ജൂലിയൻ അസാഞ്ച് സ്വതന്ത്രനായി

1901 ദിവസം Belmarsh maximum സുരക്ഷാ ജയിൽ ചിലവഴിച്ചതിന് ശേഷം ജൂൺ 24 ന് രാവിലെ അദ്ദേഹം പുറത്തുവന്നു. ലണ്ടൻ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഉച്ച തിരിഞ്ഞ് അദ്ദേഹത്തെ Stansted വിമാനത്താവളത്തിൽ കൊണ്ടുവിട്ടു. അവിടെ നിന്ന് അദ്ദേഹം ഒരു വിമാനത്തിൽ കയറി ബ്രിട്ടൺ വിട്ടു. grass-roots organisers, പത്ര സ്വാതന്ത്ര്യ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, തുടങ്ങി ഐക്യരാഷ്ട്ര സഭ വരെയുള്ളവരുടെ ആഗോള campaign ന്റെ ഫലമാണ് ഇത്. അമേരിക്കയുടെ നിയമ വകുപ്പുമായി … Continue reading ജൂലിയൻ അസാഞ്ച് സ്വതന്ത്രനായി →

ജൂലിയൻ അസാഞ്ജിന് സംഭവിക്കുന്നത് ഒരു കുറ്റകൃത്യമാണ്

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/Chris_Hedges_Edward_Snowden_Noam_Chomsky_Glenn_Greenwald_Paul_Jay_Daniel_Ellsberg_on_Assange.mp3 Chris Hedges, Edward Snowden, Noam Chomsky, Paul Jay, Daniel Ellsberg https://www.youtube.com/watch?v=Ppo2dyjdrgY

മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും

മാന്യത ചമയുന്ന മാധ്യമങ്ങള്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഗുമസ്ഥ ഉന്നതന്‍ പൊതുസ്ഥലത്ത് വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന് ശേഷം കേരളത്തിലെ മാധ്യമ സിംഹങ്ങളും സിംഹിണികളും രൂക്ഷമായ പ്രതിഷേധമാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. തന്റെ കടമ സത്യസന്ധമായി നിര്‍വ്വഹിച്ചതിനെ പ്രശംശിക്കുകയായിരുന്നു തങ്ങള്‍ മുമ്പ് ചെയ്തത് എന്നും അത് ആ ഗുമസ്ഥന്റെ ജീവിതകാലം മുഴുവനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല എന്നും തങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങള്‍ പറയുന്നു. മരിച്ചയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് ഇത്ര പ്രാധാന്യം കിട്ടിയെന്നും അല്ലങ്കില്‍ കേസിന്റെ കഥതന്നെ മാറിയേനെ … Continue reading മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും →

എത്യോപ്യയിലെ സംഘര്‍ഷം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കേസിൽ ആരോപണം

എത്യോപ്യയിൽ നിന്നുള്ള അക്രമവും വിദ്വേഷവും അടങ്ങിയ പോസ്റ്റുകൾ ഫേസ്‍ബുക്കിൽ വളരുന്നു. അത് എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തെ ആളിക്കത്തിക്കുന്നു എന്ന് കെനിയയിൽ Meta Platforms ന് എതിരെ കൊടുത്തിരിക്കുന്ന ഒരു കേസിൽ ആരോപിക്കുന്നു. ഗവേഷകരിൽ ഒരാളുടെ അച്ഛന്റെ കൊലപാതകത്തിന് മുമ്പുള്ള ധാരാളം ഉൾപ്പടെ ഫേസ്‍ബുക്കിന്റെ recommendations സംവിധാനം എത്യോപ്യയിലെ അക്രമാസക്തമായ പോസ്റ്റുകളെ ശക്തിപ്പെടുത്തി എന്ന് എത്യോപ്യയിൽ നിന്നുള്ള രണ്ട് ഗവേഷകരും കെനിയയുടെ Katiba Institute rights group ഉം ചേർന്ന് കൊടുത്തിരിക്കുന്ന കേസിൽ ആരോപിക്കുന്നു. — സ്രോതസ്സ് reuters.com | … Continue reading എത്യോപ്യയിലെ സംഘര്‍ഷം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കേസിൽ ആരോപണം →

ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു

സാമൂഹ്യ നിയന്ത്രണ മാധ്യമമായ ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു. ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% ആണ് വർദ്ധിച്ചത്. Meta തന്നെ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെ കൂടുതലും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സാമൂഹ്യ നിയന്ത്രണ മാധ്യമം തന്നെ കണ്ടുപിടിച്ചതാണ്. മെയ് 31 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം ഫേസ്‍ബുക്ക് 53,200 വിദ്വേഷ പ്രസംഗങ്ങൾ മാർച്ചിൽ അവർ നടപടിയെടുത്ത 38,600 എണ്ണത്തേക്കാൾ 37.82% കൂടുതലാണിത്. മാർച്ചിൽ 41,300 എണ്ണം അക്രമ ബന്ധമുള്ള ഉള്ളടക്കത്തിന് നടപടിയെടുത്ത … Continue reading ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു →

കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം

https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ

ചരിത്രപരമായ ഒത്തുതീർപ്പിൽ ഡൊമിനിയണിന് ഫോക്സ് $78.75 കോടി ഡോളർ അടക്കും

കേസ് ഒത്തുതീർപ്പാക്കാൻ Fox News $78750 കോടി ഡോളർ അടക്കും എന്ന് സമ്മതിച്ചു. കരാർ പ്രകാരം Dominion നെ കുറിച്ചുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചതിന് മാപ്പ് പ്രക്ഷേപണം ചെയ്യേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ അപകീര്‍ത്തിപ്പെടുത്തൽ ഒത്തുതീർപ്പാണിത്. എന്നാൽ ഫോക്സിന്റെ നിയമ യുദ്ധം ഇവിടെ അവസാനിക്കുന്നില്ല. Smartmatic എന്ന ഒരു തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യ കമ്പനിയുമായി $270 കോടി ഡോളറിന്റെ മറ്റൊരു അപകീര്‍ത്തിപ്പെടുത്തൽ കേസും കൂടിയുണ്ട്. — സ്രോതസ്സ് democracynow.org | Apr 20, 2023

ഫേസ്‍ബുക്ക് ബോധപൂർവ്വം അവരുടെ ഉൽപ്പന്നങ്ങൾ സിഗററ്റ് പോലെ ആസക്തിയുള്ളവയാക്കി

സഭയിൽ നടന്ന വിചാരണ വേളയിൽ കമ്പനിയുടെ ബിസിനസ് മാതൃകക്കെതിരെ ഫേസ്‍ബുക്കിന്റെ മുമ്പത്തെ ഡയറക്റ്റർ ആഞ്ഞടിച്ചു.ഉണ്ടാകുന്ന ദോഷങ്ങളെ പരിഗണിക്കാതെ ഇടപെടലിനെ (engagement) വർദ്ധിപ്പിക്കുന്നതിനാണ് ഫേസ‍ബുക്ക് ശ്രദ്ധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു House committee വാദത്തിൽ ഫേസ്‍ബുക്കിന്റെ മുമ്പത്തെ ഡയറക്റ്റർ ആയ Tim Kendall പറഞ്ഞു "ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആസക്തിയുണ്ടാക്കുന്ന തരത്തിൽ നിർമ്മിക്കാനായി വമ്പൻ പുകയിലയുടെ കളിപുസ്തകമാണ് ഫേസ്‍ബുക്ക് എടുത്തിരിക്കുന്നത്". ഫേസ്ബുക്കിന്റെ പ്രവർത്തികൾ ഇപ്പോൾ അമേരിക്കയിൽ തീവൃവാദത്തിനായി സംഭാവനചെയ്യുന്നു. അത് നമ്മേ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലേക്കാണ് നയിക്കുന്നത്", … Continue reading ഫേസ്‍ബുക്ക് ബോധപൂർവ്വം അവരുടെ ഉൽപ്പന്നങ്ങൾ സിഗററ്റ് പോലെ ആസക്തിയുള്ളവയാക്കി →