ഒരു അന്തര്‍ ദേശീയ സംഘടന ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളില്‍ ചിലതിനെതിരെ കേസ് കൊടുത്തിരിക്കുന്നു. കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ കുട്ടികള്‍ മരിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ കേസ്. കോംഗോയില്‍ കൊബാള്‍ട്ട് ഖനനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മരിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്യപ്പെട്ട കുട്ടികളുടെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി International Rights Advocates ആണ് കേസ് കൊടുത്തിരിക്കുന്നത്. മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളുടെ ഒരു പ്രധാന ഘടനകമാണ് കൊബാള്‍ട്ട്. Apple, Microsoft, Dell, Tesla, … Continue reading ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്
വിഭാഗം: ആഫ്രിക്ക
ഒരു ലക്ഷം അള്‍ജീരിയക്കാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ വാര്‍ഷികത്തില്‍ പ്രതിഷേധ സമരം നടത്തി
ഫ്രാന്‍സിന്റെ കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 37 ആമത് വാര്‍ഷികത്തില്‍ ഒരു ലക്ഷത്തിലധികം അള്‍ജീരിയക്കാര്‍ ഭരണവര്‍ഗ്ഗത്തിനെതിരെയും സൈന്യം രാഷ്ട്രീയത്തില്‍ ഇടപടുന്നതിനെതിരായും പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തതിനെതുടര്‍ന്നാണ് ഫ്രഞ്ച് ഭരണത്തിനെതിരായി 1954 ല്‍ നടന്ന വിപ്ലവത്തിന്റെ സ്മരണക്കായി നടന്ന പ്രകടനത്തിനായി വന്‍തോതില്‍ ആളുകള്‍ എത്തിച്ചേര്‍ന്നത്. ജനാധിപത്യത്തിനായുള്ള ആ സമരത്തിന്റെ അണികള്‍ ഇന്നും അള്‍ജീരിയന്‍ രാഷ്ട്രീയത്തില്‍ പ്രബലമായുണ്ട്. — സ്രോതസ്സ് telesurenglish.net | 1 Nov 2019
നികുതി വെട്ടിപ്പില്‍ കരുതൂരി കുറ്റക്കാര്‍
മുറിച്ച റോസിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാകരായ Karuturi Global Ltd നികുതിവെട്ടിപ്പ് നടത്തിയെന്ന് കെനിയന്‍ സര്‍ക്കാര്‍. വലിയ ഒരു ബഹുരാഷ്ട്ര കമ്പനിയെ ഇത് ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം കോടതിയിലേക്ക് കൊണ്ടുവരുന്നത്. 2012 ല്‍ ആണ് ബാംഗ്ലൂരിലെ ഇന്‍ഡ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനി transfer mispricing ഉപയോഗിച്ച് കെനിയന്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടിയിരുന്ന US$1.1 കോടി രൂപ കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ അടക്കാതിരുന്നു എന്ന് കെനിയയിലെ Revenue Authority വിധിച്ചത്. 2012 ലെ വില്‍പ്പനയുടെ നാലിലൊന്ന് … Continue reading നികുതി വെട്ടിപ്പില്‍ കരുതൂരി കുറ്റക്കാര്‍
റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം
ജനങ്ങളുടെ റിപ്പബ്ലിക്കായ ചൈനയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന് ഒരു ദിവസം കഴിഞ്ഞ് കാലിഫോര്‍ണിയയിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന റൊണാള്‍ഡ് റെയ്ഗണ്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണിനെ ഫോണില്‍ വിളിച്ച് അമേരിക്കക്ക് എതിരെ നിന്ന് വോട്ട് ചെയ്ത രാജ്യങ്ങളെക്കുറിച്ച് തന്റെ നിരാശ അറിയിക്കുകയുണ്ടായി. റെയ്ഗണ്‍ പറയുന്നു, "കഴിഞ്ഞ രാത്രി ടെലിവിഷനില്‍ കാര്യങ്ങള്‍ ഞാന്‍ കണ്ടു." നിക്സണ്‍ പറഞ്ഞു, "ശരിയാണ്." റെയ്ഗണ്‍ തുടര്‍ന്ന് തന്റെ പരാതി അറിയിച്ചു: "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആ കുരങ്ങന്‍മാരുണ്ടല്ലോ—നശിക്കട്ടെ അവന്‍മാര്‍. അവര്‍ക്ക് ഷൂ … Continue reading റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം
തെക്കെ ആഫ്രിക്കയില്‍ ജനാധിപത്യം
Peter Alexander The World Today
ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി
ഊര്‍ജ്ജത്തിന്റെ വില കുറക്കാനും ഫോസിലിന്ധനങ്ങളോടുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുമായി ആഫ്രിക്കയിലെ ഏറ്റവും വലിയ പവനോര്‍ജ്ജ നിലയം കെനിയയില്‍ തുടങ്ങി. 2020 ഓടെ 100% വൈദ്യുതിയും ഹരിതോര്‍ജ്ജമായി മാറ്റാനുള്ള ശ്രമത്തിലാണ് ആ രാജ്യം. Lake Turkana Wind Power (LTWP) എന്ന് വിളിക്കുന്ന 365 കാറ്റാടികള്‍ രാജ്യത്തെ Turkana തടാകത്തിന് അടുത്ത് ഇപ്പോള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നു. കെനിയയുടേയും എത്യോപ്യയുടേയും അതിര്‍ത്തിയിലാണ് ഈ സ്ഥലം. ദേശീയ ഗ്രിഡ്ഡിലേക്ക് 310 മെഗാവാട്ട് വൈദ്യുതി ഇത് നല്‍കും. — സ്രോതസ്സ് telesurenglish.net | 20 Jul … Continue reading ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി
ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്
ഫാഷന്‍ ബ്രാന്റുകളായ Guess, H&M, Calvin Klein തുടങ്ങിയ കമ്പനികളുടെ എത്യോപ്യയിലെ ഫാക്റ്ററി തൊഴിലാളികളാണ് ലോകത്ത് ഏറ്റവും മോശം കൂലി കിട്ടുന്നത്. പ്രതിമാസം വെറും US$26 ഡോളര്‍ ആണ് ശമ്പളമായി അവര്‍ക്ക് കിട്ടുന്നത്. ബംഗ്ലാദേശിലെ തയ്യല്‍ക്കാരേക്കാളും പകുതി കൂലിക്ക് ജോലിചെയ്തോളാമെന്ന തൊഴിലാളികളുടെ അദ്ധ്വാന സമ്മതത്തെ ആഫ്രിക്ക ഭൂഘണ്ഡത്തിലെ പ്രധാന നിര്‍മ്മാണ കേന്ദ്രമായ എത്യോപ്യ നിക്ഷേപകര്‍ക്ക് വിറ്റു. New York Universityയുടെ Stern Center for Business and Human Rights ആണ് ഈ പഠനം നടത്തിയത്. തൊട്ടടുത്തുള്ള … Continue reading ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്
സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്
സൌരോര്‍ജ്ജത്തിന് മത്സരാധിഷ്ടിതമായി അംഗീകരിക്കപ്പെട്ട നിരക്ക് സാംബിയയില്‍ യൂണിറ്റിന്(kWh) $0.04 എന്ന നിലയിലെത്തി. ഇന്‍ഡ്യ പോലുള്ള ലോകത്തെ പ്രധാനപ്പെട്ട സൌരോര്‍ജ്ജ കമ്പോളങ്ങളില്‍ ലേലത്തലുറപ്പിക്കുന്ന നിരക്കുമായി on par ആണ് ആഫ്രിക്കയിലെ പുതിയ റിക്കോഡ് ആയ ഇത്. പുനരുത്പാദിതോര്‍ജ്ജ പ്രൊജക്റ്റുകളില്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാന്‍ സാംബിയ സര്‍ക്കാര്‍ കൊണ്ടുവന്ന ‘GET FiT’ പദ്ധതി പ്രകാരം 20 മെഗാവാട്ട് വീതമുള്ള ആറ് പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ രണ്ടെണ്ണം യൂണിറ്റിന് $0.039 ഉം, മറ്റ് രണ്ടെണ്ണം യൂണിറ്റിന് $0.45ഉം, ബാക്കി രണ്ടെണ്ണം യൂണിറ്റിന് … Continue reading സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്
കോംഗോയില്‍ 80 ലക്ഷത്തിനടുത്ത് ജനങ്ങള്‍ പട്ടിണിയില്‍
Maurice Carney
ANC ക്ക് വിട
Peter Alexander Global Empire