യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്

നേരത്തെയുള്ള മരണം, ഹൃദ്രോഗങ്ങള്‍, ആശുപത്രി സന്ദര്‍ശനം തുടങ്ങിയവയുമായി ചൂട് ഏല്‍ക്കുന്നതിന് ബന്ധമുണ്ട്. താപ തരംഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. എന്നാല്‍ moderately ഉയര്‍ന്ന താപനിലയുടെ സമയത്തും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങള്‍ ഉയര്‍ന്ന താപനിലയോട് ദുര്‍ബലരാണ്. കുറവ് പച്ചപ്പ്, ഉയര്‍ന്ന ജനസംഖ്യ, കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വായൂ കടക്കാത്ത ഉപരിതലം, asphalt ഉള്‍പ്പടെ, ഒക്കെ നഗവും സമീപ പ്രദേശങ്ങളും തമ്മിലെ താപനില വ്യത്യാസം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രതിഭാസത്തെ നഗര താപ ദ്വീപ് എന്നാണ് വിളിക്കുന്നത്. ആഗോള തപനവും നഗര … Continue reading യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്

അവര്‍ ഗ്രറ്റയെ എങ്ങനെ കണ്ടെത്തി

https://www.youtube.com/watch?v=hqlTtZ0UyFE Mårten Thorslund & Greta Thunberg http://WeDontHaveTime.org first found Greta protesting in front of parliament.

ഭൂമിയുടേയും അന്യ ഗ്രഹങ്ങളുടേയും സ്ഥിതി മാറ്റുന്നത്

https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact

ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പോലീസ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ദിശ രവി ആരോപിക്കുന്നു

2021 ലെ ‘ടൂള്‍കിറ്റ്’ കേസില്‍ ആരോപിതയായ കാലാവസ്ഥ പ്രവര്‍‍ത്തകയായ ദിശ രവിയുടെ സ്ഥിതിയെക്കുറിച്ച് സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കരിനോട് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27 ന് ഉത്തരവിട്ടു. ഫെബ്രുവരി 2021 ല്‍ ദിശക്ക് ജാമ്യം കിട്ടിയിരുന്നു. കേസില്‍ ഇതുവരെ അവര്‍ക്കെതിരെ ഒരു കുറ്റവും ചാര്‍ത്താതിരുന്നിട്ടും, അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കൊടുത്തു എന്ന് അവര്‍ ആരോപിക്കുന്നു. സ്വകര്യതയുടേയും സ്വതന്ത്ര വിചാരണയുടേയും ലംഘനമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് thewire.in | 28/Feb/2023

മനുഷ്യ ആരോഗ്യത്തിന് മേലെ മഹാപ്രളയത്തിന് ശേഷമുള്ള തീവൃ കാലാവസ്ഥയുടെ cascading ഫലം

പാകിസ്ഥാനിലെ വേനല്‍ക്കാലത്തെ വെള്ളപ്പെക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉന്നതിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ അവശേഷിക്കുന്ന ആ പ്രളയം, ശമിച്ചതല്ല: പൊങ്ങിയ വെള്ളം പിന്‍വലിയാന്‍ ആറ് മാസം എടുക്കും എന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. തുടക്കത്തിലെ നാശം വലുതായിയിരുന്നു. 1,500 ല്‍ അധികം ആളുകള്‍ മരിച്ചു. അതില്‍ പകുതി കുട്ടികളായിരുന്നു. 2022 ലെ മണ്‍സൂണ്‍ സമയത്ത് റിക്കോഡ് ഭേദിച്ച മഴയും ഹിമാനികള്‍ ഉരുകിയതും catastrophic വെള്ളപ്പൊക്കത്തിന് കാരണമായി. എന്നാല്‍ വെള്ളപ്പൊക്കത്തിന്റെ മാനുഷിക ആഘാതം ദീര്‍ഘകാലം നിലനില്‍ക്കും. 80 ലക്ഷം ആളുകളാണ് മാറിത്താമസിക്കുന്നത്. — സ്രോതസ്സ് yaleclimateconnections.org … Continue reading മനുഷ്യ ആരോഗ്യത്തിന് മേലെ മഹാപ്രളയത്തിന് ശേഷമുള്ള തീവൃ കാലാവസ്ഥയുടെ cascading ഫലം

ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍

തീവൃ കാലാവസ്ഥ സംഭവങ്ങള്‍ കാരണം ലോകം മൊത്തം $11500 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു എന്ന് സൂറിച്ച് ആസ്ഥാനമായ Swiss Re എന്ന റിഇന്‍ഷുറന്‍സ് വമ്പന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10-വര്‍ഷത്തെ ശരാശരിയായ $8100 കോടി ഡോളറിന്റെ 42% അധികമാണിത്. ഫ്ലോറിഡയുടെ പടിഞ്ഞാറെ തീരത്ത് അടിച്ച category 4 വിഭാഗത്തില്‍ പെട്ട ഇയാന്‍ കൊടുങ്കാറ്റ് കാരണം മാത്രം $5000 കോടി മുതല്‍ $6500 കോടി ഡോളര്‍ വരെ നഷ്ടം ഉണ്ടായിട്ടുണ്ട്. വലിയ മഴയും കാരണം 10-അടി … Continue reading ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍

കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു

കാലാവസ്ഥാ മാറ്റത്തിന് തടയിടുന്നത് വിസമ്മതിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമായി കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരി Sydney Harbour Bridge ന്റെ ഒരു വരി തടസപ്പെടുത്തി. അവരെ അധികാരികള്‍ 15 മാസത്തേക്ക് ജയിലിടച്ചു. പിന്നീട് ജാമ്യം നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ ബിസിനസ് അനുകൂല അജണ്ടക്ക് വേണ്ടി എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദയമായ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ശിക്ഷ. റഷ്യക്കെതിരെ ഉക്രെയ്നില്‍ US-NATO നടത്തുന്ന proxy യുദ്ധത്തിന്റെ മറവില്‍ കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കോര്‍പ്പറേറ്റുകളുണ്ടാക്കുന്ന ഫോസില്‍ … Continue reading കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു

കാര്‍ബണ്‍ ഉദ‌്‌വമനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള കാര്‍ബണ്‍ ഉദ്‌വമനം 2022 ല്‍ 1% വര്‍ദ്ധിച്ച് 3750 കോടി ടണ്‍ എത്തി എന്ന് Sharm El-Sheikh, Egypt വെച്ച് നടന്ന United Nations Climate Change Conference of the Parties (COP27) ല്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. ആ ഗതി തുടര്‍ന്നാല്‍ വ്യാവസായികവല്‍ക്കരണത്തിന് മുമ്പുണ്ടായിരുന്ന ഭൂമിയിലെ താപനില 1.5 °C വര്‍ദ്ധിപ്പിക്കാന്‍ പാകത്തില്‍ CO2 മനുഷ്യര്‍ പുറന്തള്ളും. ഭൂമിയിലെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി 2015 ലെ പാരീസ് കാലാവസ്ഥ കരാര്‍ … Continue reading കാര്‍ബണ്‍ ഉദ‌്‌വമനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി