സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും

ഒരാഴ്ചത്തേക്ക് പോലും ആളുകളോട് സാമൂഹ്യ മാധ്യമങ്ങളുപയോഗിക്കുന്നത് നിർത്താൻ പറയുന്നത് അവരുടെ സൗഖ്യത്തേയും വിഷാദരോഗത്തേയും ആകാംഷയേയും മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കും. ആളുകളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യാനായി സഹായിക്കുന്ന വഴിയായി ഇതിനെ കാണാം എന്ന് പുതിയ പഠനം നടത്തിയ ഗവേഷകർ പറയുന്നു. ഒരാഴ്ചത്തെ സാമൂഹ്യമാധ്യമ അവധിയുടെ ഫലത്തെക്കുറിച്ച് University of Bath (UK) യിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർക്ക് Instagram, Facebook, Twitter, TikTok തുടങ്ങിയവയിൽ പരതി നടക്കാതിരുന്നതിനാൽ അവരുടെ ആഴ്ചയിലെ 9 മണിക്കൂർ സ്വതന്ത്രമാക്കാൻ കഴിഞ്ഞു. പഠനത്തിന്റെ … Continue reading സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും →

ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം

Cambridge Analytica സംഭവത്തെ സൂചിപ്പിച്ചുകൊണ്ട്, മറ്റ് കമ്പനികളുമായി ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ചുള്ള വ്യാകുലതകൾ ഡൽഹി ഹൈക്കോടതി മാർച്ച് 30 ന് വ്യാകുലതകളുയർത്തി. അതിൽ നിയമവിരുദ്ധമായി ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക് കൊയ്തെടുക്കുന്നതിനെക്കുറിച്ച് അവിടെ അന്വേഷണം ഉണ്ടായിട്ടുണ്ട്. “ഡാറ്റ പങ്കുവെക്കുന്നത്, ഡാറ്റ ചുരണ്ടിയെടുക്കുന്നത്… ആരെങ്കിലും ഇത് പരിശോധിക്കണം. ഈ കേസിന് പുറമെ, ഓരോ പൗരൻമാരിലും 5,000 ഡാറ്റാ ബിന്ദുക്കളുണ്ടെന്നാണ് അവർ പറയുന്നത്. ഓരോ സന്ദർഭത്തിലും നിങ്ങളെന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് അവർക്ക് പ്രവചിക്കാനാകും,” കോടതി പറഞ്ഞു. മൽസര നിയന്ത്രണാധികാരിയായ Competition … Continue reading ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം →

കർഷക നേതാക്കളുടെ സാമൂഹ്യമാധ്യമ അകൗണ്ടുകൾ അടച്ച് വ്യാജ അകൗണ്ടുകൾ തുടങ്ങി

https://www.youtube.com/watch?v=Hb2vyx0Azrs Ravish Kumar Official #farmersprotest

ഉപയോക്താക്കളെ പിൻതുടരുന്നതുമായി ബന്ധപ്പെട്ട കേസ് ഫേസ്‍ബുക്ക് $9 കോടി ഡോളറിന് ഒത്തുതീർപ്പാക്കി

സാമൂഹ്യ മാധ്യമ സൈറ്റിൽ നിന്നും logged out ആയാലും പിന്നെയും ഉപയോക്താക്കളുടെ ഇന്റർനെറ്റ് പ്രവർത്തികളെ പിൻതുടരുന്നു എന്ന് ആരോപിച്ച ഒരു ദശാബ്ദമായ സ്വകാര്യത കേസ് $9 കോടി ഡോളർ നൽകി ഫേസ്‍ബുക്ക് ഒത്തുതീർപ്പാക്കി. San Jose, California യിലെ US District Court ൽ ഫയൽ ചെയ്ത ഒരു പ്രാധമിക ഒത്തുതീർപ്പ് ജഡ്ജിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കരാർ പ്രകാരം improperly ശേഖരിച്ച ഡാറ്റ, ഫേസ്‍ബുക്ക് ഡിലീറ്റ് ചെയ്യണം. ഫെഡറലും സംസ്ഥാനത്തേയും സ്വകാര്യത, wiretapping നിയമങ്ങൾ Meta Platforms … Continue reading ഉപയോക്താക്കളെ പിൻതുടരുന്നതുമായി ബന്ധപ്പെട്ട കേസ് ഫേസ്‍ബുക്ക് $9 കോടി ഡോളറിന് ഒത്തുതീർപ്പാക്കി →

ഫേസ്ബുക്കിന്റെ നിഴൽ പ്രൊഫൈലുകൾ

ഡിജിറ്റൽ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും കേന്ദ്രം ഡാറ്റയാണ്. പ്രത്യേകിച്ചും ഓൺലൈൻ പരസ്യങ്ങളുടെ കാര്യത്തിൽ. അത് കാരണം ഡാറ്റ സംരക്ഷണവും സ്വകാര്യതയും ഒരു പ്രധാന നയ വ്യാകുലതയാണ്. വെബ്ബിൽ സഞ്ചരിക്കുമ്പോൾ ഉപഭോക്താക്കൾ ഡിജിറ്റൽ traces അവിടെ ഉപേക്ഷിക്കുന്നു. ഉപയോക്താക്കളുടെ പ്രൊഫൈലുകളും infer preferences ഉം നിർമ്മിച്ചെടുക്കാൻ അത് ഉപയോഗിക്കുന്നു. അവരുടെ പ്ലാറ്റ്ഫോമിന് പുറത്ത് ഫേസ്ബുക്കിന് എത്രമാത്രം വെബ് സ്വഭാവങ്ങൾ പിൻതുടരാനാകും എന്ന് ഞങ്ങൾ പരിശോധിച്ചു. മൂന്നാമരുടെ വെബ് സൈറ്റുകളിൽ സ്ഥാപിക്കപ്പെട്ടുള്ള engagement buttons ന്റെ ശൃംഖല വഴി ഉപയോക്താക്കളെ പിൻതുരടാൻ … Continue reading ഫേസ്ബുക്കിന്റെ നിഴൽ പ്രൊഫൈലുകൾ →

വ്യാജവാർത്ത ജൈവവ്യവസ്ഥ

https://www.youtube.com/watch?v=HE-3IKocnFY Peter Sinclair skepticalscience.com [google making this video age restricted tells a lot]

പടിഞ്ഞാറൻ രാജ്യങ്ങളുടെ വംശീയ ഇരട്ട നയം

പാലസ്തീൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, യൂറോപ്പിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സൈനിക തർക്കങ്ങളുടെ ഇരകളേക്കാൾ കൂടുതൽ കാരുണ്യം ഉക്രെയ്നിലെ ജനങ്ങൾ അർഹിക്കുന്നു എന്ന് പ്രധാന അന്തർദേശീയ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടതിനെ അറബ്, മദ്ധ്യപൂർവ്വേഷ്യ മാധ്യമപ്രവർത്തകർ അപലപിച്ചു. "ലോകത്തിലെ എല്ലായിടത്തേയും സൈനിക ആക്രമണങ്ങളുടെ പൗരൻമാരായ ഇരകളോട് പൂർണ്ണ ഐക്യം," പ്രകടിപ്പിച്ചുകൊണ്ട് CBS News, Al Jazeera English, The Telegraph, ഫ്രഞ്ച് മാധ്യമമായ BFM TV തുടങ്ങിയവയുടെ മാധ്യമപ്രവർത്തകരുടെ ഉക്രെയിനിൽ ആക്രമിക്കപ്പെട്ട പൗരൻമാർ "സംസ്കാരമുള്ളവരും", "നമ്മളെ പോലുള്ളവരെന്നും" എന്നുമുള്ള അഭിപ്രായങ്ങൾ AMEJA … Continue reading പടിഞ്ഞാറൻ രാജ്യങ്ങളുടെ വംശീയ ഇരട്ട നയം →

നിങ്ങൾ കാണുന്നതിനെക്കുറിച്ച് ജാഗ്രതയുള്ളവരാകുക

https://www.youtube.com/watch?v=e57X7GCFafo Robert Cialdini The Power of Persuasion

ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ്

ഉപയോക്തക്കൾക്ക് തങ്ങളുടെ ലൈക്കിന്റെ എണ്ണം മറച്ച് വെക്കാനുള്ള പുതിയ സൗകര്യം ഈ വർഷം ഫേസ്‍ബുക്ക് കൊണ്ടുവന്നു. തങ്ങളുടെ പോസ്റ്റുകൾക്ക് എത്ര ലൈക്ക് കിട്ടി, പ്രതികരണം കിട്ടി എന്ന വിവരം മറ്റുള്ളവർ കാണണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കാം. ഈ എണ്ണം മറച്ച് വെക്കുന്നത് ആളുകളുടെ മാനസിക സമ്മർദ്ദം കുറക്കുന്നു എന്ന് Instagram ൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് കമ്പനി പറഞ്ഞു. — സ്രോതസ്സ് thewire.in | Amrit B.L.S. … Continue reading ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ് →