എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ … Continue reading കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്
വിഭാഗം: പരിസ്ഥിതി
ബേയര്‍-മൊണ്‍സാന്റോയോട് പറയൂ: neonicotinoid കീടനാശിനികള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തൂ
പ്രീയപ്പെട്ട Bayer CEO ആ.യ Werner Baumann, പരാഗണം ചെയ്യുന്നവര്‍ കഷ്ടപ്പാടില്‍ -- കൂടുതലും കീടനാശിനികള്‍ അവരുടെ ചുറ്റുപാട് വിഷലിപ്തമാക്കിയതാണ് പ്രധാന കാരണം. കഴിഞ്ഞ 25 വര്‍ഷങ്ങളായി neonicotinoids എന്ന് വിളിക്കുന്ന കീടനാശിനികളുടെ വര്‍ദ്ധിച്ച ഉപയോഗം, അമേരിക്കയുടെ കാര്‍ഷിക ഭൂമി തേനീച്ചകള്‍ക്ക് 48 മടങ്ങ് വിഷലിപ്തമാക്കി. പരാഗണം ചെയ്യുന്നവര്‍ തഴച്ച് വളരണം എന്നാണ് നമ്മുടെ ആവശ്യം. നാം അവയെ സംരക്ഷിക്കണം. അതുകൊണ്ട്, neonics നിര്‍മ്മിക്കുന്നതും neonic പൂശിയ വിത്തുകളുള്ള Monsanto യെ വാങ്ങിയതുമായ Bayer നോട് തേനീച്ചകള്‍ക്ക് … Continue reading ബേയര്‍-മൊണ്‍സാന്റോയോട് പറയൂ: neonicotinoid കീടനാശിനികള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തൂ
പ്രകൃതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് പഠിക്കു
https://www.youtube.com/watch?v=64R2MYUt394 David Attenborough: A Life on Our Planet | Official Trailer | Netflix
യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്
നേരത്തെയുള്ള മരണം, ഹൃദ്രോഗങ്ങള്‍, ആശുപത്രി സന്ദര്‍ശനം തുടങ്ങിയവയുമായി ചൂട് ഏല്‍ക്കുന്നതിന് ബന്ധമുണ്ട്. താപ തരംഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. എന്നാല്‍ moderately ഉയര്‍ന്ന താപനിലയുടെ സമയത്തും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങള്‍ ഉയര്‍ന്ന താപനിലയോട് ദുര്‍ബലരാണ്. കുറവ് പച്ചപ്പ്, ഉയര്‍ന്ന ജനസംഖ്യ, കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വായൂ കടക്കാത്ത ഉപരിതലം, asphalt ഉള്‍പ്പടെ, ഒക്കെ നഗവും സമീപ പ്രദേശങ്ങളും തമ്മിലെ താപനില വ്യത്യാസം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രതിഭാസത്തെ നഗര താപ ദ്വീപ് എന്നാണ് വിളിക്കുന്നത്. ആഗോള തപനവും നഗര … Continue reading യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്
വായൂ മലിനീകരണം ചെസ്സ് കളിക്കാര്‍ക്ക് പ്രശ്നമുണ്ടാക്കുന്നു
സൂഷ്മകണികകളുള്ള വായുവാണ് അന്തരീക്ഷത്തിലെങ്കില്‍ ചെസ്സുകളിക്കാര്‍ മോശമായതും suboptimal ആയതുമായ നീക്കങ്ങളാണ് നടത്തുന്നത് എന്ന് MIT പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. കളികളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച വിശകലനം ആണ് ഗവേഷകര്‍ നടത്തിയത്. സൂഷ്മകണികകളുടെ അളവില്‍ ചെറിയ വര്‍ദ്ധനവുണ്ടായാലും ചെസ്സുകളിക്കാര്‍ ചെയ്യുന്ന തെറ്റുകളില്‍ 2.1% വര്‍ദ്ധനവുണ്ടാകും. ആ തെറ്റുകളുടെ magnitude 10.8% വര്‍ദ്ധിക്കും. വ്യക്തതയുള്ള തലകള്‍ക്കും കൂര്‍ത്ത ചിന്തകള്‍ക്കും ശുദ്ധവായു വേണമെന്ന് ഇത് കാണിക്കുന്നു. — സ്രോതസ്സ് Massachusetts Institute of Technology | Feb 1, 2023
ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു
ഒരു കല്‍ക്കരി ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി ഒരു ഗ്രാമം നശിപ്പിക്കുന്നതിനെതിരായി ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരത്തില്‍ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ഡബര്‍ഗ്ഗിനേയും സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പരിശോധനകള്‍ക്ക് ശേഷം അവരെ സ്വതന്ത്രരാക്കി. Luetzerath ഗ്രാമത്തില്‍ നിന്ന് 9 km അകലെയുള്ള Garzweiler 2 തുറന്ന കല്‍ക്കരി ഖനിയിലാണ് പ്രതിഷേധ സമരം നടന്നത്. ഖനിയുടെ അരികില്‍ നിന്ന് മാറിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് മുന്നറീപ്പ് കൊടുത്തിരിന്നു. ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി പടിഞ്ഞാറന്‍ സംസ്ഥാനമായ North Rhine-Westphalia യിലെ ഈ … Continue reading ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു
ഭൂമിയുടെ തകര്‍ച്ചയിലേക്കുള്ള ഏക വസ്തു
https://www.youtube.com/watch?v=YX3aAnGwmLo Earth’s Greatest Enemy https://earthsgreatestenemy.com/
ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകളെ നശിപ്പിക്കുന്നു
ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്ക് യൂണിയന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധിക്കാനായി 100 ല്‍ അധികം തേനീച്ചവളര്‍ത്തലുകാര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ICAR-Mustard Research Institute ന് മുമ്പില്‍ ഒത്തുകൂടി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാകുലതകളുയര്‍ത്തുകയും യൂണിയന്‍ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും നവംബര്‍ 4, 2022 ന് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=1zg9orGBKKg — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 04 Nov 2022
അവര്‍ ഗ്രറ്റയെ എങ്ങനെ കണ്ടെത്തി
https://www.youtube.com/watch?v=hqlTtZ0UyFE Mårten Thorslund & Greta Thunberg http://WeDontHaveTime.org first found Greta protesting in front of parliament.
ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്
കത്തല്‍ പ്രക്രിയയിലൂടെയാണ് Ultrafine കണികളുണ്ടാകുന്നത്. ഉദാഹരണത്തിന് തടി, ജൈവാവശിഷ്ടം തുടങ്ങിയ കത്തുന്നത്. അതുപോലെ ഊര്‍ജ്ജ നിലയങ്ങളും വ്യാവസായിക നിലയങ്ങളും പ്രവര്‍ത്തിക്കുന്നതും. റോഡിലെ ഗതാഗതം, വലിയ വിമാനത്താവളങ്ങള്‍ എന്നിവ 100 നാനോ മീറ്റര്‍ (ഒരു മില്ലീ മീറ്ററിന്റെ പത്തുകോടിയിലൊന്ന്) വലിപ്പമുള്ള Ultrafine കണികളുടെ ഏറ്റവും വലിയ സ്രോതസ്സാണ്. അവ വളരെ സൂഷ്മമായതിനാല്‍ അവക്ക് ശ്വാസനാളത്തിന്റെ അടിയില്‍ ആഴത്തില്‍ കയറാന്‍ കഴിയുന്നു. ഉള്ളടക്കം അനുസരിച്ച് വായൂ-രക്ത മറയെ മറികടക്കുകയും കലകള്‍ക്ക് inflammatory പ്രതികരണങ്ങളുണ്ടാക്കാനും കഴിയുന്നു. ഹൃദ്രോഗങ്ങളും Ultrafine കണികള്‍ കാരണം … Continue reading ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്