സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ Sierra Leone അവരുടെ കുപ്രസിദ്ധമായ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് വലിയൊരു വിജയമാണ് എന്ന് South Asia Media Defenders Network (SAMDEN) പറഞ്ഞു. അതിന് വിപരീതമായി ശാരീരികവും, മാനസികവും, നിയമപരവും, ഔദ്യോഗികവുമായ ആക്രമണമാണ് ഈ കോവിഡ്-19 കാലത്തും തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. കോവിഡ്-19 പ്രതികരണത്തെ ചോദ്യം ചെയ്ത മിക്ക തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉപദ്രവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലും സ്ഥിതി മോശമാണ്. 50ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് … Continue reading സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി →

കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു

കോളനിയായി വെച്ചിരുന്ന കാലത്തെ അക്രമപരമായ സംഭവങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞുകൊണ്ട് ജനാധിപത്യ കോംഗോ റിപ്പബ്ലിക്കിന്റെ (DRC) ന്റെ പ്രസിഡന്റ് Felix Antoine Tshisekedi Tshilombo ന് ബല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലിയോപോള്‍ഡ് കത്ത് അയച്ചു. ഒരു നൂറ്റാണ്ടിലധികം ബല്‍ജിയം കോംഗോയെ അടിമ രാഷ്ട്രമായി വെച്ചിരിക്കുകയായിരുന്നു. ലിയോപോള്‍ഡ് II ആയിരുന്നു അവിടം ഭരിച്ചിരുന്നത്. Congo Free State എന്ന് അറിയപ്പെടുന്ന 1885 - 1908 കാലത്ത് നടന്ന അക്രമങ്ങളും നിഷ്ടൂരതകള്‍ക്കും പേരിലാണ് ലിയോപോള്‍ഡ് മാപ്പ് പറഞ്ഞത്. ചരിത്രകാരന്‍മാരുടെ കണക്കില്‍ … Continue reading കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു →

ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു

പുതിയ റിപ്പോര്‍ട്ട് പ്രകാരം എബോള ബാധിച്ച രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യത്തിന് ചിലവാക്കിയ പണത്തേക്കാള്‍ കൂടുതല്‍ തുക കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. ActionAid പറയുന്നതനുസരിച്ച് Liberia, Sierra Leone, Guinea എന്നീ രാജ്യങ്ങള്‍ക്ക് 2011 ല്‍ $28.76 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. അതേ സമയം ഈ രാജ്യങ്ങള്‍ $23.7 കോടി ഡോളര്‍ മാത്രമാണ് പൊതുജനാരോഗ്യത്തിന് ആ സമയത്ത് ചിലവാക്കിയത്. ആഫ്രിക്കന്‍ യൂണിയന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം നികുതി വെട്ടിപ്പ് കാരണം ഈ ഭുഖണ്ഡത്തിന് പ്രതിവര്‍ഷം … Continue reading ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു →

1994 ലെ റുവാണ്ട വംശഹത്യക്ക് ധനസഹായം നല്‍കിയയാളെ പാരീസില്‍ അറസ്റ്റ് ചെയ്തു

1994 Rwandan വംശഹത്യക്ക് ധനസഹായം നല്‍കിയ പ്രധാന വ്യക്തി എന്ന് ആരോപിക്കപ്പെട്ട 84 വയസ് പ്രായമായ Félicien Kabuga നെ കഴിഞ്ഞ മാസം പാരീസിലെ Asnières-sur-Seine ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Tutsisയുടെ വംശഹത്യ നടന്ന കാലത്തെ റ്വാണ്ടയിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരന്‍ ഇയാളെ “വംശഹത്യയുടെ ധനസഹായക്കാരന്‍” എന്ന് വിളിച്ചിച്ചിരുന്നു. വംശഹത്യയുടെ കൂട്ടക്കൊല നടന്നപ്പോള്‍ Interahamwe നാട്ടുപ്പട്ടാളത്തിന് സാമ്പത്തികമായും ഉപകരണങ്ങള്‍ നല്‍കിയും സഹായിച്ചു. അയാളാണ് Radio Mille Collines (Thousand Hills Radio) സ്ഥാപിച്ചത്. അത് Hutu … Continue reading 1994 ലെ റുവാണ്ട വംശഹത്യക്ക് ധനസഹായം നല്‍കിയയാളെ പാരീസില്‍ അറസ്റ്റ് ചെയ്തു →

ചാഡിലെ കൂട്ടക്കൊലയില്‍ 86 ആനകളെ കൊന്നു

കാട്ടുകള്ളന്‍മാര്‍ ചാഡില്‍ 86 ആനകളെ കൊന്നു. അതില്‍ 33 എണ്ണം ഗര്‍ഭിണികളായ ആനകളായിരുന്നു. ചാഡിന്റെ കാമറൂണുമായുള്ള അതിര്‍ത്തിക്കടുത്താണ് ഇത് സംഭവിച്ചത്. ആനക്കൊമ്പുകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. 2012 ന് ശേഷമുള്ള ഏറ്റവും മോശം കൂട്ടക്കൊലയായിരുന്നു ഇത്. അന്ന് ചാഡില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള കള്ളന്‍മാര്‍ 650 ആനകളെയാണ് ഏതാനും ആഴ്ചകളില്‍ കാമറൂണിന്റെ Bouba Ndjida National Park ല്‍ കൊന്നത്. http://www.ifaw.org/united-states/news/killing-spree-slaughters 2013 ദയവ് ചെയ്ത് ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക

BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്‍തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു

ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ സര്‍ക്കാര്‍ അധികാരികള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ ആക്രമിക്കുന്നു. വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കക്കെതിരായ ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് കൌണ്‍സിലുകളെ നിരോധിച്ചുകൊണ്ടുള്ള മുമ്പത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ 1988 ലെ തീരുമാനം പോലെയാണ് ജോണ്‍സണിന്റെ നീക്കം എന്ന് ഈ സംഘം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. “അത് അന്ന് തെറ്റായിരുന്നു, അത് ഇന്നും തെറ്റാണ്,” … Continue reading BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്‍തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു →

അമേരിക്കന്‍ സൈന്യം ആഫ്രിക്കയിലെ 54 ല്‍ 53 രാജ്യങ്ങളിലും കടന്നുകയറി

Pentagon Expands 'Terror War' To Africa: Where Is Congress? Now they are shifting to africa, what makes them think they are going to solve the problems of africa any better than they solved the problems of the middle east. Why not go to africa they lost everywhere else.