അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന "The Empire Files," ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 … Continue reading അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു

ഇന്‍ഡ്യയുമായുള്ള റാഫേല്‍ കരാര്‍ ഉറപ്പിക്കാനായി ഒരു ഇടനിലക്കാരന് കുറഞ്ഞത് 75 ലക്ഷം യൂറോ രഹസ്യ കമ്മീഷന്‍ കൊടുക്കാനായി ഫ്രാന്‍സിലെ വിമാന നിര്‍മ്മാതാക്കളായ Dassault Aviation കൃത്രിമമായ invoices ഉപയോഗിച്ചു എന്ന് ഫ്രാന്‍സിലെ അന്വേഷണ ജേണലായ Mediapart പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഇന്‍ഡ്യയുമായി 36 Rafale യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള Rs 59,000-കോടി രൂപയുടെ കരാറിലെ പക്ഷപാതം അന്വേഷിക്കാനും അഴിമതി സംശയിക്കുന്നതിനാലും ഒരു ഉന്നത sensitive ജുഡീഷ്യല്‍ അന്വേഷണത്തിന് ഒരു ജഡ്ജിയെ വെച്ചു എന്ന് ജൂലൈയില്‍ Mediapart റിപ്പോര്‍ട്ട് … Continue reading സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു

കള്ളം പറഞ്ഞ ജനറല്‍മാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ യുദ്ധം വലിയ ഗുണം ചെയ്തു

Empire Files

ഡ്രോണ്‍യുദ്ധ വിവരം പുറത്തിവിട്ട ഡാനിയല്‍ ഹേലിനെ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു

അമേരിക്കയുടെ ഡ്രോണ്‍ യുദ്ധ പരിപാടികളുടെ വിവരങ്ങള്‍ 2014 ല്‍ Intercept എന്ന മാധ്യമത്തിന് കൊടുത്ത മുമ്പത്തെ സൈനിക രഹസ്യാന്വേഷണ വിശകലക്കാരനും whistleblower ഉം ആയ Daniel Hale നെ Espionage Act ന്റെ ലംഘനത്തിന്റെ പേരില്‍ 45 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ 33 വയസുകാരന്റെ വെളിപ്പെടുത്തലുകള്‍ സൈന്യത്തിന്റെ മാരകമായ ഡ്രോണ്‍ ഉപയോഗത്തോടുള്ള അദ്ദേഹത്തിന്റെ “ധീരവും and principled” ആയ എതിര്‍പ്പിന് അതീതമാണെന്ന് Hale ന്റെ വെളിപ്പെടുത്തലിന്റെ പ്രാധാന്യത്തെ സമ്മതിച്ചുകൊണ്ട് US District Judge Liam … Continue reading ഡ്രോണ്‍യുദ്ധ വിവരം പുറത്തിവിട്ട ഡാനിയല്‍ ഹേലിനെ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു

ഹെയ്തിയില്‍ ആസൂത്രിത കൊലപാതകം നടത്തിയ കൊളംബിയക്കാരെ അമേരിക്കയുടെ സൈന്യം ആണ് പരിശീലിപ്പിച്ചത്

ഹെയ്തിയിലെ പ്രസിഡന്റിനെ കൊന്നതിന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത കൊളംബയയിലെ മുമ്പത്തെ സൈനികരില്‍ ചിലര്‍ക്ക് പരിശീലനം കിട്ടയത് അമേരിക്കയുടെ സൈന്യത്തില്‍ നിന്നാണ് എന്ന് പെന്റഗണ്‍ പറഞ്ഞു. Jovenel Moïse ന്റെ മരണത്തില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളുയര്‍ത്തുന്നതാണ് അത്. ജൂലൈ 7 ന് നടന്ന ആസൂത്രിത കൊലയിലെ 15 ല്‍ 13 കുറ്റാരോപിതരും ഒരിക്കല്‍ സൈന്യത്തില്‍ ജോലിചെയ്തിരുന്നു എന്ന് കൊളംബിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊളംബിയയിലേയും ലാറ്റിനമേരിക്ക മൊത്തത്തിലും സൈന്യങ്ങള്‍ക്ക് അമേരിക്ക പരിശീലനം കൊടുക്കുന്നുണ്ട്. കൊളംബിയ പ്രത്യേകിച്ചും ദശാബ്ദങ്ങളായി … Continue reading ഹെയ്തിയില്‍ ആസൂത്രിത കൊലപാതകം നടത്തിയ കൊളംബിയക്കാരെ അമേരിക്കയുടെ സൈന്യം ആണ് പരിശീലിപ്പിച്ചത്

അമേരിക്കന്‍ സൈന്യം അവരുടെ അകൌണ്ടുകളില്‍ ലക്ഷം കോടി ഡോളറുകളുടെ കൃത്രിമത്തം കാട്ടി

അമേരിക്കയുടെ സൈന്യത്തിന്റെ ധനകാര്യം ബുക്കുകള്‍ തുല്യമാക്കി എന്ന മിഥ്യാബോധം ഉണ്ടാക്കാനായി ലക്ഷം കോടി ഡോളറുകളുടെ തെറ്റായ അകൌണ്ടിങ് നടത്തേണ്ട സ്ഥിതിയിലെത്തി. 2015 ലെ ഒരു പാദത്തില്‍ മാത്രം അകൌണ്ടിങ് entries ല്‍ സൈന്യം $2.8 ലക്ഷം കോടി ഡോളറും ആ വര്‍ഷം മൊത്തം $6.5 ലക്ഷം കോടി ഡോളറും തെറ്റായ adjustments ഉം നടത്തിയെന്ന് പ്രതിരോധ വകുപ്പിന്റെ Inspector General ന്റെ ജൂണിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും സൈന്യത്തിന് സംഖ്യകള്‍ തമ്മില്‍ തുല്യമാക്കാന്‍ രസീതുകളും invoices ഉം … Continue reading അമേരിക്കന്‍ സൈന്യം അവരുടെ അകൌണ്ടുകളില്‍ ലക്ഷം കോടി ഡോളറുകളുടെ കൃത്രിമത്തം കാട്ടി

മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി

2020 ല്‍ ലോകം മൊത്തം സൈനിക ചിലവ് മഹാമാരി ആയിരുന്നിട്ടും $2 ലക്ഷം കോടി ഡോളര്‍ ആയി വര്‍ദ്ധിച്ചു. Stockholm International Peace Research Institute നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഗോള സൈനിക ചിലവ് 2020 ല്‍ $1.98 ലക്ഷം കോടിയില്‍ എത്തി. 2019 നെക്കാള്‍ 2.6% അധികമാണിത്. 2011 ലേതിനേക്കാള്‍ 9.3% അധികവും. സൈനിക ബഡ്ജറ്റില്‍ 2020 ലെ വര്‍ദ്ധനവ് കണ്ടത് Africa (5.1%), Europe (4.0%), Americas (3.9%), Asia and … Continue reading മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി