‘EIA2020’ എന്ന തലക്കെട്ടോടെ “ധാരാളം ഇമെയില്‍” വരുന്നു എന്ന പരിസ്ഥിതി വകുപ്പ് മന്ത്രി Prakash Javadekar ന്റെ പരാതിയുടെ പുറത്ത് ‘Fridays for Future (FFF)’ എന്ന സന്നദ്ധ സംഘത്തിന്റെ വെബ് സൈറ്റ് ജൂലൈ 10 ന് ഒരു നോട്ടീസും കൊടുക്കാതെ അടപ്പിച്ചു. സ്വീഡനിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് തുടങ്ങിയ അന്താരാഷ്ട്ര സംഘടയായ ഇത് കാലാവസ്ഥാ മാറ്റം, പരിസ്ഥിതി എന്നീ രംഗങ്ങളുമായി ബന്ധമുള്ള പ്രശ്നങ്ങളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനയാണിത്. ജൂണ്‍ 4 ന് … Continue reading ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി
ടാഗ്: ഹിന്ദുത്വ
MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന M.G. Ramachandran ന്റെ പുതുച്ചേരിയിലെ ഒരു പ്രതിമയെ കാവി പുതപ്പിച്ചതായി കാണപ്പെട്ടു. AIADMK അതിനെതിരെ പ്രതിഷേധം നടത്തി. ഉടന്‍ നടപടിയെടുക്കും എന്ന് മുഖ്യമന്ത്രി V. Narayanasamy പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശത്തെ Puducherry-Villianoor കവലയില്‍ നില്‍ക്കുന്ന MGR പ്രതിമയെയാണ് കാവി ഷാള്‍ പുതപ്പിച്ചതായി കണ്ടത്. ഇത് “കിരാതമായ” പ്രവര്‍ത്തിയാണെന്ന് AIADMK കോഓര്‍ഡിനേറ്ററും തമിഴ്നാട് മുഖ്യമന്ത്രിയുമായ K. Palaniswami പറഞ്ഞു. കോയമ്പത്തൂരില്‍ സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയറിന്റെ പ്രതിമയില്‍ കാവി പെയിന്റ് ഒഴിച്ച് കളങ്കപ്പെടുത്തിയത് ചെറിയ … Continue reading MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു
മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ BJP യുമായി നേരിട്ട് ബന്ധമുള്ള പരസ്യ കമ്പനിയെ ജോലിക്കെടുത്തു എന്ന് ജൂലൈ 23 ന് സാമൂഹ്യപ്രവര്‍ത്തകനും മുമ്പത്തെ മാധ്യമ പ്രവര്‍ത്തകനുമായ Saket Gokhale കണ്ടെത്തി. Signpost India എന്നാണ് കമ്പനിയുടെ പേര്. അത് Devang Dave എന്ന ഒരാളുടേതാണ്. BJP യുടെ യുവ സംഘത്തിന്റെ IT & social mediaയുടെ ദേശീയ കണ്‍വീനറാണ്. Daveന്റെ കമ്പനിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഒരു അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. … Continue reading മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു
2014 ലെ ബിജെപിയുടെ വിജയത്തിന് വളരെ മുമ്പ് തന്നെ ഫേസ്‌ബുക്ക് ഉദ്യോഗസ്ഥര്‍ മോഡിയോട് കൂട്ടുചേര്‍ന്നിരുന്നു
Paranjoy Guha Thakurta and Cyril Sam
റൈസ് ഓഫ് പ്ലാനെറ്റ് ഓഫ് ആപ്പ്സ്!
— സ്രോതസ്സ് cartoonistsatish.com
Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു
Dewan Housing Finance Ltd (DHFL) ന്റെ നിഷ്ക്രിയ ആസ്തിയിലെ (NPA) Rs 3,688.58 കോടി രൂപയുടെ ഒരു തട്ടിപ്പ് തങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ (RBI) റിപ്പോര്‍ട്ട് ചെയ്തു എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ജൂലൈ 9 ന് പറഞ്ഞു. കമ്പനിയുടെ resolution പ്രക്രിയയുടെ ഭാഗമായ DHFL ബുക്കുകളുടെ forensic audit നടന്നുകൊണ്ടിരുന്ന സമയത്താണ് ബാങ്ക് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഭവന വായ്പ കമ്പനിക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ധാരാളം അന്വേഷണങ്ങള്‍ കമ്പനിക്കും ബാങ്കിനും … Continue reading Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു
പാപ്പരാകല്‍ അഴിമതിക്ക്
Crony Capitalism BJP Style The way in which three power plants in Gujarat were protected from bankruptcy and the deal involving the Essar group, Russia's Rozneft and ONGC Videsh, are two glaring examples of how crony capitalism has flourished during the BJP Raj. A few corporate groups are picking up stranded assets at dirt-cheap prices … Continue reading പാപ്പരാകല്‍ അഴിമതിക്ക്
CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്
കൊറോണവൈറസ് മഹാമാരി കാരണമുണ്ടായ പഠന വൈകലിനെ മറികടക്കാനായി പരിണാനം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത Central Board of Secondary Education ന്റെ തീരുമാനത്തെ Indian Society of Evolutionary Biologists വിമര്‍ശിച്ചു. കോവിഡ്-19 നെ പോലുള്ള മൃഗജന്യ മഹാമാരിയെ മനസിലാക്കുന്നതില്‍ സഹായിക്കുന്ന അറിവിന്റെ അടിസ്ഥാനമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യായങ്ങള്‍ മൊത്തം നീക്കം ചെയ്യുന്നത് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ “അപകടരമായി ദുരന്തവും” “ironic” ഉം ആയി നടത്തുന്ന വ്യക്തമായ ശ്രമമാണ് എന്ന് പ്രസ്ഥാവനയില്‍ അവര്‍ … Continue reading CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്
ആസാം സഹായത്തിനായി കേഴുന്നു
— സ്രോതസ്സ് cartoonistsatish.com | 07/21/2020
ഡിജിറ്റല്‍ ഇന്‍ഡ്യയിലെ ഡിജിറ്റല്‍ ലോക്ക്ഡൌണ്‍
Three websites that raise environmental issues have been blocked upon a complaint by the environment ministry. Not just this, the outbreak of the COVID-19 pandemic has resulted in social media accounts of some journalists and social organisations being banned in many districts of Haryana, citing the Epidemic Act.