ലോകത്തെ പല നഗരങ്ങളേയും പോലെ ജക്കാര്‍ത്തയും ജലവിതരണം പൊതുമേഖലയിലേക്ക് കൊണ്ടുവരുകയാണ്. ജല സ്വകാര്യവല്‍ക്കരം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ ഒരു കൂട്ടം fact-sheets വ്യക്തമാക്കുന്നു. Amrta Institute for Water Literacy (Indonesia), Jakarta Water Trade Union (SP-PDAM Jakarta), Transnational Institute (TNI) and Public Services International(PSI) തുടങ്ങിയ സംഘടനകളാണ് ഈ പ്രവര്‍ത്തനത്തിന് മുന്നില്‍. Coalition of Jakarta Residents Opposing Water Privatization (KMMSAJ) നല്‍കിയ പരാതിയിന്‍മേലുള്ള കേസിന്റെ വിധി Central Jakarta … Continue reading ജക്കാര്‍ത്തയില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധതയുടെ പുലരി
ടാഗ്: സാമ്പത്തികശാസ്ത്രം
യേല്‍ നീ ഏത് പക്ഷത്താണ്

ഗ്രീസ് പാര്‍ളമെന്റ് ചിലവ്ചുരുക്കല്‍ പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തു
യൂറോപ്പിലെ creditors ന്റെ ആവശ്യപ്രകാരമുള്ള ചിലവ്ചുരുക്കലിന്റെ രണ്ടാം ഘട്ടത്തിന് ഗ്രീസ് പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. bailout നല്‍കുന്നതിന്റെ നിബന്ധനയായാണിത്. ജനപ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഈ പദ്ധതിക്ക് അംഗീകാരം കൊടുത്തത്. പാര്‍ളമെന്റിന് പുറത്ത് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. [എന്തൊക്കെ ബഹളമായിരുന്നു സറീസ അധികാരത്തില്‍ വന്നപ്പോള്‍. ഞങ്ങളിപ്പോ എല്ലാം മാറ്റിക്കളയും എന്ന ഭാവമായിരുന്നു. ദേ നോക്കിയേ പട്ടിയെ പോലെ വാലാട്ടി നില്‍ക്കുന്നത്. മൂലധനശക്തികള്‍ക്ക് മുമ്പില്‍ ഒന്നുമല്ല ഇവര്‍. ഇനി സ്പെയിനിലെ പൊദേമോസിന്റെ കാര്യം എന്താകുമെന്ന് കണ്ടറിയാം.]
മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി 1,000 ല്‍ അധികം വിമാനത്താവള ജോലിക്കാര്‍ സമരത്തില്‍
ന്യൂയോര്‍ക്കിലെ JFK, La Guardia വിമാനത്താവളങ്ങളില്‍ 1,000 ല്‍ അധികം കരാര്‍ ജോലിക്കാര്‍ സമരം ചെയ്തു. മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി സംഘം ചേര്‍ന്നപ്പോള്‍ അധികാരികള്‍ ചെയ്ത ക്ലേശിപ്പിക്കലിനേയും പേടിപ്പിക്കലിനേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. baggage handlers, wheelchair attendants, security officers എന്നിവരാണ് സമരം ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പ് $15 ഡോളര്‍ ശമ്പളത്തിനായി സംഘടിക്കാന്‍ തുടങ്ങിയതിന് ശേഷം കരാര്‍ ജോലിക്കാര്‍ നടത്തുന്ന എറ്റവും വലിയ സമരമാണിത്.
ദാരിദ്ര്യമാണ് ഏറ്റവും വലിയ അക്രമം
"റോഡിലെ കലഹിക്കുന്ന ഈ ജനക്കൂട്ടത്തെ കണ്ടാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന് എന്ത് തോന്നും?" എന്ന് ഫെര്‍ഗൂസണിന് ശേഷം ധാരാളം ആളുകള്‍ ഇങ്ങനെ ചോദിക്കാറുണ്ട്. പ്രത്യേകിച്ച് ഫെര്‍ഗൂസണിന് ശേഷം തെരുവിലിറങ്ങിയ ചെറുപ്പക്കാരായ ആളുകളെക്കുറിച്ച്. ആ ചോദ്യം പൂര്‍ണ്ണമായും നിന്ദ്യമായതും വെറുപ്പുണ്ടാക്കുന്നതുമായാണ് എനിക്ക് തോന്നുന്നത്. മിക്കപ്പോഴും ആളുകള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് ചട്ടത്തെക്കുറിച്ചാണ്(order). ആളുകള്‍ തിരികെ തങ്ങളുടെ പഴയ പണിക്ക് പോകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് സത്യത്തില്‍ അക്രമമാണ്. അക്രമത്തെക്കുറിച്ച് ആളുകള്‍ കരുതുന്നത് അത് തീയും, പൊട്ടിത്തെറിയും, വെടിവെപ്പുമൊക്കെയാണ്. … Continue reading ദാരിദ്ര്യമാണ് ഏറ്റവും വലിയ അക്രമം
സര്‍ക്കാരിന്റെ ബോണ്ട്

വടക്കന്‍ അയര്‍ലന്റില്‍ തൊഴിലാളികള്‍ ചിലവ് ചുരുക്കലിനെതിരെ പ്രതിഷേധ സമരം നടത്തി
ശമ്പളം കുറക്കുന്നതിനും, തൊഴില്‍ ഇല്ലാതാക്കുന്നതിനും, സര്‍ക്കാര്‍ സേവനങ്ങള്‍ കുറക്കുന്നതിനും എതിരെ മാര്‍ച്ച് 13 ന് പതിനായിരക്കണക്കിന് പൊതുമേഖലാ തൊഴിലാളികള്‍ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. Northern Ireland Committee of the Irish Congress of Trade Unions ആണ് സമരത്തിന് ആഹ്വാനം ചെയ്തത്. പൊതുഗതാഗതം, മറ്റ് പൊതു സേവനങ്ങള്‍ നിശ്ഛലമായി. ജാഥകളും പ്രസംഗങ്ങളുമൊക്കെ യൂണിയനുകള്‍ ആസൂത്രണം ചെയ്തു. ആയിരക്കണിന് ആളുകളാണ് ഈ പരിപാടികളില്‍ പങ്കെടുത്തത്. Belfast, Derry, Newry, Strabane, Omagh, Enniskillen, Coleraine, … Continue reading വടക്കന്‍ അയര്‍ലന്റില്‍ തൊഴിലാളികള്‍ ചിലവ് ചുരുക്കലിനെതിരെ പ്രതിഷേധ സമരം നടത്തി
ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല
NAACP യുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു: "അമേരിക്കയില്‍ ലോകത്തെ മൊത്തം ജനങ്ങളുടെ 5% മാത്രമാണ് താമസിക്കുന്നത്. എന്നാലും ലോകത്തെ മൊത്തം തടവുകാരില്‍ 25% വും അമേരിക്കക്കാരാണ്. ആലോചിച്ച് നോക്കൂ. നമ്മുടെ incarceration തോത് ചൈനയുടെ നാല് മടങ്ങാണ്. യൂറോപ്പിലെ മുകളിലത്തെ 35 രാജ്യങ്ങളിലെ മൊത്തം തടവുകാരെക്കാള്‍ കൂടുതലാണിത്. എപ്പോഴും ഇങ്ങനെയായിരുന്നില്ല. ഈ പൊട്ടിത്തെറിക്കുന്ന incarceration തോത്. 1980 ല്‍ 5 ലക്ഷം പേരേ അമേരിക്കയില്‍ ജയിലുണ്ടായിരുന്നുള്ളു. ഇന്നത് 22 ലക്ഷമാണ്. 1980 നേക്കാള്‍ നാല് … Continue reading ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല
സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു
ആഗോളതപനത്തിന് കാരണമാകുന്ന വ്യവസായങ്ങളിലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കല്‍ക്കരി ഖനന, ഫോസില്‍ ഇന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരുന്ന $180 കോടി ഡോളറിന്റെ endowment പിന്‍വലിച്ചുകൊണ്ട് സിറാക്യൂസ്(Syracuse) സര്‍വ്വകലാശാലയും ചേര്‍ന്നു. "ഫോസില്‍ ഇന്ധനം കുഴിച്ചെടുക്കുക തൊഴിലാക്കിയ കമ്പനികളില്‍ നിക്ഷേപിക്കില്ല എന്ന പ്രതിജ്ഞാബന്ധതയാണ് ഇതിനാല്‍ വ്യക്തമാക്കുന്നത്. അതിന് പകരം സൌരോര്‍ജ്ജം, ജൈവ ഇന്ധം, advanced recycling തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാവും ഇനി മുതല്‍ നിക്ഷേപം നടത്തുക." എന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഈ സ്വകാര്യ ഗവേഷണ സര്‍വ്വകലാശാല … Continue reading സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു
ആരോഗ്യസംരക്ഷ തട്ടിപ്പിന്റെ കേസില്‍ മരുന്ന് ഭീമനായ GlaxoSmithKline ന് $300 കോടി ഡോളര്‍ പിഴയിട്ടു
അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യത്തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച ഒരു ക്രിമിനല്‍ കേസിന്റെ ഒത്തു തീര്‍പ്പായി $300 കോടി ഡോളര്‍ പിഴ നല്‍കാമെന്ന് മരുന്ന് ഭീമനായ GlaxoSmithKline സമ്മതിച്ചു. കമ്പനി antidepressants മരുന്നുകളാ Paxil ഉം Wellbutrin ഉം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കി എന്ന് Justice Department നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ള മരുന്നായിട്ടു കൂടി Paxil കുട്ടികള്‍ക്കായും മാര്‍ക്കറ്റ് ചെയ്തു. തെറ്റിധരിപ്പിക്കുന്ന ജേണല്‍ പ്രബന്ധത്തെ ചൂണ്ടിക്കാട്ടിയാണ് GlaxoSmithKline ഈ മരുന്ന് പ്രോത്സാഹിപ്പിച്ചത്. ഒപ്പം ഡോക്റ്റര്‍മാര്‍ക്ക് … Continue reading ആരോഗ്യസംരക്ഷ തട്ടിപ്പിന്റെ കേസില്‍ മരുന്ന് ഭീമനായ GlaxoSmithKline ന് $300 കോടി ഡോളര്‍ പിഴയിട്ടു