പൈപ്പ്

നാല് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച The Pipe എന്ന ഈ ഡോക്കുമെന്ററി സിനിമ, അയര്‍ലാന്റിലെ ചെറു സ്ഥലമായ Rossport ലെ ജനങ്ങളുടെ എണ്ണ ഭീമന്‍ Shell Oil മായുള്ള സമരത്തിന്റെ ചിത്രം നല്‍കുന്നു. ഈ വിദൂര ഗ്രാമത്തിലെ എണ്ണയുടെ കണ്ടുപിടുത്തം ആധുനിക അയര്‍ലന്റിലെ നാടകീയമായ സംഘട്ടനത്തിന് കാരണമായി. കൃഷിക്കാര്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം, മീന്‍പിടുത്തക്കാര്‍ക്ക് വെള്ളത്തിന്റെ അവകാശം ഇവ ലോകത്തിലെ ശക്തനായ ഒരു എണ്ണ കമ്പനിയുടെ താല്‍പര്യവുമായി നേരിട്ട് ഏറ്റുമുട്ടി. പൗരന്‍മാര്‍ അവരുടെ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനെ … Continue reading പൈപ്പ് →

ശീട്ടുകളി

The Card Game CORRESPONDENT Lowell Bergman WRITTEN AND PRODUCED BY Lowell Bergman & Oriana Zill de Granados ANNOUNCER: Tonight on FRONTLINE: For 30 years, Americans have played a game with the banks, with the banks holding all the cards. Rep. CAROLYN MALONEY (D-NY), Financial Services Cmte.: Changing the terms, raising interest rates, changing the rules … Continue reading ശീട്ടുകളി →

മധുരമുള്ള ക്രൂഡ്

50 വര്‍ഷത്തെ എണ്ണ ഖനനം $70,000 കോടി ഡോളറിന്റെ വരുമാനം 369 എണ്ണതുളുമ്പല്‍ പ്രതിവര്‍ഷം നൈജീരിയയിലെ Niger delta യില്‍. അതായത് 1 എണ്ണം ഒരു ദിവസം. 25 വര്‍ഷത്തെ സമാധാനപരമായ പ്രതിക്ഷേധം 50,000 ല്‍ അധികം പൌരന്‍മാര്‍ മിലിട്ടറി പോലീസിന്റെ കൈകളാല്‍ മരിച്ചു വീണു. - from sweetcrudemovie.com എണ്ണയുടെ ഉപയോഗം കുറക്കുക. അത് മാത്രമാണ് പരിഹാരം.

ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം

SECRET HISTORY OF THE CREDIT CARD PRODUCED BY David Rummel & Nelli Kheyfets CORRESPONDENT Lowell Bergman WRITTEN BY Lowell Bergman & David Rummel DIRECTED BY David Rummel ANNOUNCER: Tonight on FRONTLINE: The average American family has eight. JIM MUELLER: "Zero percent for life on transfer balances"— ANNOUNCER: Credit cards, plastic money, have become both a … Continue reading ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം →

ലാഭത്തിന് വേണ്ടിയുള്ള രോഗം

Robert Greenwald സംവിധാനം ചെയ്ത ഡോക്കുമെന്ററി സിനിമയാണ് Sick for Profit - visit sickforprofit.com പാവം അമേരിക്കക്കാരുടെ കഷ്ടപ്പാട് കണ്ടില്ലേ. അധികാരികള്‍ ഇത്തരം സ്വകാര്യവത്കരണ വേലകള്‍ നമ്മുടെ നാട്ടിലും അവതരിപ്പിക്കും. എന്നാല്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി നാം നമ്മുടെ പൊതു ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സംരക്ഷിക്കണം.

മാറുന്ന അമേരിക്ക: സിയാറ്റിലെ ചെറു തീവണ്ടി പാത

അവര്‍ 100 വര്‍ഷമായ ഒരു തെറ്റ് തിരുത്തുകയാണ്. എന്നാല്‍ നമ്മളോ? BOTപാതകളും വലിയ കാറുകളും നിര്‍മ്മിച്ച് അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കഴുതകള്‍.

കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം

- from vimeo അമേരിക്കക്ക് പുറത്തേക്ക് ചേക്കേറുന്ന സാഹസികരായ കുടുംബങ്ങള്‍ക്ക് ആവേശം തരുന്നതാണീ സിനിമ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് Jeff Heie കുടുംബം ഫിനിക്സിലുള്ള (Phoenix) അവരുടെ സുഖപ്രദമായ വീട് ഉപേക്ഷിച്ച് പ്രാദേശിക ജീവിതം നല്‍കുന്ന ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലേക്ക് (Manchester) താമസം മാറ്റി. കാര്‍, നീന്തല്‍ കുളം, ജോലി തുടങ്ങി 95% സാധാനങ്ങളും ഉപേക്ഷിച്ചതിന്റെ ഏകദേശരൂപം നമുക്ക് ഈ സിനിമയില്‍ കാണാം. മാന്‍ചെസ്റ്ററിലേക്ക് മാറിയ അമേരിക്കന്‍ കുടുംബത്തിന്റെ ജീവിതമാണ് Glocal എന്ന ഹൃസ്വ ചിത്രം. എന്നാല്‍ പ്രാദേശിക … Continue reading കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം →