല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്നു. ആഹാര ഭീമന്‍ Cargill കമ്പനി 1.632 കോടി കിലോഗ്രാം ടര്‍ക്കി കോഴി ഇറച്ചി തിരികെയെടുത്തു. Salmonella ബാക്റ്റീരിയ കാരണം ഒരാള്‍ മരിക്കുകയും 76 പേര്‍ ആശുപത്രിയിലാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. Arkansas ലെ Springdale ലുള്ള Cargill ന്റെ ഫാക്റ്ററിയില്‍ നിന്നുമാണ് പ്രശ്നത്തിന് കാരണമായ ഇറച്ചി വന്നതെന്ന് കണ്ടെത്തി. സാധാരണയുള്ള ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള Salmonella Heidelberg എന്ന തരത്തിലുള്ള Salmonella ബാക്റ്റീരിയയാണ് ഈ … Continue reading ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു
തൊഴില്‍ ഇല്ലാതാക്കുന്നവര്‍
ചിലര്‍ പറയുന്നത് "clean economy" തൊഴില്‍ ഇല്ലാകാക്കും എന്നാണ്. എന്നാല്‍ ശരിക്കും ഹരിത ജോലികളുടെ അമേരിക്കന്‍ കഥ എന്താണ്? Brookings Institution ഉം Battelle Technology ഉം ചേര്‍ന്ന് നടത്തിയ പുതിയ പഠനം ഇതിനുള്ള ഉത്തരം നല്‍കുന്നു. പൊതു ഗതാഗതം മുതല്‍ ഹരിത ഊര്‍ജ്ജ കമ്പനികള്‍ വരെ അമേരിക്കയുടെ മൊത്തം തൊഴിലിന്റെ 2% പ്രദാനം ചെയ്യുന്നു. 10.2% വരുന്ന ആരോഗ്യ പരിപാലന രംഗത്തേക്കള്‍ കുറവാണെങ്കിലും biosciences, എണ്ണ തുടങ്ങിയ വ്യവസായങ്ങളുമായി നോക്കുമ്പോള്‍ ശുദ്ധ സമ്പദ്ഘടനയും മോശമല്ല. വലിയ … Continue reading തൊഴില്‍ ഇല്ലാതാക്കുന്നവര്‍
ശീട്ടുകളി
The Card Game CORRESPONDENT Lowell Bergman WRITTEN AND PRODUCED BY Lowell Bergman & Oriana Zill de Granados ANNOUNCER: Tonight on FRONTLINE: For 30 years, Americans have played a game with the banks, with the banks holding all the cards. Rep. CAROLYN MALONEY (D-NY), Financial Services Cmte.: Changing the terms, raising interest rates, changing the rules … Continue reading ശീട്ടുകളി
വാര്‍ത്തകള്‍
കാലാവസ്ഥാ ശാസ്ത്രജ്ഞനെ രാഷ്ട്രീയ പ്രേരിതമായി ജോലിയില്‍ നിന്ന് നീക്കി ആഗോളതാപന ഫലമായി ധൃവക്കരടി വംശ നാശ ഭീഷണി നേരിടുന്നു എന്ന പഠനം നടത്തിയ അമേരിക്കന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നു. U.S. Bureau of Ocean Energy Management ലെ വന്യ ജീവി ശാസ്ത്രജ്ഞനായ Charles Monnett നാണ് ഇത് സംഭവിച്ചത്. Department of Interior ന്റെ അന്വേഷണ ഫലമായി അദ്ദേഹത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഇത് രാഷ്ട്രീയപ്രേരിമാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണെന്ന വാദത്തെ അധികാരികള്‍ തള്ളി. എന്നാല്‍ … Continue reading വാര്‍ത്തകള്‍
മുഖംമൂടി അഴിച്ച സാമ്പത്തിക ശാസ്ത്രം
മുഖംമൂടി അഴിച്ച സാമ്പത്തിക ശാസ്ത്രം : അധികാരം ആര്‍ത്തി ഇവയില്‍ നിന്നും ദയ, പൊതു നന്മ തുടങ്ങിയവയിലേക്ക് By Phillip B. Smith and Manfred Max-Neef സമ്പദ്ഘടന ജനങ്ങളെ സേവിക്കണം, അല്ലാതെ ജനം സമ്പദ്ഘടനയെയല്ല സേവിക്കേണ്ടത്. വികസനം ജനങ്ങളുടേതാവണം, അല്ലാതെ വസ്തുക്കളുടേതാവരുത് വളര്‍ച്ച എന്നാല്‍ വികസമാകണെന്നില്ല, വളര്‍ച്ചയില്ലാതെയും വികസനം സാധ്യമാണ് ജൈവവ്യവസ്ഥയുടെ സേവനമില്ലാതെ ഒരു സമ്പദ്ഘടനക്കും നിലനില്‍ക്കാനാവില്ല പരിമിതമായ വലിയ വ്യവസ്ഥയായ ജൈവവ്യവസ്ഥയുടെ ഒരു ചെറു വ്യവസ്ഥമാത്രമാണ് സമ്പദ്ഘടന. അതുകൊണ്ട് സ്ഥിരമായ വളര്‍ച്ച എന്നത് അസാധ്യമാണ് … Continue reading മുഖംമൂടി അഴിച്ച സാമ്പത്തിക ശാസ്ത്രം