രാജ്യ തലസ്ഥാനത്തിന്റെ വടക്ക് കിഴക്കെ ഭാഗത്ത് നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള ഫോമില്‍ ഡല്‍ഹി സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമായി ആവശ്യപ്പെടുന്നു ഈ നീക്കത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ .വിമര്‍ശിച്ചു. ആധാര്‍ പദ്ധതിയില്‍ പൌരന്‍മാര്‍ അനുഭവിക്കുന്ന താഴേത്തട്ടിലെ വിവരങ്ങളും കണ്ടെത്തലുകള്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Rethink Aadhaar ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു പ്രസ്ഥാവന ഇറക്കി. ആ പ്രസ്ഥാവനയില്‍ പറയുന്നു: “ഈ അക്രമത്തില്‍ വീടുകള്‍, സാധനങ്ങള്‍, വസ്തുവകകള്‍, മൂല്യമുള്ള വസ്തുക്കള്‍, ജീവന്‍ വരെ നഷ്ടപ്പെട്ടു. ഈ തുടരുന്ന … Continue reading നഷ്ടപരിഹാര ഫോമില്‍ ആധാര്‍ ആവശ്യപ്പെടുന്നതിനെ സാമൂഹ്യപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നു
ടാഗ്: ഹിന്ദുത്വ
താങ്കളുടെ ഹൃദയം കാണിക്കൂ!
— സ്രോതസ്സ് | 05/15/2020
20 ലക്ഷം കോടി!
— സ്രോതസ്സ് | 05/14/2020
മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍
2018-19 കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍ 90.2% തുകയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റേയും ഒരു പൊതു സ്വഭാവം ബാങ്ക് തട്ടിപ്പുകളാണ്. Reserve Bank of Indiaയുടെ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ല്‍ ബാങ്ക് തട്ടിപ്പിലകപ്പെട്ടത് Rs 71,542.93 കോടി രൂപയാണ്. 2017-18 കാലത്ത് അത് Rs 41,167.04 കോടി രൂപയായിരുന്നു. തട്ടിപ്പിന് 73.8% വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ് … Continue reading മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍
ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു
"പ്രാദേശികമായ ഭീഷണികളെ" നേരിടാനായി $15.5 കോടി ഡോളര്‍ വില വരുന്ന Harpoon air-launched anti-ship missiles ഉം Mark 54 lightweight torpedoes ഉം ഇല്‍ഡ്യക്ക് വില്‍ക്കാനുള്ള തീരുമാനം ട്രമ്പ് സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. 2016 ല്‍ അമേരിക്ക ഇന്‍ഡ്യക്ക് "പ്രധാന പ്രതിരോധ പങ്കാളി" എന്ന സ്ഥാനം നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രതിരോധ സാങ്കേതികവിദ്യകള്‍ വാങ്ങുന്നതിന് അവസരം കൊടുത്തു. Harpoon മിസൈലുകള്‍ നിര്‍മ്മിക്കുന്നത് Boeing ആണ്. ടോര്‍പ്പിഡോകള്‍ Raytheon ഉം. — സ്രോതസ്സ് | … Continue reading ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു
ശ്രീമതി സീതാരാമന്‍, നിങ്ങളുടെ തെറ്റുകള്‍ക്ക് ബാങ്കുകളെ കുറ്റം പറയരുത്
In a purportedly leaked audio clip circulated on social media, Union Finance Minister Nirmala Sitharaman can be heard blasting at the State Bank of India (SBI) chairman in a meeting held in Assam with many other officials. She also said that SBI is a “heartless bank”. Talking about this, Thomas Franco, former general secretary of … Continue reading ശ്രീമതി സീതാരാമന്‍, നിങ്ങളുടെ തെറ്റുകള്‍ക്ക് ബാങ്കുകളെ കുറ്റം പറയരുത്
UP, MP & ഗുജറാത്തും തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി!
— സ്രോതസ്സ് cartoonistsatish.com | May 11, 2020
ഡല്‍ഹി ലഹള 2020
Analysis by Dhruv Rathee
ഇന്‍ഡ്യയില്‍ മനുഷ്യനും പട്ടിയും ചോര്‍ന്ന പാല് പങ്കുവെക്കുന്നു
ലോക്ക് ഡൌണ്‍ ഗതികേട്
നായകരേയും വില്ലന്മാരേയും എല്ലായിപ്പോഴും നിര്‍മ്മിക്കുന്നു
Dara Shukoh: Why BJP Loves Him?