ടാഗ്: സാമ്പത്തികശാസ്ത്രം
2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആഗോളതപനമായിരിക്കും
കാലാവസ്ഥാ മാറ്റം 2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആയിരിക്കുമെന്ന് World Economic Forum പറഞ്ഞു. ലാഭ ലക്ഷ്യമില്ലാത്ത ഈ സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റവും അതിനോട് ബന്ധമുള്ള തീവൃകാലാവസ്ഥ, വലിയ പ്രകൃതി ദുരന്തങ്ങള്‍, ഉയരുന്ന ഹരിതഗ്രഹവാതക ഉദ്‌വമനം, ജല ദൌര്‍ലഭ്യം, വെള്ളപ്പൊക്കം, കൊടുംകാറ്റ് തുടങ്ങിയ മറ്റ് പരിസ്ഥിതി പ്രതിഭാസങ്ങളും ആണ് 2011 ന് ശേഷം ലോകം നേരിട്ട് ഏറ്റവും വലിയ 5 സാമ്പത്തിക ഭീഷണികളിലൊന്ന്. — സ്രോതസ്സ് scientificamerican.com
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ കിട്ടുന്നില്ല
സര്‍വ്വത്രിക ആരോഗ്യ സംരക്ഷം എന്ന ആശയത്തിന് വലിയ പ്രചാരം കിട്ടുന്നുണ്ടെങ്കിലും ഏകദേശം 40 കോടിയാളുകള്‍ക്ക് അടിസ്ഥാന ആരോഗ്യസംരക്ഷണ സേവനങ്ങള്‍ ലഭ്യമല്ല എന്നാണ് ലോകാരോഗ്യസംഘടനയുടേയും ലോകബാങ്ക് സംഘത്തിന്റേയും പുതിയ റിപ്പോര്‍ട്ട്. 37 രാജ്യങ്ങളിലെ 6% ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു (ദിവസം 80 രൂപയില്‍ താഴെ വരുമാനം). കാരണം അവര്‍ക്ക് ആരോഗ്യ സേവനം ലഭിക്കാന്‍ അവരുടെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുക്കേണ്ടതായി വരുന്നു. പഠനം ദാരിദ്ര്യത്തെ പ്രതിദിനം 130 രൂപയെന്ന് കണക്കാക്കിയപ്പോള്‍ ഈ രാജ്യങ്ങളിലെ 17% ആളുകള്‍ … Continue reading ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ കിട്ടുന്നില്ല
അവന്റെ സ്വന്തം ലോകത്തില്‍
അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു
സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന, ശതകോടീശ്വരന്‍ വില്യം കോക്കിന്റെ(William Koch) ഒരു കല്‍ക്കരി കമ്പനി ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഒബാമ സര്‍ക്കാര്‍ $1.4 കോടി ഡോളര്‍ കമ്പനിക്ക് നല്‍കാന്‍ പോകുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കല്‍ക്കരിയുടെ ഉത്പാദനത്തെ പ്രോല്‍സാഹിപ്പിക്കാനായി ദശാബ്ദങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി ആണ് ഇത്. കോക്കിന്റെ Oxbow Carbon LLC എന്ന കമ്പനിയുടെ ഭാഗമാണ് Oxbow Mining. പടിഞ്ഞാറെ കൊളറാഡോയിലെ Elk Creekല്‍ ആണ് ഈ ഖനി. രണ്ട് വര്‍ഷം മുമ്പ് തീപിടുത്തവും ഇടിഞ്ഞ് പോകലും സംഭവിച്ചതിനാല്‍ … Continue reading അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു
ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍
ബാങ്ക് കുമിള സൃഷ്ടിച്ചു. കൃത്യമായി ശ്രദ്ധിക്കുന്നതിന് തയ്യാറായില്ല. കമ്പനികള്‍ക്ക് വേണ്ടതിലും കൂടുതല്‍ പണം കടം കൊടുത്തു. അത് ഉയര്‍ന്ന Non-Performing Assets (NPA) റോഡ് സെക്റ്ററില്‍ നിന്നുണ്ടാകാന്‍ കാരണമായി എന്ന് റോഡ് സെക്രട്ടറി Vijay Chhibber ഹിന്ദുവിനോട് പറഞ്ഞു. ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊല്ലുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഒരു കുമിളയുണ്ടായിരുന്നു. കാരണം ഭൂമിയുണ്ടായിട്ടു കൂടി ബാങ്കുകള്‍ കമ്പനികള്‍ക്ക് പണം കൊടുത്തു... ധാരാളം കാര്യങ്ങള്‍ അവര്‍ വിശദീകരിക്കേണ്ടതാണ്. നിര്‍മ്മാണം തുടങ്ങാന്‍ തയ്യാറാവാത്ത ഈ പ്രോജക്റ്റുകള്‍ക്ക് അവര്‍ പണം … Continue reading ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍
കാറിന്റെ ഘടനാപരമായ നഷ്ടം
യൂറോപ്പിലെ കാറുകള്‍ അവയുടെ 92% സമയവും വെറുതെ പാര്‍ക്ക് ചെയ്യപ്പെട്ട് കിടക്കുകയാണ്. മിക്കപ്പോഴും നഗരത്തിലെ വിലപിടിപ്പുള്ള സ്ഥലം അപഹരിച്ചുകൊണ്ട്. കാര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ 5 പേര്‍ക്ക് കയറാന്‍ പറ്റുുമെങ്കിലും 1.5 പേര്‍ മാത്രമേ കയറുകയുള്ളു. മൊത്തം സമയത്തിന്റെ 1% സമയം ട്രാഫിക് ബ്ലോക്കില്‍ നഷ്ടപ്പെടുന്നു. 1.6% സമയം പാര്‍ക്കിന് സ്ഥലം അന്വേഷിച്ചുള്ള യാത്രക്ക്. 5% ശരിക്കുള്ള യാത്രക്ക്. ഇന്ധനത്തിലെ ഊര്‍ജ്ജത്തിന്റെ 86% ഒരിക്കലും ചക്രങ്ങളിലെത്തില്ല. deadweight ratio മിക്കപ്പോഴും 12:1 ആണ്. പെട്രോളിയത്തിലെ ഊര്‍ജ്ജത്തിന്റെ 20% ല്‍ … Continue reading കാറിന്റെ ഘടനാപരമായ നഷ്ടം
സമയ ബാങ്ക്
ഓറഞ്ച് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കുന്നു
ഫ്രാന്‍സിലെ ടെലികോം ഭീമനായ ഓറഞ്ച്(Orange) ഇസ്രായേലിലെ കമ്പനിയായ Partner Communications മായുള്ള ബന്ധം നിര്‍ത്തലാക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഈജിപ്റ്റില്‍ ഓറഞ്ചിന്റെ ഉടമസ്ഥതയിലുള്ള Mobinil നെതിരെ വലിയ ബഹിഷ്കരണ സമരത്താലും ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങളുമായി Partner കമ്പനിയുയെടെ ആഴത്തിലുള്ള ബന്ധം ഫ്രാന്‍സിലെ സാമൂഹ്യപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നതിനാലും Partner മായുള്ള ബന്ധം ഉപേക്ഷിക്കും എന്ന് ജൂണ്‍ 2015 ന് ഓറഞ്ച് CEO വ്യക്തമാക്കിയിരുന്നു. — സ്രോതസ്സ് bdsmovement.net താഴെപ്പറയുന്ന ബഹുരാഷ്ട്രക്കുത്തക കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. Intel Motorola Hewlett-Packard Amazon.com IBM അനീതിക്കെതിരെ … Continue reading ഓറഞ്ച് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കുന്നു


