താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി

ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണാധികാരി, 5 ആണവനിലയങ്ങള്‍ തുടര്‍ന്നും ചൂടുവെള്ളം നദികളിലേക്ക് ഒഴുക്കുന്നത് അനുവദിക്കുന്ന താല്‍ക്കാലികമായ ഇളവ് നീട്ടി. ഇത് നാലാമത്തെ താപ തരംഗമാണ് ഫ്രാന്‍സില്‍ ഈ വേനല്‍ക്കാലത്തുണ്ടായത്. ഒപ്പം ഊര്‍ജ്ജ പ്രതിസന്ധിയും. അടുത്ത ആഴ്ചകളിലുണ്ടായ നദിയിലെ ഉയര്‍ന്ന താപനില, ഫ്രാന്‍സില്‍ അപ്പോള്‍ തന്നെ താഴ്ന്ന ആണവോര്‍ജ്ജോത്പാദനത്തിന് ഭീഷണിയായി. ദ്രവിക്കുന്ന പ്രശ്നത്താലും പരിപാലനത്തിനുമായി പകുതിയോളം ആണവനിലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. Bugey, Saint Alban, Tricastin, Blayais, Golfech നിലയങ്ങളില്‍ ജൂലൈ പകുതി കൊണ്ടുവന്ന ഇളവുകള്‍ തുടരണം എന്ന സര്‍ക്കാരിന്റെ അപേക്ഷ … Continue reading താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി →

90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു

ഫോസിലിന്ധന ഉദ്‌വമനം ഇപ്പോഴുള്ളത് തുടര്‍ന്നാല്‍ ലോകം മൊത്തമുള്ള സമുദ്രങ്ങളിലെ ജീവികള്‍ക്ക് ദുരന്തപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുകയാണ്. സമുദ്രത്തിലെ 35,000 സ്പീഷീസുകളെയാണ് പഠനം നടത്തിയത്. Climate Risk Index for Biodiversity (CRIB) എന്നൊരു ഉപായം അതിനായി ഉപയോഗിച്ചു. 2019 ല്‍ ഐക്യ രാഷ്ട്ര സഭ പറഞ്ഞ ആഗോള താപനില 3-5° C ഉയര്‍ത്തുന്ന ഇപ്പോഴത്തെ ഉദ്‌വമന തോത് തുടര്‍ന്നാല്‍ 90% സമുദ്ര സ്പീഷീസുകളും തുടച്ചുനീക്കപ്പെടും. ആ സ്പീഷീസുകളുടെ … Continue reading 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു →

വമ്പന്‍ തീവണ്ടി വമ്പന്‍ എണ്ണയെക്കാള്‍ കാലാവസ്ഥ മാറ്റ വിസമ്മതത്തിന് പണം ചിലവാക്കുന്നു

Justin Mikulka

യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു →

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു

വ്യാപകമായ ബഹളത്തിന് ശേഷം അദ്ധ്യാപകരുടെ ഒരു സംഘടനയും, കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള നിര്‍ണ്ണായകമായ അദ്ധ്യായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ, NCERTക്കെതിരെ മുന്നോട്ട് വന്നു. ഈ തിരുമാനം പുനപരിശോധിക്കണമെന്നും അവ തിരികെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. Teachers Against Climate Crisis (TACC) എന്ന സംഘടന പ്രസ്ഥാവനയില്‍ പറഞ്ഞു. ഹരിതഗൃഹപ്രഭാവം, കാലാവസ്ഥ, പൊതുജന പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ 6 മുതല്‍ 12 ആം ക്ലാസുകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. 11ാം ക്ലാസിന്റെ ഭൂമിശാസ്ത്ര സിലബസില്‍ നിന്ന് ഹരിതഗൃഹ … Continue reading കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു →

ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍

2013 ന്റെ അവസാനം മുതല്‍ 2015 വരെ തുടര്‍ന്ന North Pacific Blob എന്ന സമുദ്ര താപതരംഗം ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലം നിലനിന്നതുമായ സമുദ്ര താപതരംഗം ആയിരുന്നു. നന്നായി രേഖകളുള്ള ഉപരിതലത്തിലെ ചൂടാകലിന് പുറമെ ഈ ബ്ലോബുമായി ബന്ധപ്പെട്ട ആഴങ്ങളിലെ കുഴപ്പങ്ങളും വളരെ വലുതാണെന്ന് ആനസീലുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനം വ്യക്തമാക്കി. UC Santa Cruz ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് ജൂലൈ 4 ന്റെ … Continue reading ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍ →