ഉഷ്ണമേഖല വികസിക്കുകയാണ്, കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി

ഭൂമിയുടെ മദ്ധ്യ ഭാഗത്തുള്ള ഉഷ്ണമേഖല ഒരു ചൂടുള്ള, ഈര്‍പ്പമുള്ള ഒരു ബല്‍റ്റ് പോലെയാണ്. വര്‍ഷം മുഴുവനും ഭൂമിയുടെ ഈ ഭാഗത്താണ് സൂര്യനില്‍ നിന്ന് നേരിട്ടുള്ള ചൂട് ലഭിക്കുന്നത്. ഉയര്‍ന്ന ശരാശരി താപനിലയും പേമാരിയും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഉഷ്ണമേഖലയുടെ ഈര്‍പ്പമുള്ള അന്തര്‍ഭാഗത്തിന് വിരുദ്ധമായി അതിന്റെ അരികുകള്‍ ചൂടുള്ളതും മഴയില്ലാത്തതിനാല്‍ വരണ്ടതും ആണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഈ arid bands മെഡിറ്ററേനിയന്‍, തെക്കന്‍ ആസ്ട്രേലിയ, തെക്കന്‍ കാലിഫോര്‍ണിയ പോലെ ധൃവങ്ങളുടെ ദിശയില്‍ വികസിക്കുകയാണ് എന്ന് ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചു. … Continue reading ഉഷ്ണമേഖല വികസിക്കുകയാണ്, കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി

കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും

അന്റാര്‍ക്ടിക്ക മുനമ്പിന്റെ തീരത്ത് വന്‍തോതില്‍ ആല്‍ഗകള്‍ വളര്‍ന്നതോടെ സൂഷ്മ ആല്‍ഗകളുടെ വലിയ മാപ്പ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. ആഗോള താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഈ ‘പച്ച മഞ്ഞ്’ വ്യാപിക്കും എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. University of Cambridge ലേയും British Antarctic Survey ലേയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം അന്റാര്‍ക്ടിക്കയിലെ രണ്ട് വേനല്‍കാലത്തിന്റെ ഭൂമിയിലെ നിരീക്ഷണ ശാലകളിലില്‍ നിന്നുള്ള വിവരങ്ങളോടൊപ്പം ഉപഗ്രഹ വിവരങ്ങള്‍ ചേര്‍ത്താണ് പച്ച മഞ്ഞ് ആല്‍ഗകളെ അളന്നത്. ചൂടുകൂടിയ സ്ഥലത്ത് അവ വളരുന്നു. വേനല്‍കാലത്ത് ശരാശരി താപനില … Continue reading കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും

ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു

ക്യാഡയുടെ ഭാഗമായ ആര്‍ക്ടിക്കിലെ തകരാത്ത അവസനാത്തെ മഞ്ഞ് പാളിയും തകര്‍ന്നു. ഉയര്‍ന്ന താപനില കാരണം അതിന്റെ വലിയൊരു ഭാഗം അടര്‍ന്ന് പോയി എന്ന് Canadian Ice Service (CIS) പ്രസ്താവിച്ചു. ഈ വേനല്‍കാലത്തെ ക്യാനഡയിലെ ആര്‍ക്ടിക്കിന്റെ താപനില കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളേക്കാള്‍ 5C കൂടുതലാണ്. ഈ ജൂലൈയില്‍ Milne Ice Shelf ന് 80 ചതുരശ്ര കിലോമീറ്റര്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷത്തില്‍ ധൃുവ മഞ്ഞ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് 2020 ല്‍ ആണ്. മഞ്ഞ് പാളികള്‍ … Continue reading ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു

കൊടുംകാറ്റുകളുടെ ശക്തി കൂടുന്നു എന്നാണ് ദീര്‍ഘ കാലത്തെ ഡാറ്റ കാണിക്കുന്നത്

കൊടുംകാറ്റുകള്‍ രൂപപ്പെടുന്ന ലോകത്തിന്റെ മിക്കവാറും എല്ലാ സ്ഥലത്തും കാറ്റിന്റെ വേഗത വര്‍ദ്ധിച്ചുവരുന്നു. National Oceanic and Atmospheric Administration National Center for Environmental Information ഉം University of Wisconsin-Madison Cooperative Institute for Meteorological Satellite Studies ഉം ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ 40 വര്‍ഷങളിലെ കൊടുംകാറ്റിന്റെ ഉപഗ്ര ചിത്രങ്ങള്‍ പരിശോധിച്ചു. ഭൂമിയുടെ കാലാവസ്ഥയിലെ മാറ്റം കാരണം കരയില്‍ കൊടുങ്കാറ്റുകള്‍ നീങ്ങുന്നത് സാവധാനമായി. നഗരങ്ങളിലൂടെയും മറ്റ് പ്രദേശങ്ങളിലൂടെയും കൊടുംകാറ്റ് നീങ്ങുന്നതിനോടൊപ്പം … Continue reading കൊടുംകാറ്റുകളുടെ ശക്തി കൂടുന്നു എന്നാണ് ദീര്‍ഘ കാലത്തെ ഡാറ്റ കാണിക്കുന്നത്

2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു

അമേരിക്കയിലെ ഗള്‍ഫില്‍ 2014 ല്‍ നടന്ന “the blob” എന്ന് അറിയപ്പെടുന്ന സമുദ്ര താപ തരംഗം വരെ ഗള്‍ഫ് cod ന് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താപ തരംഗം കാരണം കടലിന്റെ താപനില 4-5 ഡിഗ്രി വര്‍ദ്ധിച്ചു. കുട്ടി codകള്‍ ചാവാന്‍ തുടങ്ങി. ആദ്യത്തെ ആ താപതരംഗത്തിന് ശേഷം cod ന്റെ എണ്ണം പകുതിയായി. 2014 ല്‍ 113,830 ടണ്‍ ഉണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 46,080 ടണ്‍ ആയി. അതായത് 68,000 ടണ്ണിന്റെ കുറവ്. നവംബര്‍ 2019 … Continue reading 2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍

Global atmospheric carbon dioxide concentrations (CO2) in parts per million (ppm) for the past 800,000 years. The peaks and valleys track ice ages (low CO2) and warmer interglacials (higher CO2). During these cycles, CO2 was never higher than 300 ppm. In 2018, it reached 407.4 ppm. On the geologic time scale, the increase (blue dashed … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍