ഝാര്‍ഘണ്ഢിലെ Simdega ജില്ലയിലെ 11-വയസ് പ്രായമുള്ള സന്തോഷി കുമാരിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ സംഭ്രമിച്ച ഒന്നായിരുന്നു. ഝാര്‍ഘണ്ഢ് സര്‍ക്കാരിന്റെ അസ്പഷ്ടത കാരണം ഈ ദുരന്തത്തിന്റെ പശ്ചാത്തലം ശരിക്കും ആരും മനസിലാക്കിയിട്ടില്ല. കുടുംബത്തിന്റെ വീഡിയോ തെളിവ് പ്രകാരം സന്തോഷി മരിച്ചത് 8 ദിവസം പട്ടിണി കിടന്നതിന് ശേഷമാണ്. അവള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും അവള്‍ അമ്മ കോയ്‌ലി ദേവിയോയ് ചോറ് ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ വീട്ടില്‍ ഒരു അരി മണി പോലുമില്ലായിരുന്നു. മറ്റ് കുടുംബാംഗങ്ങളും പട്ടിണിയിലായിരുനനു സന്തോഷി മരിക്കുമ്പോള്‍. ദാരുണമായ ദാരിദ്ര്യത്തില്‍ … Continue reading പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം
വിഭാഗം: ആധാര്‍
നിങ്ങൾ നിർണ്ണയിക്കൽ നടത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
Vidyut
ഝാർഖണ്ഡിലെ പാകുറിൽ മറ്റൊരു പട്ടിണി മരണം
ഝാർഖണ്ഡിലെ Hiranpur ലെ Dhowadnagal ഗ്രാമത്തിൽ ആദിവാസി സ്ത്രീ പട്ടിണി കാരണം മരിച്ചതായി ഗ്രാമീണർ പറയുന്നു. അവർ പറയുന്നതനുസരിച്ച് Lakhi Murmu (30) എന്ന സ്ത്രീക്ക് കഴിഞ്ഞ നാല് മാസങ്ങളായി റേഷൻ കിട്ടുന്നില്ല. ആഹാരം കിട്ടാത്തതിനാൽ പട്ടിണി കാരണം അവർ മരിച്ചു. ഇത്രയും കാലം അവർ ജീവിച്ചത് ഗ്രാമീണർ കൊടുത്ത ആഹാരത്താലായിരുന്നു എന്നും അവർ പറയുന്നു. — സ്രോതസ്സ് uniindia.com
ഓ, ഇതൊരു കൈ അല്ല
J T DSouza
5,000 ഉദ്യോഗസ്ഥരെ ‘നിയമലംഘകർ’ എന്ന് UIDAI പ്രഖ്യാപിച്ചു
Rs 500 രൂപക്കെ ആധാർ എടുത്തവരുടെ വിവരങ്ങൾ ചോർത്താം എന്ന ജനുവരി 4 ന് വന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ Unique Identification Authority of India (UIDAI) ഏകദേശം 5,000 ഉദ്യോഗസ്ഥരുടെ ആധാർ പോർട്ടലിലേക്കുള്ള പ്രവേശനം തടഞ്ഞു. അഡ്മിനിസ്ട്രേറ്റർ അധികാരമുള്ള ലോഗിനും പാസ്വേഡും കിട്ടാനായി അത്ര തുകമാത്രമേ ചിലവാകൂ എന്നാണ് The Tribune പത്രം റിപ്പോർട്ട് ചെയ്തത്. പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം ഒരു ലക്ഷം അനധികൃത ഉപയോക്താക്കൾ ഇതിനകം അഡ്മിനിസ്ട്രേറ്റർ അധികാരം നേടിയിട്ടുണ്ട്. ഇത് ആറ് … Continue reading 5,000 ഉദ്യോഗസ്ഥരെ ‘നിയമലംഘകർ’ എന്ന് UIDAI പ്രഖ്യാപിച്ചു
ദേശീയ സംയോജിത ഡാറ്റാബേസ്
This clip from an old series called 'Yes Minister' is apt to define the contemporary #Aadhaar scenario in India.
സുരക്ഷാ ഗവേഷകർക്ക് സംരക്ഷണം കൊടുക്കണമെന്ന അഭ്യർത്ഥ
srinivas kodali
UIDAIക്ക് കള്ള ആധാറും ശരിക്കുള്ള ആധാറും തിരിച്ചറിയാനാവുന്നില്ല
The Great Aadhaar Fraud Illegal Aadhaar operators using hacking software have by-passed UIDAI security, leaving the agency clueless over crores of identities
ഒരു ലക്ഷം കാർഡുകൾ പ്രവർത്തിക്കില്ല, കുട്ടികളുടെ ബയോമെട്രിക് പ്രശ്നത്തിൽ
തെറ്റായ ബയോമെട്രിക് കാരണം തെലുങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും ഒരു ലക്ഷം ആധാർ നമ്പരുകൾ 'inactive' ഓ 'suspended animation' ഓ ആയി Unique Identification Authority of India (UIDAI) തരംതിരിച്ചു. രണ്ടാമത്തെ പ്രാവശ്യം enrol ചെയ്യാൻ ശ്രമിക്കുമ്പോൾ അപേക്ഷകന്റെ ബയോമെട്രിക് ബന്ധുക്കളുടേയോ ആധാർ ജോലിക്കാരുടേയോ ബയോമെട്രിക് കൂടിച്ചേരുന്നതാണ് പ്രശ്നം. ബയോമെട്രിക് വിവരം കയറ്റാൻ പരാജയപ്പെടുന്ന 5 - 15 വർഷം പ്രായമായ കുട്ടികളുടെ നമ്പർ റദ്ദാക്കാനാണ് UIDAI തീരുമാനിച്ചിരിക്കുന്നത്. "ഇത് രണ്ടും രണ്ട് പ്രശ്നങ്ങളാണ്. ബയോമെട്രിക് കൂടിക്കുഴയുന്ന … Continue reading ഒരു ലക്ഷം കാർഡുകൾ പ്രവർത്തിക്കില്ല, കുട്ടികളുടെ ബയോമെട്രിക് പ്രശ്നത്തിൽ