ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം

ഒരു സാധാരണ ഗൂഗിള്‍ തെരയല്‍ 1-10 ഗ്രാം CO2 ഉദ്‌വമനത്തിന് കാരണമാകുന്നു എന്ന് അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ പഠനങ്ങളില്‍ കാണുന്നു. അമേരിക്കയില്‍ മാത്രം പ്രതിദിനം 20 കോടി ഇന്റര്‍നെറ്റ് തെരയലാണ് നടക്കുന്നത്(2006). അതായ് നാം നോക്കുന്നത് പ്രതിദിനം 2000 ഹരിത ഗ്രഹ വാതക ഉദ്‌വമനത്തിന്റെ സ്രോതസ്സിലെയാണ്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ GE യും AES ഉമായി ഒത്തു ചേര്‍ന്ന് Greenhouse Gas Services പദ്ധതി തുടങ്ങി. മാലിന്യ നിക്ഷേപങ്ങളില്‍ നിന്ന് വരുന്ന മീഥേന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അത് … Continue reading ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം

ഹിമാലയത്തിലെ ഹിമാനികള്‍ വളരുന്നു

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി എവറസ്റ്റ് കൊടുമുടിയിലെ ശിഖിരങ്ങളായ K2, Nanga Parbat പോലുള്ള ശിഖിരങ്ങളില്‍ ഹിമാനികള്‍ വളരുകയാണ്. മദ്ധ്യ അക്ഷാംശത്തിലെ ഏറ്റവും വലിയ ഹിമാനികളാണ് ഇവ. ഇവയെല്ലാം സ്ഥിരമായി നില്‍ക്കുകയോ വളരുകയോ ആണെന്ന് University of Nebraska-Omaha ലെ John Shroder പറയുന്നു. ഈ പ്രദേശത്തിന്റെ 1960 ലെ ഉപഗ്രഹ ചിത്രം പരിശോദിച്ചപ്പോള്‍ 87 ഹിമാനികള്‍ വളരുന്നതായി കാണാന്‍ കഴിഞ്ഞു. Annals of Glaciology ല്‍ ഇവരുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. Surging glaciers എന്നത് സാധാരണയായ … Continue reading ഹിമാലയത്തിലെ ഹിമാനികള്‍ വളരുന്നു

ഗ്രാമം ഉപേക്ഷിക്കുന്നു

ഭൂമിയിലെ ഏറ്റവും തീവൃമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായ അലാസ്കയില്‍ കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആദിവാസികള്‍ ജീവിച്ച് പോരുന്നു. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കം ഒരു എസ്കിമോ (Eskimo) ഗ്രാമത്തെ സുരക്ഷിത സ്ഥലത്തേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുന്നു. 340 അംഗങ്ങളുള്ള Newtok എന്ന തീരദേശ ഗ്രാമത്തിലെ ജനങ്ങള്‍ 14.4 കിലോമീറ്റര്‍ അകലെ Ninglick നദിക്കരയിലെ പുതിയ സ്ഥലത്തേക്ക് മാറാന്‍ വോട്ടെടുപ്പ് വഴി തീരുമാനിച്ചു. Yup'ik എസ്കിമോ എന്ന ആദിവാസികള്‍ താമസിച്ചിരുന്ന ഗ്രാമം അങ്ങനെ കാലാവസ്ഥാ ഭീഷണികാരണം ഉപേക്ഷിക്കപ്പെട്ട … Continue reading ഗ്രാമം ഉപേക്ഷിക്കുന്നു

കള്ളന്‍മാരുടെ പട്ടിക

ഏപ്രില്‍ 23 ന് New York Times ന്റെ Andrew Revkin ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ഫോസില്‍ ഇന്ധനത്താല്‍ ലാഭമുണ്ടാക്കുന്ന വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന Global Climate Coalition എന്ന സംഘം, സത്യമാണെന്നറിഞ്ഞിട്ടുകൂടി താപത്തെ കുടുക്കിവെക്കുന്ന വാതകങ്ങളുടെ ബഹിര്‍ഗ്ഗമനം ആഗോളതാപനത്തിന് കാരണമാകുന്നു എന്ന ആശയത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയവരാണെന്ന് തെളിയിച്ചു. നമ്മേ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്ന Global Climate Coalition ലെ അംഗങ്ങള്‍. * Air Transport Association * Allegheny Power * Aluminum Association, … Continue reading കള്ളന്‍മാരുടെ പട്ടിക

ആഗോള തപനം, നിങ്ങളെന്ത് വിശ്വസിക്കും

പുതിയൊരു സര്‍വ്വേയില്‍ നിന്നുള്ളതാണ് ഈ ചാര്‍ട്ട്. 2,164 അമേരിക്കക്കാരാണ് ഇതില്‍ പങ്കെടുത്തത്. കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കാനുള്ള തീവൃ പരിപാടികള്‍ക്കുള്ള പ്രശ്നങ്ങളും ഇവര്‍ പറയുന്നു. സര്‍വ്വേ നടത്തിയത് George Mason University യുടെ Center for Climate Change Communication ആണ്. അമേരിക്കക്കാര്‍ പൊതുവേ ആഗോളതപനത്തില്‍ concerned ആണ്. എന്നിരുന്നാലും 32% മാത്രമാണ് ആഗോളതപനം അവരുടെ ജീവിതത്തെ തന്നെ അപകപ്പെടുത്തുന്ന വലിയ പ്രശ്നമായി കരുതുന്നത്. തങ്ങളെക്കാള്‍ അപകടം അവരുടെ കുടുംബങ്ങള്‍ക്കാണെന്നും കുടുംബങ്ങളേക്കാള്‍ അവരുടെ സമൂഹത്തിനാണെന്നും സമൂഹത്തേക്കാള്‍ അമേരിക്കക്കാണെന്നും അമേരിക്കയേക്കാള്‍ … Continue reading ആഗോള തപനം, നിങ്ങളെന്ത് വിശ്വസിക്കും

മറച്ചുവെച്ച സത്യം

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലാഭം നേടുന്ന വ്യവസായളുടെ പ്രതിനിധികളായ Global Climate Coalition എന്ന സംഘം ഒരു ദശാബ്ദത്തിലധികമായി താപം കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനം ആഗോളതപനമുണ്ടാക്കുന്നു എന്ന സത്യത്തിനെതിരായി അതി ശക്തമായി ലോബീയിങ്ങും PR പരിപാടികളും നടത്തിവരികയാണ്. ഹരിത ഗ്രഹവാതകങ്ങളുടെ കാലാവസ്ഥാമാറ്റ ബന്ധം പൂര്‍ണ്ണമായും അറിയില്ലെന്നും അതില്‍ ശാസ്ത്രജ്ഞര്‍ക്ക് വിപരീത അഭിപ്രായങ്ങളാണുള്ളതെന്നും 1990കളുടെ തുടക്കത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവര്‍ ഉപദേശം നല്കിയിരുന്നു. എന്നാല്‍ ഫെഡറല്‍ കേസില്‍ നല്കിയ ഒരു രേഖ അനുസരിച്ച് ഈ സംഘത്തിന്റെ … Continue reading മറച്ചുവെച്ച സത്യം

1970കളിലെ ജീവിതരീതി സുരക്ഷിതമാണ്

ബ്രിട്ടണില്‍ പൊണ്ണത്തടിക്കാരുടെ എണ്ണം കൂടുന്നു എന്നത് ബ്രിട്ടണ്‍ 40 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ആഹാരത്തിന്റെ 19% അധികം ആഹാരം ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് പുതിയ പഠനം കണ്ടെത്തി. ഇതുമൂലം പ്രതിവര്‍ഷം 60 മെഗാ ടണ്‍ ഹരിതഗ്രഹവാതകങ്ങള്‍ അധികം പുറത്തുവരുന്നു എന്നാണ് കണക്കാക്കുന്നത്. തടി കൂടുന്നത് ഗതാഗതത്തിന് വേണ്ടിവരുന്ന ചിലവും വര്‍ദ്ധിപ്പിക്കുന്നു എന്നതും International Journal of Epidemiology യുടെ പഠനത്തില്‍ പറയുന്നുണ്ട്. London School of Hygiene and Tropical Medicine ലെ Dr Phil Edwards … Continue reading 1970കളിലെ ജീവിതരീതി സുരക്ഷിതമാണ്

കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്

EPA യുടെ പുതിയ Greenhouse Gas Inventory Report പ്രകാരം അമേരിക്കയില്‍ നിന്നുള്ള ഉദ്‌വമനം കൂടിവരുന്നു. 2007 ല്‍ ഹരിത ഗൃഹവാത ഉദ്‌വമനം 7,150,000,000 ടണ്‍ ആയി. 2006 നെ അപേക്ഷിച്ച് 1.4% വര്‍ദ്ധനവ്. 1990 നെ അപേക്ഷിച്ച് 17.2% വര്‍ദ്ധനവ്. ഇന്ധനത്തില്‍ നിന്നും കല്‍ക്കരി വൈദ്യുതനിലയങ്ങളില്‍ നിന്നുമാണ് കൂടുതലുണ്ടാവുന്ന ഉദ്‌വമനം. ഓഫീസുകളും വീടുകളും തണുപ്പിക്കാനും ചൂടാക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വേറൊരു വലിയ സ്രോതസ്സാണ്. മൂന്ന് രംഗത്താണ് കാര്യമായ മാറ്റം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു: (1) … Continue reading കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്

Aerosols ആര്‍ക്ടിക്കിനെ ചൂടാക്കുന്നു

കാലാവസ്ഥാ മാറ്റത്തില്‍ ഹരിതഗ്രഹ വാതകങ്ങളുടെ പങ്ക് പഠനങ്ങളുടേയും ചര്‍ച്ചകളുടേയും കേന്ദ്രമാണെങ്കിലും നാസയുടെ പുതിയ പഠനമനുസരിച്ച് 1976 ന് ശേഷം ആര്‍ക്ടിക്കിലെ അന്തരീകഷത്തെ ചൂടാക്കുന്നതില്‍ aerosols എന്ന് വിളിക്കുക്കുന്ന വായുവിലെ ചെറു പൊടി പടലങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്ന് കണ്ടെത്തി. സൂര്യന്റെ വികിരണങ്ങള്‍ ആഗിരണം ചെയ്യുന്നത് വഴിയോ പ്രതിഫലിപ്പിക്കുന്നത് വഴിയോ മനുഷ്യന്‍ കാരണമായി വായുവിലെത്തുന്ന ഈ ചെറു കണികള്‍ കാലാവസ്ഥയെ ഗണ്യമായി ബാധിക്കുന്നു. seeding clouds ചെയ്യുന്നതി വഴി മേഖങ്ങള്‍ രൂപീകരിക്കുന്നതിനും അതിന്റെ സ്വഭാവമായ പ്രതിഫല ശേഷി തുടങ്ങിയവ … Continue reading Aerosols ആര്‍ക്ടിക്കിനെ ചൂടാക്കുന്നു

വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക

അന്റാര്‍ക്ടിക് മുനമ്പില്‍ നിന്ന് വില്‍കിന്‍സ് മഞ്ഞ് പാളി പൊട്ടി പോകാനുള്ള risk കൂടുന്ന അവസരത്തില്‍ ESA യുടെ Envisat ഉപഗ്രഹം ആ ഭൂപ്രദേശത്തെ ദിവസവും ശ്രദ്ധിക്കുന്നു. ഉപഗ്രമെടുക്കുന്ന ചിത്രങ്ങള്‍ automatic ആയി ഈ വെബ്സൈറ്റില്‍ കയറ്റി പരിശോധിക്കുന്നതിനാല്‍ അതിന്റെ മാറ്റങ്ങള്‍ പെട്ടെന്നറിയാം. 2008 നവംബര്‍ അവസാനത്തില്‍ വില്‍കിന്‍സ് മഞ്ഞ് പാളിയില്‍ പുതിയ rifts വളര്‍ന്നു. ഏപ്രില്‍ 2009 ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചത് പോലെ Charcot ദ്വീപും മഞ്ഞ് പാളിയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന മഞ്ഞ് പാലം തകരുന്നതിന് കാരണമായി. … Continue reading വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക