കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

Center for Public Integrity യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതപന സ്വാധീനകരുടെ(lobbyists ) എണ്ണം കഴിഞ്ഞി 5 വര്‍ഷങ്ങളില്‍ 300% വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 770 കമ്പനികള്‍ 2,000 ല്‍ അധികം കാലാവസ്ഥാമാറ്റ lobbyists നെ ജോലിക്കെടുക്കുകയും അമേരിക്കയുടെ കാലാവസ്ഥാമാറ്റ നയങ്ങളില്‍ ഇടപെടാന്‍ $9 കോടി ഡോളര്‍ ചിലവാക്കുകയും ചെയ്തു. കാലാവസ്ഥാമാറ്റ lobbyists ന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും അത്തരം വര്‍ദ്ധനവ് ബദല്‍ ഊര്‍ജ്ജം, പരിസ്ഥിതി, ആരോഗ്യം എന്നീ രംഗങ്ങളിലുണ്ടായില്ല. 8:1 എന്ന തോതിലാണ് അവരുടെ … Continue reading കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം

ലോക ബാങ്ക് കണക്ക്: 2030 ആകുമ്പോഴേക്കും വര്‍ഷം തോറും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ വേണ്ടി വരുന്ന പണം: $7500 കോടി ഡോളര്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വികസ്വര രാജ്യങ്ങള്‍ക്ക് $40000 കോടി ഡോളര്‍ ഉദ്വമനം കുറക്കാന്‍ വേണ്ടി ശതകോടിക്കണക്കിന് ഡോളര്‍ ഊര്‍ജ്ജ ഗവേഷണത്തിനും അതിന്റെ വികസനത്തിനും - from bbc

“ഞാന്‍ ആഗോള താപനത്തില്‍ വിശ്വസിക്കുന്നില്ല”

ബ്രിട്ടീഷ് കലാകരനായ Banksy നിര്‍മ്മിച്ച ചുവര്‍ എഴുത്താണിത് (graffiti). പ്രതിദിനം 8 കോടിയിലധികം ബാരല്‍ എണ്ണയും ടണ്‍കണക്കിന് കല്‍ക്കരിയും പ്രകൃതിവാതകവുമാണ് ലോകം ഇന്ന് കത്തിക്കുന്നത്. സമാനമായ മറ്റൊരു ചിത്രം ഇവിടെ. - from treehugger

പവിഴപ്പുറ്റ് നാശം

“നാം ഇപ്പോഴെടുക്കുന്ന തീരുമാനം ദീര്‍ഘകാലമുള്ള മാനവരാശിയെ ബാധിക്കുന്നതാണെന്ന് മനസിലാക്കി ഭൂമിയിലെ ജീവന്റെ ഈ പ്രധാന ഘടകത്തെ സംരക്ഷിക്കാന്‍ നാം എല്ലാ ശ്രമവും നടത്തണം,” എന്ന് സര്‍ ഡേവിഡ് ആറ്റന്‍ബറോ(David Attenborough) പറഞ്ഞു. അന്തരീക്ഷത്തിലെത്തുന്ന CO2 ന്റെ മൂന്നിലൊന്ന് ജലത്തില്‍ ലയിച്ച് ചേരുകയാണ്. സമുദ്രം CO2 ആഗിരണം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അമ്ലമയമാകുന്നു. അതിനാല്‍ ആസ്ട്രേലിയിലെ Great Barrier Reef പോലുള്ള പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാനാവാതെ വരരന്നു. വെള്ളത്തിന്റെ ചൂട് കൂടുന്നതും പവിഴപ്പുറ്റുകളെ അലക്കുന്നതിന്(bleaching) കാരണമാകുന്നു. Zoological Society of … Continue reading പവിഴപ്പുറ്റ് നാശം

പുതിയ രോഗങ്ങള്‍ക്കായി തയ്യാറായിയിരിക്കുക

കാലാവസ്ഥാ മാറ്റത്തിന്റെ ആര്‍ക്ടിക്കിലെ ഫലത്തെക്കുറിച്ച് മാധ്യമ ശ്രദ്ധ പതിയുമ്പോള്‍, ആരും കാണാതെ കഴിഞ്ഞ 25 വര്‍ഷങ്ങളായി ലോകത്തെ ഉഷ്‌ണമേഖലാ (tropical) പ്രദേശം വലുതായി എന്ന് ആസ്ട്രേലിയയിലെ James Cook University പറയുന്നു. മനുഷ്യരാണ് അതിന് കാരണക്കാര്‍. കാലാവസ്ഥാ ശാസ്ത്രജ്ഞരും meteorologists ഉം ഉഷ്‌ണമേഖലാ പ്രദേശം 300 കിലോമീറ്റര്‍ വലുതായെന്നാണ് കണക്കാക്കുന്നത്. ഭാവിയില്‍ ഈ പ്രദേശത്തിന്റെ വളര്‍ച്ച പ്രവചിക്കാന്‍ പ്രയാസമാണ്. എന്നാലും അടുത്ത 25 കൊല്ലം കൊണ്ട് 222-553 കിലോമീറ്റര്‍ വലുതായേക്കാം. ഇതിനരികിലുള്ള മിതോഷ്‌മേഖലാ (sub-tropical) വരണ്ട(arid) പ്രദേശങ്ങള്‍ … Continue reading പുതിയ രോഗങ്ങള്‍ക്കായി തയ്യാറായിയിരിക്കുക

മഞ്ഞ് ഉരുകുന്നത്

ഭൂമി ചൂടാകുന്നതിനനുസരിച്ച് ഭൂമിയിലെ രണ്ട് വലിയ മഞ്ഞ് പാളികള്‍ -അന്റാര്‍കിടിക്കയിലും ഗ്രീന്‍ലാന്റിലും- ഉരുകി സമുദ്ര ജലനിരപ്പ് വളരെ അധികം ഉയര്‍ത്തുകയാണ്. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ഉരുകിയാല്‍ സമുദ്ര ജലനിരപ്പ് 7 മീറ്റര്‍ ഉയരും. പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളി ഉരുകിയാല്‍ 5 മീറ്റര്‍ ജലനിരപ്പുയരും. ഭാഗിഗമായി ഈ മഞ്ഞ് പാളികള്‍ ഉരുകിയാല്‍ തന്നെ സമുദ്രനിരപ്പ് വളരെയധികം ഉയരും എന്ന് Plan B 3.0: Mobilizing to Save Civilization എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. IPCC കണക്കാക്കിയ 18 … Continue reading മഞ്ഞ് ഉരുകുന്നത്

എക്സോണ്‍ മൊബില്‍ കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കുന്നു

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി ആഗോളതാപനത്തെ ചോദ്യം ചെയ്യുന്ന ലോബീ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നു. കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കില്ല എന്ന പൊതു പ്രതിജ്ഞക്ക് ശേഷമാണിതെന്ന് പുതിയ വാര്‍ത്ത. 2008 ല്‍ ലക്ഷക്കണക്കിന് പൌണ്ട് ഇത്തരം ഗ്രൂപ്പുകള്‍ക്ക് നല്‍കിയതായി കമ്പനി രേഖകള്‍ കാണിക്കുന്നു. ഡള്ളാസിലേയും ടെക്സാസിലേയും National Center for Policy Analysis (NCPA) ന് $75,000 (£45,500) ഡോളറും വാഷിങ്ടണ്‍ ഡിസിയിലെ Heritage Foundation ന് $50,000 ഡോളറും അവര്‍ നല്‍കി. London School … Continue reading എക്സോണ്‍ മൊബില്‍ കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കുന്നു

കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ഹാക്കിങ്ങ്

University of East Anglia ലെ webmail server ല്‍ നിന്ന് ധാരാളം ഈ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത നിങ്ങളില്‍ ചിലര്‍ക്കറിയാമായിരിക്കും.(Anthony Watts ഉണ്ടാക്കിയ confusion ന് അതിതമായി ഇതിന് Hadley Centre ഉം ആയി ഒരു ബന്ധവുമില്ല. അത് വേറോരു സ്ഥാപനമാണ്). കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞ് കേറി സ്വകാര്യ(private) വിവരങ്ങള്‍ മോഷ്ടിക്കുന്നത് കുറ്റകൃത്ത്യമാണെന്ന് എല്ലാവര്‍ക്കം അറിയാം. എങ്ങനെ ലഭിച്ചതായാലും സ്വകാര്യ സംഭാഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് നൈതികമല്ല. അതുകൊണ്ട് ഞങ്ങള്‍ ആ ഈ-മെയിലുകള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച … Continue reading കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ഹാക്കിങ്ങ്

ആഗോളതാപനം @ ദൃഷ്ടിദോഷം

http://dpk-drishtidosham.blogspot.com/2009/11/blog-post_15.html നന്ദി പ്രദീപ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചെഴുതിയതിന്. അമേരിക്കയേക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ചില അവ്യക്തതകളുണ്ട്. ആരും മനപ്പൂര്‍‌വ്വമല്ല അമേരിക്കയേ വിമര്‍ശിക്കുന്നത്. (രാഷ്ട്രീയക്കാര്‍ക്ക് വേറെ ഉദ്ദേശം കാണും.) ലോകത്തെ മൊത്തം ജനസംഖ്യയുടെ 5% മാത്രം ആളുകളാണ് അമേരിക്കയിലുള്ളത്. എന്നാല്‍ ഇവര്‍ ഉപയോഗിക്കിന്നത് ലോകത്തെ മൊത്തം വിഭവങ്ങുടെ 20%ല്‍ അധികമാണ്. രണ്ട് കുഴപ്പങ്ങളാണ് ഇതുമൂലം. ഒന്ന് ഇത് വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. രണ്ട് മറ്റുള്ളവരേയും അത്തരത്തിലുള്ള ജീവിത രീതി പിന്‍തുടരാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യാന്‍ കഴിയാത്തവരെ മോശക്കാരായി കാണുന്നു. 5 ഭൂമികളുണ്ടെങ്കിലെ … Continue reading ആഗോളതാപനം @ ദൃഷ്ടിദോഷം

കൊടുംകാറ്റുണ്ടാക്കുന്നതില്‍ സഹാറക്കുള്ള പങ്ക്

subtropical അറ്റലാന്റിക്കിന് മുകളില്‍ കട്ടികൂടിയ aerosol haze ഉണ്ടാകുന്നുണ്ടെങ്കില്‍ ആ വര്‍ഷം കൊടുംകാറ്റിന്റെ ശക്തി കുറവായിരിക്കും എന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കുന്നു. സഹാറയിലേയും Sahel യും മരുഭൂമികളില്‍ നിന്ന് കാറ്റിനാലുണ്ടാകുന്ന മണ്ണൊലിപ്പ് കാരണം അന്തരീക്ഷത്തിലെത്തുന്ന മണ്‍തരികളെയാണ് haze എന്ന് പറയുന്നത്. കാറ്റ് ഈ കണികകളെ വാണിജ്യക്കാറ്റ്(Trade winds) അന്തരീക്ഷത്തിന്റെ ഉയരത്തിലെത്തിച്ച് കരീബിയനിലേക്കും ആമസോണിലേക്കും എത്തിക്കുന്നു. ആഫ്രിക്കന്‍ തീരത്തു നിന്ന് വരുന്ന ഈ പൊടിക്കാറ്റ് ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. എന്തിന് ചാള്‍സ് ഡാര്‍വിന്‍ തന്റെ ബീഗിള്‍ യാത്രയില്‍ … Continue reading കൊടുംകാറ്റുണ്ടാക്കുന്നതില്‍ സഹാറക്കുള്ള പങ്ക്