ജല്ലി ഫിഷ് ആണവനിലയത്തിന്റെ വെള്ളം കുടി മുട്ടിച്ചു രണ്ടാഴ്ച്ച മുമ്പ് സ്കോട്‌ലാന്റിലെ Torness ആണവനിലയത്തിലേക്ക് വെള്ളമെന്നിക്കുന്ന പൈപ്പില്‍ ജല്ലി ഫിഷ് കൂട്ടം അടിഞ്ഞുകൂടി. പുതിയ വാര്‍ത്ത ഇസ്രായേലില്‍ നിന്നാണ്. വൈദ്യുത നിലയത്തിന്റെ ശീതീകര സംവിധാനത്തില്‍ ജല്ലി ഫിഷ് നിറഞ്ഞതിനാല്‍ അവിടെ Hadera നഗരത്തിലെ വൈദ്യുതി ഇല്ലാതെയായി. അടുത്തത് ആസ്ത്രേലിയയില്‍ നിന്നും. The Age ന്റെ റിപ്പോര്‍ട്ടനുസരിച്ച് Orot Rabin Electric Power Station ന്റെ റിയാക്റ്റര്‍ തണുപ്പിക്കുന്ന പൈപ്പുകളില്‍ ടണ്‍ കണക്കിന് ജല്ലി ഫിഷ് നിറഞ്ഞു. കാലാവസ്ഥാമാറ്റമാണ് … Continue reading വാര്‍ത്തകള്‍
വിഭാഗം: ആണവോര്‍ജ്ജം
വാര്‍ത്തകള്‍
ഒരിക്കലും തീരാത്ത അപകടം ഫുകുഷിമ നിലയത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് മണ്ണില്‍ പരിധിയില്‍ കവിഞ്ഞ ആണവ വികിരണ ശേഷി കണ്ടെത്തി. അവിടുത്തെ നാല് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും രേഖപ്പെടുത്തിയ ആണവികിരണ തോത് 10,000 becquerels per kilogram എന്ന പരിധിയില്‍ അധികമാണ് എന്ന് തെളിഞ്ഞു. ഏറ്റവും കൂടിയ നില 46,540 becquerels per kilogram. മറ്റ് മൂന്ന് റീഡിങ്ങുകള്‍ 16,290 നും 19,220 becquerels per kilogram നും ഇടയിലാണ്. 1986 ല്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ജപ്പാന്‍: നിലയത്തിനടുത്തുള്ള 45% കുട്ടികള്‍ക്കും അണവ വികിരണം ഏറ്റു ഫുകുഷിമ പ്രദേശത്തെ 45% കുട്ടികള്‍ക്കും thyroid ല്‍ അണവ വികിരണം ഏറ്റു എന്ന് Japanese Nuclear Safety Commission പറയുന്നു. അത് വളരെ കുറച്ച് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ആണവശേഷിയുള്ള cesium ന്റെ അളവ് പരിധിയിലും അധികമാണെന്ന് പുതിയ പരിശോധന കണ്ടെത്തി. ഒരു സ്ഥലത്ത് വികിരണം ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ശുദ്ധീകരണ പ്രവര്‍ത്തനം നടന്നതിന് ശേഷമുള്ള വികിരണത്തിന്റെ 90 മടങ്ങ് ശക്തിയിലായിരുന്നു രേഖപ്പെടുത്തിയത്. അമേരിക്കന്‍ CEO ശമ്പളം … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു രാസ വ്യവസായുകളുടെ ലോബീയിങ്ങിനെ തോല്‍പ്പിച്ചുകൊണ്ട് അമേരിക്കന്‍ സര്‍ക്കാന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു രാസവസ്തുവാണ് ഇത്. പ്ലൈവുഡ്, particle board, mortuaries, hair salons തുടങ്ങിയവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. മുടി സംരക്ഷ ഉത്പന്നങ്ങളില്‍ ഇവ വന്‍തോതിലടങ്ങിയിട്ടുണ്ട്. ഇത്തരം സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ക്കെതിരെ U.S. Occupational Safety and Health Administration മുന്നറീപ്പ് നേരത്തേ നല്‍കിയിരുന്നു. മുടി നേരേയാക്കുന്ന ഉത്പന്നങ്ങളുപയോഗിക്കുന്ന … Continue reading വാര്‍ത്തകള്‍
ഇന്‍ഡ്യയില്‍ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല
ഫുക്കുഷിമ പോലുള്ള ദുരന്തം ഇന്‍ഡ്യയില്‍ നടക്കില്ല എന്ന് Atomic Energy Commission (AEC) ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. ഫുക്കുഷിമ നിലയത്തിയത്തിലേതിന് വിപരീതമായി ഇന്‍ഡ്യയില്‍ passive cooling system ആണ് ഉപയോഗിക്കുന്നതുകൊണ്ടാണിത്. കടാതെ അധികം സുരക്ഷാ നടപടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരിയാ... കൊള്ളക്കാരന്‍ ശ്രീകുമാര്‍ ബാനര്‍ജി, അത് ഇന്‍ഡ്യയില്‍ നടക്കില്ല. (നാം ഭോപ്പാല്‍ പോലുള്ള ദുരന്തമല്ലേ ഇഷ്ടപ്പെടുന്നുള്ളു. അല്ലേ?) തീവൃകാലാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്ന ലോക ജനതേ നിങ്ങള്‍ക്ക് ഇന്‍ഡ്യയിലേക്ക് സ്വാഗതം. ഇവിടെ കാലാവസ്ഥാമാറ്റമോ തീവൃകാലാവസ്ഥയോ ഉണ്ടാകാന്‍ … Continue reading ഇന്‍ഡ്യയില്‍ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല
വാര്‍ത്തകള്‍
ആണവ നിലയം തീപിടുത്ത ഭീഷണിയില്‍ കാട്ടുതീ പടരുന്നതു കാരണം Los Alamos National Laboratory അടച്ചിടുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ പറഞ്ഞു. എങ്കിലും ആണവപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമാണ്. New Mexico യിലെ ഈ പരീക്ഷശാലയില്‍ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അധികാരികള്‍ Las Conchas കാട്ടുതീയിന്റേയും കാറ്റിന്റേയും ഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പ്ലൂട്ടോണിയം മൂലം മലിനീകൃതമായ പാഴ്‌വസ്തുക്കള്‍ 208 ലിറ്ററിന്റെ 30,000 വീപ്പകളില്‍ ഭൂമിക്ക് മുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. 2010 ലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ 2010 … Continue reading വാര്‍ത്തകള്‍
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന രണ്ട് ആണവ നിലയങ്ങള്‍
മിസൗറി നദിയിലെ വെള്ളപ്പൊക്കം രണ്ട് കെട്ടിടങ്ങളേക്കുറിച്ചുള്ള വ്യാകുലത ഉയര്‍ത്തി. സംശയം വേണ്ട നെബ്രാസ്കയിലെ രണ്ട് ആണവനിലയങ്ങള്‍ തന്നെ. അപകട നിഘണ്ടുവിലെ ഏറ്റവും താഴെയുള്ള വാക്കായ “unusual events” എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഈ നിലയങ്ങള്‍. അപകടമൊന്നുമില്ലെന്നും ഇവ വെള്ളപ്പൊക്കത്തേ നേരിടാന്‍ ശക്തിയുള്ളതുമാണെന്നാണ് Nuclear Regulatory Commission ന്റെ വക്താവ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. Omaha ല്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള Fort Calhoun Station നിലയം refueling ന് വേണ്ടി ഏപ്രിലില്‍ നിര്‍ത്തിവെച്ചതാണ്. വെള്ളപ്പൊക്കമുണ്ടാകും എന്ന പ്രതീക്ഷയില്‍ … Continue reading വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന രണ്ട് ആണവ നിലയങ്ങള്‍
വാര്‍ത്തകള്‍
ജപ്പാന്‍ ആണവനിലത്തിലെ വികിരണ നില ഏറ്റവും കൂടുതലായി ഫുകുഷിമ നിലയത്തിലേക്ക് ആയച്ച റോബോട്ട് വികിരണ നില ഏറ്റവും കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാം നമ്പര്‍ റിയാക്റ്ററില്‍ അണു വികിരണ നില മണിക്കൂറില്‍ 4,000 millisieverts ആണ്. അതായത് മണിക്കൂറില്‍ 40,000 നെഞ്ച് X-rays എടുക്കുന്നതിന് തുല്യം. പണിക്കാരെ റിയാക്റ്ററിലേക്ക് അയക്കില്ലെന്ന് Tokyo Electric Power Company പറഞ്ഞു. തീവ്ര വികിരണ ശേഷിയുള്ള 40,000 ടണ്‍ മലിന ജലം റിയാക്റ്ററിന് അടിയില്‍ സംഭരിച്ചിരിക്കുന്നത്. ടാങ്കറുകളുപയോഗിച്ച് അവ നീക്കുന്ന പരിപാടി … Continue reading വാര്‍ത്തകള്‍
Olkiluoto റിയാക്റ്ററിന് ശരിയായ രൂപകല്‍പ്പനയില്ല
2005 മുതല്‍ നിര്‍മ്മാണം നടന്നുവരുന്ന ആണവനിലയമാണ് മൂന്നാം തലമുറ അത്യന്താധുനിക OL3 European Pressurised Reactor (EPR). ഫിന്‍നാന്റിലെ Olkiluoto യിലാണ് ഇത് നിര്‍മ്മിക്കുന്നത്. പല പ്രാവശ്യം മാറ്റിവെച്ച് 2013 ല്‍ പണി പൂര്‍ത്തിയാകുമെന്ന് കരുതുന്നു. 2009 ല്‍ ഇതിനെക്കുറിച്ചുള്ള ഒരു രഹസ്യ രേഖ Finnish YLE television news പുറത്തുകൊണ്ടുവന്നു. ഫിന്‍ലാന്റ് സര്‍ക്കാരിന്റെ ആണവനിലയ പരിശോധന സംഘമായ STUK ന് ഇതുവരെയും പുതിയ റിയാക്റ്ററിന്റെ ഡിസൈന്‍ പരിശോധനക്കായി ലഭിച്ചിട്ടില്ല എന്നതാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ആണവ സുരക്ഷയേക്കുറിച്ചുള്ള … Continue reading Olkiluoto റിയാക്റ്ററിന് ശരിയായ രൂപകല്‍പ്പനയില്ല
മിനാമിസോമയിലെ കുട്ടികള്‍
In the latest in its ongoing series of late-night announcements, TEPCO this week finally admitted that the core of Fukushima’s reactor 1 started melting a mere five hours after the March 11 earthquake, and reached full meltdown within 16 hours. The power company also confirmed that it was the earthquake, and not just the tsunami … Continue reading മിനാമിസോമയിലെ കുട്ടികള്‍