ഒരു ദശാബ്ദത്തിനോ അതിനും മുമ്പോ ലിനക്സ് പ്രോഗ്രാമർമാർ അവരുടെ ജോലിയെ (kernel) വിവരിച്ചിരുന്നത് "സ്വതന്ത്ര സോഫ്റ്റ്‍വെയർ" എന്നായിരുന്നു. അതുകൊണ്ട് കപടവേഷധാരികളാലും പരിഷ്കരണവാദികളാലും തെറ്റിധരിക്കപ്പെടാതിരിക്കുക. ലിനസ് ടോർവാൾഡ്സിന്റെ അഭിപ്രായത്തിൽ, ലിനക്സ് "വരുന്നത് ഗ്നൂവിൽ" നിന്നാണ് എന്ന് പറയാം. അല്ലെങ്കിൽ കുറഞ്ഞ പക്ഷം ഗ്നൂവിനെ വളരേധികം ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ച് compiler ന്റെ കാര്യത്തിൽ. ചരിത്രം പ്രധാനപ്പെട്ടതാണ്. അഴിമതി ചരിത്രം അഴിമതിയാണ്. ശരിയായ ചരിത്രം അറിവുണ്ടാക്കും. — സ്രോതസ്സ് techrights.org
ടാഗ്: സ്വതന്ത്ര സോഫ്റ്റ്‍വെയർ
സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്‍), 30 ഒക്റ്റോബര്‍ 1986
ഞാന്‍ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നാണ് ആളുകളാഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. ഒരു കൂട്ടം ഹാക്കര്‍മാരുടെ മുമ്പില്‍ സംസാരിക്കാനുള്ള ഏറ്റവും നല്ല വിഷയം പഴയ കാലത്ത് MIT എങ്ങനെ ആയിരുന്നു എന്നതാണ്. Artificial Intelligence Lab നെ എന്താണ് അത്രക്ക് പ്രത്യേക സ്ഥലമാക്കിയത്. അത് ഈ സമ്മേളനത്തിന് വന്നിരിക്കുന്നവരില്‍ നിന്ന് ശരിക്കും വ്യത്യസ്ഥരായ ആള്‍ക്കാരായതുകൊണ്ട് GNU പ്രൊജക്റ്റില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കണമെന്നും ആളുകള്‍ എന്നോട് പറയുന്നു. അതുകൊണ്ട് എന്തുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും വിവരങ്ങളും ഉടമസ്ഥതയില്ലാത്തതാകണമെന്നതിനെക്കുറിച്ച് സംസാരിക്കാം. അതായത് മൂന്ന് … Continue reading സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്‍), 30 ഒക്റ്റോബര്‍ 1986
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ 1970കളില്‍ ഒരു സാധാരണ കാര്യമായിരുന്നു
https://debxp.org/ldsrms/rms_2021-05-31_19-01-49.webm Richard Stallman
കുത്തക സോഫ്റ്റ്‌വെയറിന്റെ ഉടമയായിരിക്കും കമ്പ്യൂട്ടറിനെ നിയന്ത്രിക്കുക, കമ്പ്യൂട്ടറിന്റെ ഉടമയല്ല
http://techrights.org/videos/rms-2002.webm Richard Stallman — സ്രോതസ്സ് techrights.org
എത്രയാളുകള്‍ 1980കളില്‍ ഗ്നൂ വികസിപ്പിച്ചു
മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി
ദീര്‍ഘകാലത്തെ tests ഉം development നും ശേഷം Hyperbola GNU/Linux-libre യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഇതോടുകൂടി HyperbolaBSD ക്ക് വേണ്ട അടിത്തറ പ്രവര്‍ത്തനം തുടങ്ങാനാകും. സാധാരണയായി ഉപയോഗത്തിലുണ്ടായിരുന്നതും എന്നാല്‍ നീക്കം ചെയ്യണമെന്ന് കരുതിയിരുന്നതുമായ ധാരാളം പാക്കേജുകള്‍ നീക്കം ചെയ്തു. പകരം ബദല്‍ പാക്കേജുകള്‍ ചേര്‍ത്തു. Xenocara യെ X Window System ന്റെ default display server ആയി എടുത്തു. SSL and TLS protocols ന് വേണ്ടി LibreSSL ഉപയോഗിക്കുന്നു. systemd, Rust, Node.js … Continue reading മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി
ജര്‍മ്മനിയിലെ ഒരു സംസ്ഥാനം വിന്‍ഡോസിനോട് സലാം പറയുന്നു
ജര്‍മ്മനിയുടെ വടക്കുള്ള ഒരു സംസ്ഥാനമായ Schleswig-Holstein പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലേക്ക് മാറാന്‍ പദ്ധതിയിടുന്നു. നടപ്പാക്കിക്കഴിഞ്ഞാല്‍ പ്രാദേശിക സര്‍ക്കാര്‍ വിന്‍ഡോസും, മൈക്രോസോഫ്റ്റ് ഓഫീസും, സൂമും മറ്റ് കുത്തക സോഫ്റ്റ്‌വെയറുകളും നീക്കം ചെയ്ത് ഗ്നൂ ലിനക്സും, ലിബ്രെ ഓഫീസും, ജിറ്റ്സിയും പകരം വെക്കും. 2026 ആകുമ്പോഴേക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുള്‍പ്പടെയുള്ള മറ്റ് ജോലിക്കാരും ഉപയോഗിക്കുന്ന 25,000 കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്റ്റ് ഓഫീസിനെ നീക്കം ചെയ്ത് ലിബ്രെ ഓഫീസ് സ്ഥാപിക്കും. വിന്‍ഡോസിന് പകരം ഗ്നൂ ലിനക്സും. — സ്രോതസ്സ് fossforce.com | Nov … Continue reading ജര്‍മ്മനിയിലെ ഒരു സംസ്ഥാനം വിന്‍ഡോസിനോട് സലാം പറയുന്നു
വെബ്ബിനെ ഒരു ആപ്പ് സ്റ്റോറായി മാറ്റി
Richard Stallman
ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം
ഡെബിയന്‍ ഗ്നൂ ലിനക്സില്‍ 2006 ല്‍ പ്രത്യക്ഷപ്പെട്ട ഒരു ഗൌരവകരമായ സുരക്ഷ bug നെക്കുറിച്ചും അത് NSA കയറ്റിയ ഒരു പിന്‍വാതിലാണോ എന്നതിനെക്കുറിച്ചും (അത് മിക്കവാറും അങ്ങനെയല്ല എന്നാണ് ഉപസംഹരിച്ചത്) Josh അടുത്ത കാലത്ത് എഴുതി. ഇന്ന് മറ്റൊരു സംഭവത്തെക്കുറിച്ച് എഴുതാനാഗ്രഹിക്കുന്നു. 2003 ല്‍ ആരോ ലിനക്സ് കേണലില്‍ ഒരു പിന്‍വാതില്‍ സ്ഥാപിക്കാനായി ശ്രമിച്ചു. ഇത് തീര്‍ച്ചയായും ഒരു പിന്‍വാതില്‍ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ ആരാണ് ആ ശ്രമം നടത്തിയത് എന്ന് നമുക്കറിയില്ല—മിക്കവാറും ഒരിക്കലും അറിയാന്‍ പോകുന്നില്ല. … Continue reading ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം
എസ്തോണിയയില്‍ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാണ്
Estonian State Property Act ല്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്താന്‍ എസ്തോണിയയിലെ പാര്‍ളമെന്റായ Riigikogu 12 മെയ് 2021 ന് അംഗീകാരം കൊടുത്തു. പുതിയ നിയമം അനുസരിച്ച് രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണം. ഒരു ഭാഗമേ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ളുവെങ്കില്‍ ആ ഭാഗം മാത്രം ജനങ്ങള്‍ക്ക് ലഭ്യമാകണം. — സ്രോതസ്സ് joinup.ec.europa.eu | 02/07/2021