Vanessa Beeley
ടാഗ്: സിറിയ
അലെപ്പോയെക്കുറിച്ച് നിങ്ങള്‍ കേട്ട എല്ലാ കാര്യങ്ങളും തെറ്റാണ്
Vanessa Beeley
വൈറ്റ് ഹെല്‍മറ്റ്സ്, സഹായിയോ കൊലയാളിയോ
Boots on the ground
അമേരിക്ക റാഖയില്‍ ബോംബിട്ടത് രണ്ടാം ലോക മഹായുദ്ധത്തില്‍ ഡ്രസ്ഡനില്‍ ബോംബിട്ടത് പോലെയാണ്
സിറിയയില്‍ അമേരിക്ക നയിക്കുന്ന സഖ്യം റാഖ നഗരത്തെ “ഭൂമുഖത്തു നിന്ന് തുടച്ച് നീക്കുന്ന” തരത്തിലുള്ള ബോംബിടലാണ് നടത്തിയത് എന്ന റഷ്യ ആരോപിക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് സഖ്യ കക്ഷികള്‍ ജര്‍മ്മന്‍ നഗരമായ Dresden ല്‍ നടത്തിയ ബോംബിങ് പോലെയായിരുന്നു അത് എന്ന് റഷ്യ പറയുന്നു. പൂര്‍ണ്ണമായി നശിച്ച നഗരത്തില്‍ നിന്ന് ISIS പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ISIS നെതിരായ യുദ്ധത്തില്‍ വിജയിച്ചു എന്ന് അമേരിക്കയുടെ പിന്തുണയുള്ള പൗരസേന അവകാശവാദമുന്നയിച്ചതിന് ശേഷമാണ് റഷ്യ അങ്ങനെ പറഞ്ഞത്. അമേരിക്കയുടെ പിന്തുണയോടുള്ള … Continue reading അമേരിക്ക റാഖയില്‍ ബോംബിട്ടത് രണ്ടാം ലോക മഹായുദ്ധത്തില്‍ ഡ്രസ്ഡനില്‍ ബോംബിട്ടത് പോലെയാണ്
2017ന്റെ ആദ്യത്തെ 7 മാസത്തില്‍ നാടുവിട്ടുപോയ 6 ലക്ഷത്തിലധികം സിറിയക്കാര്‍ തിരിച്ചുവന്നു
ജനുവരി 2017 - ജൂലൈ 2017 വരെ നാടുവിട്ടുപോയ 602,759 സിറിയക്കാര്‍ അവരുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എന്ന് ഐക്യരാഷ്ട്രസഭയുടെ International Organization for Migration(IOM) റിപ്പോര്‍ട്ട് പറയുന്നു. തിരികെ സ്വന്തം വീടുകളിലേക്ക് എത്തുന്ന മൊത്തം ആളുകളുടെ കൂടുതല്‍ പേരും (84%) സിറിയക്കാരാണ്. അടുത്ത വലിയ കൂട്ടം തുര്‍ക്കിയിലേക്കാണ് എത്തിയത്(16%). പിന്നാലെ ലബനോനും, ജോര്‍ദ്ദാനും, ഇറാഖും. തുര്‍ക്കിയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും തിരികെ വന്നവര്‍ പ്രധാനമായും Aleppo യിലേക്കും Al Hasakeh യിലേക്കും ആണ് എത്തിയത്. — … Continue reading 2017ന്റെ ആദ്യത്തെ 7 മാസത്തില്‍ നാടുവിട്ടുപോയ 6 ലക്ഷത്തിലധികം സിറിയക്കാര്‍ തിരിച്ചുവന്നു
അന്തര്‍ദേശീയ നിയമങ്ങള്‍ അമേരിക്കക്ക് ബാധകമല്ല
Raymon McGovern
സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി
ബഷാര്‍ അല്‍ ആസാദിനെതിരെ യുദ്ധം ചെയ്യുന്ന റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് ട്രമ്പ് സര്‍ക്കാര്‍ നിര്‍ത്തി. പ്രസിഡന്റ് ഒബാമയുടെ സിറിയന്‍ നയത്തിന്റെ കേന്ദ്രമായിരുന്നു CIA യുടെ ഈ പദ്ധതി. CIA യുടെ റിബലുകള്‍ക്ക് നല്കുന്ന അമേരിക്കന്‍ ആയുധങ്ങള്‍ അവസാനം ISIS ന്റേയും al-Qaeda സംഘങ്ങളുടേയും കൈവശം എത്തുന്ന സംഭവങ്ങള്‍ വലിയ കോലാഹലമായിരുന്നു മുമ്പുണ്ടാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org 2017-07-21 ഇത് മനുഷ്യത്വപരമായ കാര്യങ്ങളിലൊന്നുമല്ല സംഭവിക്കുന്നത്. പെന്റഗണിന് CIA യോട് എതിര്‍പ്പാണ്. അതുകൊണ്ടാണ് ഈ പരിപാടി നിര്‍ത്തിയത്. പെന്റഗണ്‍ … Continue reading സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി
ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു
അമേരിക്ക നയിക്കുന്ന സംഖ്യശക്തികള്‍ ഇറാഖിലെ മൊസൂളിലും (Mosul), സിറിയയിലെ റാഖയിലും (Raqqa) സാധാരണക്കാരുടെ മേല്‍ രാസായുധമായി വെളുത്ത ഫോസ്ഫെറസ് പ്രയോഗിച്ചു എന്ന് ഈ മാസത്തിന്റെ തുടക്കം വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ അമേരിക്കയും സഖ്യ രാജ്യങ്ങളും അതിനെക്കുറിച്ച് നിശബ്ദരായിരുന്നു. NPR മായി നടത്തിയ ഒരു അഭിമുഖത്തില്‍ അമേരിക്കന്‍ സഖ്യത്തിലെ ന്യൂസിലാന്റിലെ Brig. Gen. Hugh McAslan ഇറാഖിലെ മൊസൂളിലില്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ വെളുത്ത ഫോസ്ഫെറസ് പ്രയോഗിക്കുന്നു എന്ന് ആദ്യമായി സമ്മതിച്ചു. “ജനങ്ങളെ സുരക്ഷിതരായി നീക്കാന്‍ വേണ്ടി … Continue reading ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു
റാഖ എവിടെയാണ്? നമ്മളെന്താ അവിടെ ചെയ്യുന്നത്?
Ron Paul Former Member of the U.S. House of Representatives US shooting down syrian plane over syrian air space fighting isis. what is the US headlines. "putin targets american planes over syria." putin is there by leagally, syria invited russia there. — source ronpaulinstitute.org
അമേരിക്കയാണ് സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാക്കിയത്
2012 ല്‍ സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് പോകുന്ന അവസരത്തില്‍ അന്ന് എല്ലാവരും സംശയിച്ചത് പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെയാണ്. എന്നാല്‍ സ്നോഡന് പറയുന്നത് അങ്ങനെയല്ല. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമാണ് ഇന്റെര്‍നെറ്റ് തകര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. NSA യുടെ Tailored Access Operations group (TAO) എന്ന ഹാക്ക് ചെയ്യാനുള്ള സംഘമാണത് ചെയ്തത്. സിറിയയിലെ ഒരു വലിയ ഇന്റെര്നറ്റ് ദാദാക്കളുടെ ഒരു റൂട്ടറില്‍ ചാരപ്പണിക്കായുള്ള സോഫ്റ്റ്വെയര് സ്ഥാപിക്കുകയായിരുന്നു അവര്‍. എന്നാല്‍ ആ … Continue reading അമേരിക്കയാണ് സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാക്കിയത്