ജപ്പാന്‍ ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി

Fukushima Dai-ichi ആണവനിലയത്തിലെ രണ്ടാമത്തെ ഹൈഡ്രന്‍ പൊട്ടിത്തെറി ജപ്പാനെ വിറപ്പിച്ചിരിക്കുകയാണ്. വലിയ തോതില്‍ പുക അന്തരീക്ഷത്തിലേക്ക് പടരുകയും 6 ജോലിക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വലിയ ഭൂമികുതുക്കത്തിന്റേയും സുനാമിയുടെയും ഫലമായുണ്ടായ ശീതീകരണ സംവിധാനത്തിന്റെ തകരാറാണ് നിലയത്തിന്റെ Unit 3 യില്‍ അപകടം ഉണ്ടാക്കിയത് എന്ന് Chief Cabinet Secretary Yukio Edano പറഞ്ഞു. Unit 3 യിലെ വികിരണ നില 10.65 microsieverts ആണെന്ന് Tokyo Electric Power Co. പറഞ്ഞു. ശനിയാഴ്ച്ച ഇതുപോലെ Unit 1 ല്‍ … Continue reading ജപ്പാന്‍ ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി

മുസ്ലീം പുരോഹിതരെ ഉപയോഗിച്ച് മീന്‍പിടുത്തക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു

ജൈതാപൂര്‍ ആണവനിലയത്തിനെതിരെ പ്രതിക്ഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അധികാരികള്‍ മുസ്ലീം പുരോഹിതരെ ഉപയോഗിച്ച് മുസ്ലീം മീന്‍പിടുത്തക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. Nate ഗ്രാമത്തിലേയും Sakhri Nate ഗ്രാമത്തിലേയും മീന്‍പിടുത്തക്കാര്‍ അവരുടെ വള്ളങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടയുന്നതിനാലും നിലയം മത്സ്യസമ്പത്തിന് നാശമുണ്ടാക്കുന്നതിനാലും ഈ പദ്ധതിക്ക് എതിരാണ്. രത്നഗിരി തീരത്തെ മീന്‍പിടുത്തത്തിന്റെ 30% Nate ഗ്രാമത്തില്‍ നിന്നാണെന്ന് അധികാരികള്‍ പറയുന്നു. 350 ബോട്ടുകള്‍ ആണ് അവിടെ കടലില്‍ ഇറങ്ങുന്നത്. അവിടെ മുഴുന്‍ ജനങ്ങളും മുസ്ലീങ്ങളാണ്. Sakhri Nate ഗ്രാമത്തില്‍ വ്യത്യസ്ഥ മതക്കാരുണ്ട്. … Continue reading മുസ്ലീം പുരോഹിതരെ ഉപയോഗിച്ച് മീന്‍പിടുത്തക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു

ജപ്പാനില്‍ ആണവ അടിയന്തിരാവസ്ഥ

ജപ്പാന്‍ സര്‍ക്കാര്‍ ആണവ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Fukushima ആണവ നിലയത്തിന്റെ ശീതീകരണി തകരാറിലായതിനേ തുടര്‍ന്ന് സമീപത്തുള്ള 2,000 ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചു. രാജ്യത്തെ 55 ആണവ നിലയങ്ങളില്‍ 11 എണ്ണം അടച്ചിട്ടു. Onagawa ആണവനിലയത്തിന്റെ ടര്‍ബൈന്‍ കെട്ടിടത്തില്‍ തീപിടിച്ചു. നിലയത്തിന്റെ ഭിത്തികള്‍ തകര്‍ന്നു വീണു. ശീതീകരണി തകരാറിലായതു കൊണ്ട് റിയാക്റ്റര്‍ കോര്‍ ഉരുകാനുള്ള സാധ്യതയുണ്ടെന്ന് അധികാരികള്‍ പറഞ്ഞു. റിയാക്റ്ററിനുള്ളില്‍ മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. സാധാരണയുള്ളതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ മര്‍ദ്ദം. ആണവ ബാഷ്പം പുറത്തുവിട്ടുകൊണ്ട് മര്‍ദ്ദം ക്രമീകരിക്കാന്‍ ശ്രമിക്കുന്നു എന്ന് … Continue reading ജപ്പാനില്‍ ആണവ അടിയന്തിരാവസ്ഥ

വാര്‍ത്തകള്‍

ചെര്‍ണോബില്‍ സുരക്ഷാ സംവിധാനത്തിന് പണമില്ല തകര്‍ന്ന ചെര്‍ണോബില്‍ ആണവ നിലയം മൂടാന്‍ വേണ്ട സുക്ഷാ കവചം നിര്‍മ്മിക്കുന്നതിന് ഇനി പകുതിപണേയുള്ളു. അതുകൊണ്ട് പണി നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു.  1986 ലെ അപകടത്തിന്റെ ഫലമായി ഉരുകിയ 200 ടണ്‍ ആണവ ഇന്ധനത്തിന് മുകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന "sarcophagus" ന് പുറമേയാണ് പുതിയ കവചം നിര്‍മ്മിക്കുക. 1986 ഏപ്രില്‍ 26 നടന്ന അപകടത്തിന് ശേഷം ആയിര്ക്ണക്കിന് തൊഴിലാളികള്‍ ജീവനും ആരോഗ്യവും പണയപ്പെടുത്തി നിര്‍മ്മിച്ച sarcophagus താല്‍ക്കാലിക സുരക്ഷണമാണ്. … Continue reading വാര്‍ത്തകള്‍

EIA റിപ്പോര്‍ട്ട് അമേരിക്കയിലെ ‘ആണവ കുമിള’ പൊട്ടിച്ചു

Vermont Law School ലെ Institute for Energy and the Environment ന്റെ സാമ്പത്തിക വിശകലനം നടത്തുന്ന ഗവേഷകനാണ് Dr. Mark Cooper. U.S. Energy Information Administration (EIA) യുടെ 2011 Annual Energy Outlook എന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് അദ്ദേഹം ഒരു പത്രപ്രസ്ഥാവന നടത്തി: "U.S. Energy Information Administration ഔദ്യോഗികമായി ആണവ കുമിള പൊട്ടിച്ചിരിക്കുകയാണ്. ആണവ വ്യവസായം എന്നത് രാജ്യത്തിന്റെ ഒരു permanent ward ആണെന്ന് അവര്‍ സമ്മതിച്ചു. മുമ്പുള്ള അവരുടെ projected … Continue reading EIA റിപ്പോര്‍ട്ട് അമേരിക്കയിലെ ‘ആണവ കുമിള’ പൊട്ടിച്ചു

Ringhals-4 റിയാക്റ്റര്‍ ശേഷി 50 മെഗാവാട്ട് കുറച്ചു

Vattenfall AB എന്ന വൈദ്യുതി വിതരണ കമ്പനി Ringhals-4 റിയാക്റ്റര്‍ ശേഷി 50 മെഗാവാട്ട് കുറച്ചതായി പറയുന്നു. മൊത്തം ശേഷി 935 മെഗാവാട്ടായ നിലയത്തില്‍ നിന്നുള്ള “നീരവിയിലെ രാസവസ്തുക്കളുടെ പരിധി അനുവിദനീയമായ പരിധിക്കധികമായതിനാല്‍ ” ആണ് സ്റ്റോക്ക്ഹോം ആസ്ഥാനമായ കമ്പനി ഇങ്ങനെ ചെയ്തതത്. എത്ര നാളത്തേക്കാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. ജര്‍മ്മനിയിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ കമ്പനിയായ E.ON AG ക്ക് സ്വീഡന്റെ പടിഞ്ഞാറെ തീരത്തുള്ള ഈ യൂണിറ്റില്‍ ഒരു ചെറിയ പങ്ക് ഓഹരിയുണ്ട്. - സ്രോതസ്സ് … Continue reading Ringhals-4 റിയാക്റ്റര്‍ ശേഷി 50 മെഗാവാട്ട് കുറച്ചു

പ്ലൂട്ടോണിയമുണ്ടോ … പ്ലൂട്ടോണിയം…

Los Alamos, N.M ല്‍ നിന്നുള്ള നാലംഗ സര്‍ക്കാര്‍ സംഘം Sunnyvale ല്‍ എത്തിയത് ചെറിയ ഒരു canister പ്ലൂട്ടോണിയം എടുക്കാനാണ്. വെറും 1.3 ഗ്രം വരുന്ന പ്ലൂട്ടോണിയം-238 ഐസോട്ടോപ്പ് Silicon Valley യിലെ ഒരു കമ്പനി കഴിഞ്ഞ 30 വര്‍ഷങ്ങളായി 10-അടി ആഴത്തിലുള്ള ഒരു കുഴിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തെറ്റായ കൈകളിലെത്തിയാല്‍ തീവൃ ആണവവികിരണങ്ങള്‍ പുറംതള്ളുന്ന ഇത് പൊതുജനങ്ങളുടെ സുരക്ഷിതത്തെ ബാധിക്കും. തീവൃവാദികള്‍ക്ക് ബോംബ് ഇതുകൊണ്ട് ഉണ്ടാക്കാം. National Nuclear Security Administration എന്നാണ് Silicon … Continue reading പ്ലൂട്ടോണിയമുണ്ടോ … പ്ലൂട്ടോണിയം…

ജപ്പാനില്‍ ആണവനിലയം തുറക്കുന്നതിനെതിരെ സമരം

ചോര്‍ച്ച കാരണം 14 വര്‍ഷം അടച്ചിട്ട ആണവനിലയം തുറക്കാനുള്ള Atomic Energy Agency യുടെ തീരുമാനത്തിനെതിരെ ജപ്പാനിലെ സമാധാന, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സമരം നടത്തി. — സ്രോതസ്സ് demotix.com

ശവശരീരത്തില്‍ നിന്ന് അവയവങ്ങളും എല്ലും കൊയ്യുന്നത്

30 വര്‍ഷക്കാലം Sellafield ലെ മരിച്ചു പോകുന്ന ആണവവ്യവസായ തൊഴിലാളികളുടെ അവയവങ്ങളും എല്ലും അവരുടെ സമ്മതം കൂടാതെ നിയമവിരുദ്ധമായി കൊയ്യുന്നു എന്ന് കഴിഞ്ഞ ദിവസത്തെ പരിശോധന കണ്ടെത്തി. 64 ജോലിത്താരുടെ ബന്ധുക്കള്‍ തങ്ങളുടെ പ്രീയപ്പെട്ടവരെ അടക്കുന്നതിന് മുമ്പ് അവരുടെ കരളും നാക്കും, ചിലപ്പോള്‍ കാലും നീക്കം ചെയ്യപ്പെട്ടിരുന്നു എന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം തിരിച്ചറിയുകയാണ്. pathologists, coroners, ശാസ്ത്രജ്ഞര്‍ എന്നിവരുടെ ഒരു "old boys' club" 1992 ന് മുമ്പ് ഉണ്ടായിരുന്നു എന്നും ആണവവ്യവസായത്തിന്റെ സ്ഥാനം ദുഖിതരായ കുടുംബങ്ങള്‍ക്കും … Continue reading ശവശരീരത്തില്‍ നിന്ന് അവയവങ്ങളും എല്ലും കൊയ്യുന്നത്