കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു

2022 ജനുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ‌വെച്ച് 58 ഒട്ടകങ്ങളെ തടവിലാക്കിയ അസാധാരണ സംഭവങ്ങൾ ഓർക്കുമ്പോൾ, കമ്മഭായിയുടെ പ്രതീക്ഷ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഒരു മാസത്തിനുശേഷം ഫെബ്രുവരിയിൽ ഒട്ടകങ്ങളെ വിട്ടയച്ചുവെങ്കിലും അവയുടെയെല്ലാം ആരോഗ്യം നശിച്ചിരുന്നു. തടവിൽ കിടക്കുന്ന സമയത്ത് ആ ഒട്ടകങ്ങൾക്ക് കൃത്യമായ ഭക്ഷണം കിട്ടിയിരുന്നില്ലെന്ന് ഇടയന്മാർ പറയുന്നു. അവയെ തടവിൽ പാർപ്പിച്ചിരുന്ന ഗോരക്ഷാകേന്ദ്രം, പശുക്കളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു. 2022 ഫെബ്രുവരി പകുതിയിൽ, തങ്ങളുടെ അഞ്ച് ഇടയന്മാരുടെ അടുത്തേക്ക് തിരിച്ചെത്തിയതുമുതൽ, അവ ഒന്നൊന്നായി ചാവാൻ തുടങ്ങി. ജൂലായ് മാസത്തോടെ 24 ഒട്ടകങ്ങൾ … Continue reading കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു

GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക

ജനിതക മാറ്റം വരുത്തിയ(GM) കടുക് കൃഷിചെയ്യുന്നതില്‍ ഇന്‍ഡ്യയിലെമ്പാടുമുള്ള ഡോക്റ്റര്‍മാര്‍ വ്യാകുലത അറിയിച്ചു. അടുത്തകാലത്താണ് ഇതിന് കേന്ദ്രത്തില്‍ നിന്ന് പരിസ്ഥിതി clearance ലഭിച്ചത്. ജനിതക മാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 പരീക്ഷണത്തിനായി തട്ടത് ഉടനെ പിഴുതു കളയണമെന്ന് വിവിധ രംഗത്തുനിന്നുമുള്ള 111 ഡോക്റ്റര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയ കത്തില്‍ പറയുന്നു. ഈ വിള ആഹരത്തിലേക്ക് കൊണ്ടുവരുന്നതുകൊണ്ട് സാദ്ധ്യമായ ആരോഗ്യ വ്യാകുലതകള്‍ ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക

സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

കരസേന, നാവിക സേന, വ്യോമസേന ഈ മൂന്ന് സായുദ്ധ വിഭാഗങ്ങളിലും കൂടി മൊത്തം 1,35, 891 അവസരങ്ങളുണ്ട് എന്ന് സര്‍ക്കാര്‍ പാര്‍ളമെന്റില്‍ പറഞ്ഞു. ജൂലൈ 1, 2022 ലെ കണക്ക് പ്രകാരം കരസേനയില്‍ 118,485 ഉം സെപ്റ്റംബര്‍ 30, 2022 ന്റെ കണക്ക് പ്രകാരം നാവിക സേനയില്‍ 11,587 ഉം വ്യേമസേനയില്‍ 5,819 ഉം വീതം അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന് പ്രതിരോധ മന്ത്രി അജയ് ഭട്ട് ലോക്സഭയില്‍ രേഖാമൂലം പറഞ്ഞു. പ്രതിരോധ രംഗത്ത്, കരസേനയില്‍ 3.7% … Continue reading സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി

രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനക്കാള്ള സുതാര്യത ഇല്ലാത്ത ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനും ആയി നികുതി ദായകരുടെ 9.5 കോടി രൂപ കേന്ദ്രം ചിലവാക്കി. സുതാര്യത സാമൂഹ്യപ്രവര്‍ത്തകനും വിരമിച്ച Commodore യും ആയ Lokesh K Batra കൊടുത്ത വിവരാവകാശ അപേക്ഷയുടെ മറുപടി പ്രകാരം, 2018 ല്‍ തുടങ്ങിയ Electoral Bond Scheme ന്റെ 22 ഘട്ടങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ Rs 10,791.50 കോടി രൂപ സംഭാവനയായി അദൃശ്യ ദാദാക്കളില്‍ നിന്ന് സ്വീകരിച്ചു. department of economic … Continue reading നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി

മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിനെതിരെ അഭൂതപൂര്‍വ്വമായ ആക്രമണം ആണ് നവംബര്‍ 14 ന് New York Times ല്‍ വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കാണുന്നത്. വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്‌ബുക്കിന്റേതാണ്. CEO ആയ Mark Zuckerberg ന്റേയും COO ആയ Sheryl Sandberg ന്റേയും രാജി പോലും കമ്പനിയുടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അവരുടെ നേതൃത്വ കഴിവുകളും സ്വാഭാവദാര്‍ഢ്യവും മുമ്പില്ലാത്തതുപോലെ ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരായ ചില പ്രത്യേക ആരോപണങ്ങളെ അവര്‍ നിഷേധിക്കുന്നുണ്ട്. ലോകം മൊത്തം 227 കോടി … Continue reading മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു

ഹിന്ദു, ഹിന്ദുത്വ, നാസ്തികത

https://www.youtube.com/watch?v=viWtYSsNk5w viswanathan Cvn [ഇദ്ദേഹം സാമ്രാജ്യത്വവാദിയാണെങ്കിലും, ഈ വിശകലനം ശരിയാണ്. പക്ഷെ ഇദ്ദേഹം ആരോപിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിനും ബാധകമായതാണ്.]

കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു

കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകളുടെ വെറും 13% മാത്രമാണ് അവര്‍ തിരിച്ച് പിടിച്ചത്. റിസര്‍വ്വ് ബാങ്കിന് Indian Express കൊടുത്ത വിവരാവകാശ അപേക്ഷക്ക് മറുപടി പ്രകാരം കഴിഞ്ഞ 5 വര്‍ഷം എഴുതിത്തള്ളിയ വായ്പകളില്‍ 1,32,036 കോടി രൂപ മാത്രമാണ് തിരികെ പിടിച്ചത്. എഴുതിത്തള്ളല്‍ കാരണം 10,09,510 കോടി രൂപയുടെ കിട്ടാക്കടം non-performing assets (NPAs) ബാങ്കുകളുടെ ബുക്കുകളില്‍ കുറക്കാന്‍ കഴിഞ്ഞു. — സ്രോതസ്സ് newsclick.in | 21 … Continue reading കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു