Abbott Labs ഉം FDA ഉം പറയുന്നതിന് 8 മാസം മുമ്പ് തന്നെ കുട്ടികൾക്കുള്ള പാലിന്റെ പ്രശ്നത്തെക്കുറിച്ച് whistleblower പരാതിപ്പെട്ടിരുന്നു

കമ്പനിയടെ മിഷിഗണിലുള്ള Sturgis ലെ baby formula ഫാക്റ്ററിയിലെ സുരക്ഷിതമല്ലാത്തതും dilapidated ആയ നിർമ്മാണ സ്ഥിതിയെ കുറിച്ച് pediatric nutritionals വമ്പനായ Abbott Labs യേയും ആ കമ്പനിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്തമുള്ള അമേരിക്കയുടെ സർക്കാർ സ്ഥാപനത്തേയയും അവർ പുറത്തുപറയുന്നതിനും 8 മാസം മുമ്പ് തന്നെ ഒരു ജോലിക്കാരൻ പരാതിപ്പെട്ടിരുന്നു. Abbott Labs ജോലിക്കാരൻ 2021 ഫെബ്രുവരിയിലാണ് ഔദ്യോഗികമായി പരാതിപ്പെട്ടത് എന്ന് പേര് പുറത്ത് പറയാത്ത ഒരു സർക്കാരുദ്യോഗസ്ഥൻ പറഞ്ഞു എന്ന് Wall Street Journal റിപ്പോർട്ട് ചെയ്തു. … Continue reading Abbott Labs ഉം FDA ഉം പറയുന്നതിന് 8 മാസം മുമ്പ് തന്നെ കുട്ടികൾക്കുള്ള പാലിന്റെ പ്രശ്നത്തെക്കുറിച്ച് whistleblower പരാതിപ്പെട്ടിരുന്നു

നിങ്ങള്‍ കൂടുതല്‍ ഉപയോഗിക്കും തോറും ഫേസ്‌ബുക്ക് കൂടുതല്‍ പണമുണ്ടാക്കും

Facebook Whistleblower Frances Haugen: The 60 Minutes Interview

ഡ്രോണ്‍യുദ്ധ വിവരം പുറത്തിവിട്ട ഡാനിയല്‍ ഹേലിനെ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു

അമേരിക്കയുടെ ഡ്രോണ്‍ യുദ്ധ പരിപാടികളുടെ വിവരങ്ങള്‍ 2014 ല്‍ Intercept എന്ന മാധ്യമത്തിന് കൊടുത്ത മുമ്പത്തെ സൈനിക രഹസ്യാന്വേഷണ വിശകലക്കാരനും whistleblower ഉം ആയ Daniel Hale നെ Espionage Act ന്റെ ലംഘനത്തിന്റെ പേരില്‍ 45 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ 33 വയസുകാരന്റെ വെളിപ്പെടുത്തലുകള്‍ സൈന്യത്തിന്റെ മാരകമായ ഡ്രോണ്‍ ഉപയോഗത്തോടുള്ള അദ്ദേഹത്തിന്റെ “ധീരവും and principled” ആയ എതിര്‍പ്പിന് അതീതമാണെന്ന് Hale ന്റെ വെളിപ്പെടുത്തലിന്റെ പ്രാധാന്യത്തെ സമ്മതിച്ചുകൊണ്ട് US District Judge Liam … Continue reading ഡ്രോണ്‍യുദ്ധ വിവരം പുറത്തിവിട്ട ഡാനിയല്‍ ഹേലിനെ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു

ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും

ഡ്രോണ്‍ whistleblower ആയ Daniel Hale നെ കുറഞ്ഞത് 9 വര്‍ഷം തടവ് ശിക്ഷ കൊടുക്കണണെന്ന് ബൈഡന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുന്നു. അമേരിക്കയുടെ ഡ്രോണും ലക്ഷ്യം വെച്ച ആസൂത്രിത കൊലപാതകങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ആണ് ഹേല്‍ പുറത്തുവിട്ടത്. 2009 - 2013 കാലത്ത് അമേരിക്കയുടെ വ്യോമസേനയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. ആ സമയത്ത് National Security Agencyയിലും Joint Special Operations Task Force (JSOC) , അഫ്ഗാനിസ്ഥാനിലെ Bagram Air Base ല്‍ ആയിരുന്നു അത്. … Continue reading ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും

ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു

New York Times ല്‍ Pentagon Papers പ്രസിദ്ധപ്പെടുത്തിയതിന്റെ 50ാം വാര്‍ഷികം ഈ ആഴ്ച ആചരിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് ശക്തിപകര്‍ന്ന കാര്യമായിരുന്നു അത്. ആ വാര്‍ഷികം ആചരിക്കുന്ന രീതി, കഴിഞ്ഞ അഞ്ച് ദശാബ്ദമായി നടക്കുന്ന മാധ്യമത്തിന്റേയും മൊത്തം രാഷ്ട്രീയ വ്യവസ്ഥയുടേയും വലതുപക്ഷ ചായ്‌വിനെ വ്യക്തമാക്കുന്ന ഒന്നാണ്. ഈ മാറ്റം നഗ്നമായി പ്രകടമാകുന്ന ഒരു സംഭവം ജയിലില്‍ കിടക്കുന്ന വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിനെക്കുറിച്ചുള്ള മൌനത്തിലാണ്. 50 വര്‍ഷം മുമ്പത്തേതിലും രൂക്ഷമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും, പത്രസ്വാതന്ത്ര്യത്തിന്റേയും … Continue reading ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു

ഫിന്‍ലാന്റിലെ ആണവ കമ്പനി സുരക്ഷാ വ്യാകുലതകള്‍ പുറത്തുപറഞ്ഞ whistleblower നെ പിരിച്ചുവിട്ടു

Finnish Radiation നോടും Nuclear Safety Authority (STUK) നോടും സുരക്ഷാ വ്യാകുലതകള്‍ പങ്കുവെച്ച ഒരു ഉദ്യോഗസ്ഥനെ Fennovoima ആണവ സ്ഥാപനത്തിന്റെ മാതൃ കമ്പനി Voimaosakeyhtiö SF (VSF) പിരിച്ചുവിട്ടു. VSF ആദ്യം ഇത് വിസമ്മതിച്ചെങ്കിലും പിന്നീട് കാര്യം ശരിയാണെന്ന് Yle നോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് Finnish Radiation ഉം Nuclear Safety Authority (STUK) ഉം സുരക്ഷയെക്കുറിച്ച് ഒരു അന്വേഷണം Fennovoima യില്‍ നടത്തിയിരുന്നു. ആണവ നിരീക്ഷണ സംഘം ധാരാളം പ്രശ്നങ്ങള്‍ അവിടെ … Continue reading ഫിന്‍ലാന്റിലെ ആണവ കമ്പനി സുരക്ഷാ വ്യാകുലതകള്‍ പുറത്തുപറഞ്ഞ whistleblower നെ പിരിച്ചുവിട്ടു