I-T റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് ഗുജറാത്ത് ഹൈക്കോടതി

ആദായ നികുതി റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഒരു വക്കീല്‍ പരാതി കൊടുത്തതിന് ശേഷമാണ് കോടതി ഇങ്ങനെ വിധിച്ചത്. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പരാതിക്കാരന്റെ I-T റിട്ടേണ്‍സ് സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പിനോട് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. വക്കീലായ Rajaram Koshti ആണ് പരാതി കൊടുത്തത്. — സ്രോതസ്സ് dnaindia.com Aug 7, 2018

UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍

UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണിലേക്ക് കയറ്റാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന കോഡ് ആണിത്. ഇപ്പോഴും ഏറ്റവും പുതിയ SetupWizard ലും ഈ കോഡ് ഉണ്ട്. ഗൂഗിളേ ഈ കോഡ് എന്തുകൊണ്ട് വന്നു എന്ന് നിങ്ങള്‍ വിശദീകരിക്കണം. ഇക്കാര്യത്തില്‍ സുതാര്യമാകണം എന്ന് ആവശ്യപ്പെടുന്നു. ഇതൊരു സുരക്ഷാ പ്രശ്നമൊന്നുമല്ല. പക്ഷേ എന്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ കോഡ് എഴുതി എന്ന് വ്യക്തമായി പറയണം. ആരാണ് നിങ്ങളെ സ്വാധീനിച്ചത്? അതോ നിങ്ങളാണോ എല്ലാത്തിനേയും സ്വാധീനിക്കുന്നത്? — സ്രോതസ്സ് twitter.com ഗൂഗിള്‍ ഇന്‍ഡ്യയുടെ … Continue reading UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍

ജാതികളെ ആധാര്‍ ഉന്മൂലനം ചെയ്യുമോ?

https://soundcloud.com/aadhaarfail/a-warkari-in-pandharpur Poem: Ramu Ramanathan Narrated by: Omkar Govardhan Photo:Anand Deshpande Night falls down from the sky The Warkari gathers a bit of a cloud on his thigh The darkness embraces him as he sighs He invokes Namdeo / Eknath / Janabai Did they also have an Aadhaar? Or Nir-Aadhaar did they die? Like our hungry … Continue reading ജാതികളെ ആധാര്‍ ഉന്മൂലനം ചെയ്യുമോ?

ആധാര്‍ ബന്ധിപ്പിച്ച പണം അയക്കല്‍ യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു

Council of Scientific and Industrial Research (CSIR) ന്റെ ഫെലോഷിപ്പ് ലഭിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് മാര്‍ച്ച് 2017 മുതല്‍ ശമ്പളം കിട്ടുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അന്ന് മുതലാണ് direct benefit transfer പദ്ധതി നിലവില്‍ വന്നത്. അത് പ്രകാരം ശാസ്ത്രജ്ഞര്‍ക്ക് അവരുടെ ആധാര്‍ ബന്ധിപ്പിച്ച ബാങ്ക് അകൌണ്ടുകളിലേക്ക് പണം നേരിട്ട് വരും. കഴിഞ്ഞ 8 മാസമായി മിക്ക ഗവേഷകര്‍ക്കും ഫെലോഷിപ്പ് കിട്ടുന്നില്ല. ചിലര്‍ക്ക് JRF ല്‍ ചേര്‍ന്നതിന് ശേഷം ഇതുവരെ ഈ പണം കിട്ടിയില്ല. ചിലര്‍ 2017 … Continue reading ആധാര്‍ ബന്ധിപ്പിച്ച പണം അയക്കല്‍ യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു