തീവൃവാദത്തിന്റെ വിളനിലമാണ് യൂട്യൂബ്

ശരിക്കും ബദലായ വിവരങ്ങളുടെ ലഭ്യത അവിടെയുണ്ടെങ്കിലും യൂട്യൂബിലെ അരികിലാക്കിയ തത്വചിന്തകളുടെ ideologies proliferation ന് Despite ഈ വീഡിയോ ഹോസ്റ്റിങ് സേവനത്തിന്റെ anti-establishment സ്ഥാനും ഊതിവിർപ്പിച്ചതാണ്. ഈ പ്ലാറ്റ്ഫോമിലെ മുൻനിര വാർത്താ ചാനലുകളിൽ കൂടുതലും സ്വതന്ത്രമല്ല എന്ന് ലോകം മൊത്തമുള്ള ഏറ്റവും കൂടുതൽ വരിക്കാരുള്ള 100 യൂട്യൂബ് വാർത്താ ചാനലുകളെകുറിച്ചുള്ള ഒരു FAIR വിശകലനത്തിൽ കണ്ടെത്തി. തൽസ്ഥിതിയെ വെല്ലുവിളിക്കുന്ന വാർത്തകളെ host ചെയ്യുന്നതിന്റെ ബഹുമാന്യത യൂട്യൂബിന് ഉണ്ട്. 2020 ലെ ഒരു Pew Research Center ഗവേഷണത്തിൽ … Continue reading തീവൃവാദത്തിന്റെ വിളനിലമാണ് യൂട്യൂബ് →

ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് ദോഷകരമാണെന്ന് ഫേസ്‍ബുക്കിന് 18 മാസങ്ങളായി അറിയമായിരുന്നു

കൗമാരക്കാർ ഏറ്റവും അധികം ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ Instagram, കൗമാരക്കാരയ പെൺകുട്ടികളുടെ ശരീര ചിത്രത്തിനും സുസ്ഥിതിക്കും ദോഷകരമാണെന്ന് ഫേസ്‍ബുക്ക് ഉദ്യോഗസ്ഥർ മാർച്ച് 2020 ന് നടത്തിയ ആഭ്യന്തര ഗവേഷണത്തിൽ അറഞ്ഞിട്ടും അത് ഒളിച്ച് വെക്കുകയും സാധാരണ പോലെ പ്രവർത്തിക്കുകയും ചെയ്തു എന്ന് സെപ്റ്റംബർ 14, 2021 ന്റെ Wall Street Journal റിപ്പോർട്ട് ചെയ്തു. രേഖയിലുള്ള ദോഷങ്ങളെ അവഗണിച്ച് ലാഭം മാത്രം നേടാനുള്ള ഫേസ്‍ബുക്കിന്റെ നയം വമ്പൻ പുകയിലയുടേത് പോലെ തോന്നിക്കുന്നതാണ്. അവരുടെ ഉൽപ്പന്നങ്ങൾ ക്യാൻസറുണ്ടാക്കുന്നതാണെന്ന് 1950കളിൽ … Continue reading ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് ദോഷകരമാണെന്ന് ഫേസ്‍ബുക്കിന് 18 മാസങ്ങളായി അറിയമായിരുന്നു →

നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം സ്വതന്ത്ര വാർത്ത മാധ്യമങ്ങളുടേും മാധ്യമപ്രവർത്തകരുടേയും PayPal അകൗണ്ടുകൾ ആകസ്മികമായി റദ്ദാക്കപ്പെട്ടടു. വ്യക്തമല്ലാത്ത കാരണത്താൽ കമ്പനി അവരുടെ പണം മരവിപ്പിച്ചു. ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യാഥാസ്ഥിക ഔദ്യോഗിക നിലപാടുകളെ വിവിധ തരത്തിൽ എതിരഭിപ്രായം ഉള്ള മാധ്യമങ്ങളായിരുന്നു ഇവ. റഷ്യയുടെ അധിനിവേശം തുടങ്ങതു മുതൽ ഒരു നിര തീവൃ, യുദ്ധകാലം പോലുള്ള വിവര നിയന്ത്രണ നയങ്ങൾ ആണ് പടിഞ്ഞാറൻ രാജ്യങ്ങളെടുത്തത്. പുതിയ വാർത്തകൾ കാണിക്കുന്നത് അത് കൂടുതൽ നാടകീയമായി മോശമാകുന്ന ഗതിയാണ്. 1995 ൽ Associated … Continue reading നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു →

മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്

Alice Pailhès https://www.ted.com/talks/alice_pailhes_what_magic_tricks_can_reveal_about_free_will/ ഒരു ചെറിയ ചിന്താ പരീക്ഷണം കൊണ്ട് തുടങ്ങാം എന്ന് ഞാന്‍ കരുതുന്നു. ഈ മേശയുടെ അടുത്ത് എന്റെ നേരെ നോക്കി നിങ്ങളിരിക്കുന്നു എന്ന് കരുതുക. ഈ കാര്‍ഡുകളിലൊന്ന് എന്റെ നേരെ നീക്കാനായി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. എന്റെ നേരെ നിങ്ങള്‍ ഒരു കാര്‍ഡ് നീക്കുന്നു എന്ന് കരുതുക. നിങ്ങൾ നീക്കിയ കാർഡിലെ സംഖ്യ ഓർത്തുവെക്കുക -- പിന്നീട് അത് പ്രധാനപ്പെട്ടതാണ്. ഇനി ഞാൻ ഈ ചീട്ട് കെട്ടിലൂടെ വേഗം പോകും. കെട്ടിലെ നിങ്ങൾ … Continue reading മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത് →

പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു

താൻ New York Times Magazine ന്റെ പദ്ധതി പിൻവലിക്കുകയാണെന്ന് Nan Goldin പറഞ്ഞു. ഗാസയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ ഇസ്രായേലനുകൂല പക്ഷാപാതം പത്രം കാണിക്കുന്നു എന്ന് അവർ ആരോപിച്ചു. New York Times Sunday യിലെ വലിയ പദ്ധതി ഞാൻ പിൻവലിക്കുകയാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞന്റെ മുഖചിത്ര ചിത്രീകരണം ആയിരുന്നു അത്. കാരണം ഇസ്രായേലിന് അനുകൂലമായ NYT ന്റെ ഗാസ റിപ്പോർട്ടിങ്ങും പാലസ്തീൻകാർ പറയുന്നതെന്തിന്റേയും സത്യസന്ധത ചോദ്യം ചെയ്യുന്ന രീതിയും ആണ്,” എന്ന് Goldin പറഞ്ഞു. … Continue reading പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു →

ട്വിറ്റർ-ഇലോൺ മസ്ക് കരാറിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം

ട്വിറ്ററിനെ Elon Musk ഏറ്റെടുക്കുന്നതിൽ സൗദി അറേബ്യയുടെ പങ്ക് കാരണമുള്ള ദേശീയ സുരക്ഷാ വ്യാകുലതകൾ സംയുക്ത സർക്കാർ അന്വേഷിക്കണം എന്ന് ഡമോക്രാറ്റിക് സെനറ്ററായ Chris Murphy ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമ കമ്പനിയിലെ തന്റെ $190 കോടി ഡോളറിന്റെ ഓഹരികൾ മറിച്ച് $4400 കോടി ഡോളറിന്റെ ഏറ്റെടുക്കലിൽ സൗദി അറേബ്യയിലെ രാജകുമാരൻ Alwaleed bin Talal മസ്കിനെ സഹായിച്ചു. മസ്ക് കഴിഞ്ഞാൽ സൗദിയിലെ സ്ഥാപനങ്ങളാണ് ടിട്വറിന്റെ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്. സൗദിയുടെ ഇടപെടലിന്റെ ദേശീയ സുരക്ഷാ കുഴപ്പങ്ങളെക്കുറിച്ച് … Continue reading ട്വിറ്റർ-ഇലോൺ മസ്ക് കരാറിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം →

ഇൻഡ്യയിലാദ്യമായി BJP IT Cell നെ കൃത്രിമത്വ മാധ്യമം എന്ന് ട്വിറ്റർ മുദ്രകുത്തി

ഭാരതീയ ജനതാ പാർട്ടിയുടെ IT cell തലവനായ Amit Malviya കർഷക സമരത്തിന്റെ ഒരു എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച് ഒരു ദിവസം കഴിഞ്ഞ് IT cell നെ ട്വിറ്റർ കൃത്രിമത്വ മാധ്യമം എന്ന് മുദ്രകുത്തി. ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയ വ്യക്തിക്കെതിരെ ട്വിറ്റർ ആദ്യമായാണ് ഇത്തരം ഒരു നടപടി എടുക്കുന്നത്. കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് പരിമിതപ്പെടുത്താനായി പ്ലാറ്റ്ഫോം അടുത്ത കാലത്തെടുത്ത പ്രധാനപ്പെട്ട നയ വ്യത്യാസങ്ങൾക്ക് ശേഷമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. — സ്രോതസ്സ് thewire.in | 02/Dec/2020

ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം

ആറ് മാസമായി മുമ്പ് യാഥാർത്ഥ്യാന്വേഷകർ വ്യാജമെന്ന് മുമ്പ് അടയാളപ്പെടുത്തിയ പോസ്റ്റുകൾക്ക് ഫേസ്‍ബുക്കിന്റെ ഉള്ളടക്ക തരംതിരിക്കൽ അൾഗോരിഥത്തിലെ ഒരു തെറ്റ് കൂടുതൽ ദൃശ്യതയുണ്ടാക്കി. ഈ തെറ്റിനെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും വിശദമായ പൊതു വിശദീകരണങ്ങൾ അമേരിക്കയിലെ സാമൂഹ്യമാധ്യമ മെഗാ കമ്പനിയിൽ നിന്ന് Reporters Without Borders (RSF) ആവശ്യപ്പെട്ടു. അമേരിക്കയിലെ ഒരു സാങ്കേതികവിദ്യാ വെബ് സൈറ്റായ Verge ആണ് ഈ തെറ്റ് പുറത്തുകൊണ്ടുവന്നത്. അവർക്ക് ഈ തെറ്റിനെക്കുറിച്ചുള്ള ഫേസ്‍ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയിലെ എഞ്ജിനീയർമാരുടെ ഒരു രഹസ്യ ആഭ്യന്തര മെമ്മോ … Continue reading ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം →

സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും

കഴിഞ്ഞ മാസം American Psychological Association ഉം U.S. Surgeon General ഉം ചേർന്ന് ഒരു ആരോഗ്യ ഉപദേശം പുറത്തിറക്കി. രണ്ട് ഗതികൾ ഇഴപിരിഞ്ഞതാണെന്നതിന്റെ വർദ്ധിച്ച് വരുന്ന ഗവേഷണ ഫലങ്ങൾ അഭിമുഖീകരിക്കണമെന്നാണ് കൗമാരക്കാരോടും, രക്ഷകർത്താക്കളോടും, നയനിർമ്മാതാക്കളോടുമുള്ള അവരുടെ വ്യാകുലതകളും ശുപാർശകളും. ചെറുപ്പക്കാരായവർ സാമൂഹ്യമാധ്യമങ്ങളെ കൂടുതലുപയോഗിക്കുന്നു. അവരുടെ മാനസികാരോഗ്യം കഷ്ടത്തിലാണ്. ഒരു ലളിതമായ ഇടപെടൽ സഹായിക്കുമെന്ന് Iowa State University യിലെ ഗവേഷകർ കണ്ടെത്തി. 230 കോളേജ് വിദ്യാർത്ഥികളിൽ രണ്ടാഴ്ച നടത്തിയ പഠനത്തിൽ പകുതിപേരോട് അവരുടെ സാമൂഹ്യ മാധ്യമ … Continue reading സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും →