പ്രാചീന കാലത്തെ മഹത്തായ സാമ്രാജ്യങ്ങളിലൊന്നായ ഇപ്പോഴത്തെ വടക്കന്‍ ഇറാഖില്‍ സ്ഥിതി ചെയ്യുന്ന നവ-അസീറിയന്‍ നല്ല മഴയുണ്ടായിരുന്ന കാലത്താണ് അഭിവൃദ്ധിപ്രാപിച്ചത്. എന്നാല്‍ അത് 60-വര്‍ഷത്തെ വരള്‍ച്ചയോടുകൂടി തകര്‍ന്നു. ബൈബിളില്‍ പരാമര്‍ശിക്കുന്ന നഗരമായ Nineveh തകര്‍ന്നത് 612 BC യില്‍ ആണ്. കാലാവസ്ഥാ മാറ്റത്താല്‍ ദുര്‍ബലമായ അവിടെ പിന്നീട് ആരും താമസിച്ചില്ല. രാഷ്ട്രീയ അസ്ഥിരത, ബാബിലോണിന്റെ ശക്തി, Medes ലേയും പേര്‍ഷ്യയിലേയും കടന്നുകയറ്റക്കാര്‍ തുടങ്ങിയ കാരണങ്ങളാണ് ഇതിഹാസങ്ങളില്‍ കുറ്റപ്പെടുത്തുന്നത്. ചരിത്രത്തിലെ കാലാവസ്ഥാ മാറ്റ സിദ്ധാന്തം പുതിയ ഒന്നാണ്. എന്നാല്‍ ഇതിനകം … Continue reading 60-വര്‍ഷത്തെ വരള്‍ച്ചയാണ് അസീറിയന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയത്
വിഭാഗം: പരിസ്ഥിതി
ഒരു വലിയ കാലാവസ്ഥാ ഭീഷണി മഴയാണ്
കുറഞ്ഞപക്ഷം അത് മറ്റൊരു കത്രീന അല്ലല്ലോ. ലൂസിയാനയില്‍ landfall(വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറുന്ന കൊടുംകാറ്റ്) ആയി മാറിയ Hurricane Barry (അത് വേഗം തന്നെ Tropical Storm Barry ആയി താഴ്ന്നിരുന്നു) യെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ താരതമ്യം ചെയ്യുന്ന വാചകമാണത്. കൊടുംകാറ്റിന് മിതമായ വേഗതയായിരുന്നു. കത്രീനക്ക് മണിക്കൂറില്‍ 278.4 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു. ഇതിന് മണിക്കൂറില്‍ 118.4 കിലോമീറ്ററേ വേഗതയുണ്ടായിരുന്നുള്ളു. പക്ഷെ എന്നിട്ടും ഉഗ്രശക്തിയുളള മഴയുണ്ടായി. പല ജില്ലകളിലും പ്രളയ നിരോധന ബണ്ടുകള്‍ കവിഞ്ഞൊഴുകി. മണിക്കൂറില്‍ 14.4 കിലോമീറ്റര്‍ … Continue reading ഒരു വലിയ കാലാവസ്ഥാ ഭീഷണി മഴയാണ്
കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു
അസംബന്ധ ഗതാഗതമായ ഈ വിമാനയാത്രക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ശനിയാഴ്ച കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു. പണക്കാരുടേയും അധികാരികളുടേയും സ്വകാര്യ വിമാനങ്ങളുടെ ഹബ്ബ് ആണ് ജനീവ. അവര്‍ അടുത്തുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരോ സ്വകാര്യ ബാങ്കുകള്‍, ആശുപത്രികള്‍, ഐക്യരാഷ്ട്രസഭ ഓഫീസുകള്‍ തുടങ്ങിയവക്ക് വേണ്ടി തടാക നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരോ ആണ്.ഡസന്‍കണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവരുടെ കൈകള്‍ പരസ്പരം ബന്ധിപ്പിച്ച് സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി ചെറിയ ടെര്‍മിനല്‍ കെട്ടിടത്തിന് മുമ്പില്‍ ഇരുന്നു. പോലീസ് അവരെ സേനാവലയം … Continue reading കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു
ഗ്രറ്റക്കെതിരെ നാണംകെട്ട പ്രവര്‍ത്തനം
കാലിഫോര്‍ണയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഗ്രറ്റ, തലസ്ഥാനമായ Edmonton ലെ Alberta Legislature ന് പുറത്ത് കാലാവസ്ഥാ സമരത്തിന് നേതൃത്വം കൊടുത്തു. അതിന് അടുത്തുള്ള ഒരു ചിത്രം വരക്കാവുന്ന ഒരു ഭിത്തിയില്‍ ഒരു പ്രാദേശിക കലാകാരന്‍ ഗ്രറ്റയുടെ ഒരു ചിത്രവും വരച്ചിരുന്നു. വിചാരിച്ചത് പോയെ ആ ചിത്രം വളരെ പെട്ടന്ന് തന്നെ എണ്ണക്ക് അനുകൂലമായ സന്ദേശം എഴുതി വിരുപമാക്കുകയാണുണ്ടായത്. ആ നശിപ്പിക്കലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഇത് ആല്‍ബര്‍ട്ടയാണ്. ഇത് എണ്ണ രാജ്യമാണ്. എന്റെ അച്ഛന്‍ എണ്ണ വ്യവസായത്തിലാണ് … Continue reading ഗ്രറ്റക്കെതിരെ നാണംകെട്ട പ്രവര്‍ത്തനം
കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു
ലോകത്തെ കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ചോര്‍ച്ച വഴിയുള്ള ഉദ്‌വമനം, കപ്പല്‍ വിമാന വ്യവസായങ്ങളില്‍ നിന്നും ഉള്ള അതേ തോതിലാണ് ആഗോള കാലാവസ്ഥാ പ്രശ്നത്തെ തീപിടിപ്പിക്കുന്നു. പുതിയതും ഉപേക്ഷിച്ചതുമായ കല്‍ക്കരി ഖനികളില്‍ നിന്നും ചോരുന്ന മീഥേന്‍ പ്രതിവര്‍ഷം ഏകദേശം 4 കോടി ടണ്‍ എന്ന തോതിലെത്തിയിരിക്കുകയാണ് എന്ന് International Energy Agency (IEA)യുടെ കണക്കാക്കലില്‍ കണ്ടെത്തിയത്. ഹരിതഗൃഹവാതകമായ മീഥേന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് വ്യാകുലതയുണ്ടാക്കുന്ന ഒന്നാണ്. കാരണം അതിന്റെ ഫലം ആഗോള താപനിലയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ വളരേധികം … Continue reading കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു
സ്വപ്നങ്ങളും കുട്ടിക്കാലവും നിങ്ങള്‍ ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു
Greta Thunberg നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങളെന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു. എന്റെ സന്ദേശം ഇതാണ്. ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത് തെറ്റാണ്. ഞാനിവിടെ നില്‍ക്കാന്‍ പാടില്ല. സമുദ്രത്തിന്റെ മറ്റേക്കരയിലെ സ്കൂളിലാണ് ഞാനുണ്ടാകേണ്ടത്. എന്നിട്ടും നിങ്ങളെല്ലാം എന്നില്‍ ആണോ പ്രതീക്ഷ കാണുന്നത്? How dare you! നിങ്ങള്‍ നിങ്ങളുടെ ശൂന്യമായ വാക്കുകളാല്‍ എന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും മോഷ്ടിച്ചു. എങ്കിലും എന്നെ പോലുള്ളവര്‍ ഭാഗ്യമുള്ളവരാണ്. ആളുകള്‍ കഷ്ടപ്പെടുകയാണ്. ആളുകള്‍ മരിക്കുകയാണ്. മൊത്തം ജൈവ വ്യവസ്ഥയും തകരുകയാണ്. … Continue reading സ്വപ്നങ്ങളും കുട്ടിക്കാലവും നിങ്ങള്‍ ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു
ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്
പ്രധാന ബ്രാന്റുകളുടെ പിറകിലുള്ള ഉപഭോഗ വസ്തുക്കളുണ്ടാക്കന്ന കമ്പനികള്‍ ഉപയോഗിക്കുന്ന പാം ഓയിലിന്റെ കുറച്ച് ഭാഗം കിട്ടുന്നത് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുള്ള ഉത്പാദനകരില്‍ നിന്നാണ്. ഗ്രീന്‍പീസിന്റെ ഒരു റിപ്പോര്‍ട്ടില്‍ Mondelēz, Nestlé, Unilever, Procter & Gamble തുടങ്ങിയ കമ്പനികളാണ് ഈ ഉത്പാദകരുമായി ബന്ധമുള്ളത്. അതുപോലെ പ്രധാന പാംഓയില്‍ കച്ചവടക്കാരായ Wilmar, Cargill നും ഇവരുമായി ബന്ധമുണ്ട്. പ്ലാന്റേഷനുകള്‍ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് തീയിടുന്നത്. അത് ഈ സെപ്റ്റംബറോടെ 8,578 ചതു. കിലോമീറ്റര്‍ വലിപ്പത്തില്‍ കാട് വെളുപ്പിച്ചു. — … Continue reading ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്
സ്കൂള്‍ സമര വാരം 68
— സ്രോതസ്സ് twitter.com/GretaThunberg
ബ്രസീലിലെ ആമസോണില്‍ ‘കാടിന്റെ കാവലാള്‍’നെ ആക്രമിച്ച് കൊലപ്പെടുത്തി
വെള്ളിയാഴ്ച Araribóia സംരക്ഷിത വനത്തില്‍ വെച്ച് 26 വയസുള്ള Guajajara ആദിവാസി നേതാവായിരുന്ന Paulo Paulino Guajajara നെ കാട്ടുകള്ളന്‍മാര്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഈ പ്രദേശം ബ്രസീലിലെ ഏറ്റവും ഭീഷണിയുള്ള ആദിവാസി പ്രദേശമാണ്. ബ്രസീലിലെ Maranhão സംസ്ഥാനത്താണ് ഈ സ്ഥലം. “Guardians of the Forest,” എന്ന ഒരു സംഘത്തിലെ അംഗമായിരുന്നു Paulo. Araribóia സംരക്ഷിത മേഖലയിലെ നിയമവിരുദ്ധമായ വനനശീകരണത്തിനെതിരെ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന 120 ഓളം വരുന്ന Guajajara ആദിവാസികളുടെ സംഘടനയാണിത്. https://youtu.be/xhpOJXby7rY — സ്രോതസ്സ് … Continue reading ബ്രസീലിലെ ആമസോണില്‍ ‘കാടിന്റെ കാവലാള്‍’നെ ആക്രമിച്ച് കൊലപ്പെടുത്തി
ആഗോള പരിസ്ഥിതി നാശം പുല്‍മേടുകളെ മാറ്റുന്നു
ലോകം മൊത്തമുള്ള കാലാവസ്ഥാ മാറ്റം, മലിനീകരണം, വിവിധ പരിസ്ഥിതി വ്യത്യാസങ്ങള്‍ തുടങ്ങിയവ പുല്‍മേടുകളുടെ വ്യക്തിത്വം തന്നെ മാറ്റുകയാണ് എന്ന് Proceedings of the National Academy of Sciences (PNAS) വന്ന ഒരു പുതിയ പഠനം പറയുന്നു. ലോകത്തെ മഞ്ഞില്ലാത്ത കരയുടെ 40% വും പുല്‍മേടുകളാണ്. പുല്‍മേടുകള്‍ ധാരാളം സ്പീഷീസുകള്‍ക്ക് ആഹാരവും താമസവും നല്‍കുന്നു. ലോകത്തെ കാര്‍ബണിന്റെ 30% ഉം സംഭരിക്കുന്നത് പുല്‍മേടുകളാണ്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതില്‍ അതിന് വലിയ പങ്കുണ്ട്. എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തി കാരണം … Continue reading ആഗോള പരിസ്ഥിതി നാശം പുല്‍മേടുകളെ മാറ്റുന്നു