നൈട്രജന്‍ മലിനീകരണം കാരണം വന്യ പുഷ്പങ്ങള്‍ നശിക്കുന്നു

സചേതനമായ വന്യ സസ്യങ്ങള്‍ക്ക് നാശമുണ്ടാക്കുന്നതാണ് വായുവിലെ നൈട്ര‍ന്‍ മലിനീകരണം. അതുകൊണ്ടാണ് ഗ്രാമപ്രദേശങ്ങളിലെ ധാരാളം സ്ഥലത്ത് nettles, hogweed, hemlock തുടങ്ങിയ vegetation ന്റെ പരവതാനി കാണപ്പെടുന്നത്. ധാരാളം സ്ഥലങ്ങളില്‍ ഇത് നിയന്ത്രണാതീതമാണ്. ഗതാഗതത്തില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ മനുഷ്യനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ sensitive സസ്യങ്ങളില്‍ ഇവയുണ്ടാക്കുന്ന നാശത്തെക്കുറിച്ച് കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അമോണിയ, വളങ്ങള്‍, manures എന്നിവയില്‍ നിന്നും അധികം നൈട്രജന്‍ പുറത്തുവരുന്നുണ്ട്. ഗ്രാമപ്രദേശത്തെ കൂടുതല്‍ നൈട്രജനും വരുന്നത് കൃഷിയിടത്തു നിന്നും പുറത്തുവരുന്നതാണ്. … Continue reading നൈട്രജന്‍ മലിനീകരണം കാരണം വന്യ പുഷ്പങ്ങള്‍ നശിക്കുന്നു

മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്

ജൂണ്‍ 2012 ന് Lonesome George ചത്തപ്പോള്‍ അത് ഒരു സ്പീഷീസിന്റെ മൊത്തം മരണമായിരുന്നു. അവനായിരുന്നു അവസാനത്തെ Pinta giant tortoise (Chelonoidis abingdonii). ഗാലപ്പഗോസിലെ സംരക്ഷണപ്രവര്‍ത്തനത്തിന്റെ ബിംബമായിരുന്ന അവന്‍ 100 വര്‍ഷം ജീവിച്ചു. എന്നാല്‍ ഈ വിധിയിലെ Lonesome George ഒറ്റക്കല്ല. ലോകത്ത് ഇന്ന് അറിയാവുന്ന 356 സ്പീഷീസ് ആമകളില്‍ 50% ല്‍ അധികവും ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്. ആവാസവ്യവസ്ഥയുടെ നാശം, ഇറച്ചിക്കും മുട്ടക്കുമായി നടത്തുന്ന വേട്ടയാടല്‍, പാരമ്പര്യ മരുന്നുകള്‍, നിയമപരവും നിയമവിരുദ്ധവുമായ വളര്‍ത്തുമൃഗ വ്യാപാരം … Continue reading മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്

ദുര്‍ഗന്ധ നാശിനിയെ ഒഴുവാക്കൂ, ഭൂമിയെ രക്ഷിക്കൂ?

അപകടകരമായ ഉദ്വവമനത്തിന്റെ ഇതുവരെ കേട്ടിട്ടില്ലാത്ത സ്രോതസ്സുകളെ കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ പഠനം: ആളുകള്‍ അവരുടെ വീടുകളില്‍ ഉപയോഗിക്കുന്ന ലോഷനുകള്‍ മുതല്‍ വീടിന്റെ പെയിന്റ് വരെയുള്ള വായൂ മലിനീകരണമുണ്ടാക്കുന്ന വിവിധ സാധനങ്ങളെക്കുറിച്ച് കമ്പ്യൂട്ടര്‍ മോഡല്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Science ജേണലില്‍ വന്നു. പ്രിന്റര്‍ മഷി, പശ, പെട്രോളിയം അടിസ്ഥാനത്തിലുള്ള രാസവസ്തുക്കളടങ്ങിയ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍. എന്തിന് നിങ്ങളുടെ നാറ്റംമാറ്റി(deodorant) പോലും പുകമഞ്ഞിന് കാരണമായ കണികകള്‍ വായുവിലെത്തിക്കുന്നു (നിങ്ങളുടെ ശരീരത്തിലും). ലോസാഞ്ജലസിലെ പകുതി volatile organic … Continue reading ദുര്‍ഗന്ധ നാശിനിയെ ഒഴുവാക്കൂ, ഭൂമിയെ രക്ഷിക്കൂ?

കാട്ടില്‍ മരങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമമാണ്

ഒരു മരത്തിന്റെ പ്രാദേശിക ചുറ്റുപാട് അതിന്റെ ഉത്പാദനക്ഷമതയെ സ്വാധീനിക്കുന്നു. അതായത്, സ്പീഷീസുകളാല്‍ സമ്പന്നമായ ചുറ്റുപാടില്‍ വളരുന്ന ഒരു മരം അതേ സ്പീഷീസിന്റെ കൂടെ വളരുന്ന മരത്തേക്കാള്‍ കൂടുതല്‍ തടി ഉത്പാദിപ്പിക്കും. മരവും അതിന്റെ തൊട്ടടുത്തുള്ള മരങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ഉയര്‍ന്ന ഉത്പാദനക്ഷമതയാണ് മൊത്തം മര സമൂഹത്തിലുണ്ടാക്കുന്നത് (അതായത് forest stand). മൊത്തം forest stand ന്റെ ഉത്പാദനക്ഷമതയുടെ 50% വും ഇങ്ങനെയുണ്ടാവുന്നതാണ്. സ്പീഷീസ് സമ്പന്നമായ ചുറ്റുപാടില്‍ മല്‍സരത്തിന് കുറവ് പ്രാധാന്യമേയുള്ളു. അത്തരത്തില്‍ സ്പീഷീസ് സമ്പന്നമായ ചുറ്റുപാടിന് … Continue reading കാട്ടില്‍ മരങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമമാണ്

ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു

ഗ്രീന്‍ലാന്റിലേയും ആര്‍ക്ടിക് കടലിലേയും മഞ്ഞുരുകിയുണ്ടാവുന്ന ശുദ്ധജലം സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നതിന്റെ പുതിയ തെളിവുകള്‍ വടക്കെ അറ്റ്‌ലാന്റിക്കിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തി. Irminger Sea ലെ ചൂടുകൂടിയ വേനല്‍കാലത്തിന് ശേഷം ശീതകാലത്ത് സംവഹനം ബലഹീനമാകുന്നു. ഉരുകി വരുന്ന ജലത്തിന്റെ ഒരു പാളി പ്രവാഹത്തിന്റെ ഭാഗമായി ആഴങ്ങളിലേക്ക് പോകുന്നതിന് പകരം ചില സമയത്ത് ഒരു വര്‍ഷം വരെ മുകളില്‍ തങ്ങി നില്‍ക്കുന്നു. സമുദ്ര “conveyor belt” എന്നാണ് ഈ പ്രവാഹത്തിനെ വിളിക്കുന്നത്. ഇത് നിരീക്ഷിച്ച പഠനമാണ്. അല്ലാതെ ഭാവിയിലെ … Continue reading ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു

കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

2012 ല്‍ ലോകം മൊത്തം കണ്ടല്‍കാടുകള്‍ 419 കോടി ടണ്‍ കാര്‍ബണാണ് സംഭരിക്കുന്നത് എന്ന് പുതിയ ഒരു പഠനം കണക്കാക്കി. 2000 നെ അപേക്ഷിച്ച് 2% കുറവ്. 2017 ല്‍ അത് 416 കോടി ടണ്‍ ആയി കുറയുമെന്ന് കണക്കാക്കുന്നു. പ്രതിവര്‍ഷം 31.7 കോടി ടണ്‍ CO2 എന്ന തോതിലാണ് കാര്‍ബണിന്റെ ഈ നഷ്ടം സംഭവിക്കുന്നത്. 6.75 കോടി വാഹനങ്ങളുടെ വാര്‍ഷിക ഉദ്‌വമനത്തിനും 2015 ലെ പോളണ്ടിന്റെ ഉദ്‌വമനത്തിനും തുല്യമാണ്. ലോകത്തിലെ കണ്ടല്‍ കാടുകളുടെ സിംഹഭാഗവും ഇന്‍ഡോനേഷ്യയിലാണുള്ളത്. … Continue reading കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

നിയമ വിരുദ്ധ ‘വെളുത്ത സ്വര്‍ണ്ണം’, തെക്കെ ആഫ്രിക്കയിലെ abalone ഹോംങ്കോങ്ങിലേക്കൊഴുകുന്നു

കിഴക്കന്‍ ഏഷ്യയില്‍ സ്വാദിഷ്ടമായ ഒരു സമുദ്ര ഒച്ചാണ് ആഫ്രിക്കന്‍ abalone. ഇതിനെ നിയമവിരുദ്ധമായി വന്‍തോതില്‍ പിടിച്ച് ഹോംങ്കോങ്ങിലെത്തിക്കുന്നു എന്ന് വന്യ ജീവി നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. 2000 ല്‍ ആഫ്രിക്കന്‍ abalone ന്റെ ഇറക്കുമതി 3,000 ടണ്‍ ആയിരുന്നത് 2015 ല്‍ 6,170 ടണ്‍ ആയി വര്‍ദ്ധിച്ചു. ഈ കാലത്ത് ഉണക്കിയ abalone ന്റെ ഏറ്റവും വലിയ സ്രോതസ്സ് തെക്കെ ആഫ്രിക്കയായിരുന്നു. ഇതില്‍ കൂടുതലും നിയമവിരുദ്ധമായ കയറ്റുമതിയായിരുന്നു. ഇക്കാര്യം മിക്ക കച്ചവടക്കാര്‍ക്കും … Continue reading നിയമ വിരുദ്ധ ‘വെളുത്ത സ്വര്‍ണ്ണം’, തെക്കെ ആഫ്രിക്കയിലെ abalone ഹോംങ്കോങ്ങിലേക്കൊഴുകുന്നു

വടക്കന്‍ വെള്ള കാണ്ടാമൃഗം നാശത്തിന്റെ വക്കില്‍

അവസാനത്തെ വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ പേരാണ് സുഡാന്‍. അവന്റെ വലത്ത് പിറകിലെ കാലിന് അണുബാധ ഉണ്ടായി. മരുന്നുകളോട് അവന്‍ പ്രതികരിക്കുന്നുമില്ല. വേദന അസഹനീയമാകുകയാണെങ്കില്‍ ദയാവധം പരിഗണിക്കുന്നുണ്ടെന്ന് വനപാലകര്‍ പറയുന്നു. അതോടെ ഒരു സ്പീഷീസ് ഇല്ലാതാകും. Fatu, Najin എന്ന മുതിര്‍ന്ന രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളോടൊപ്പമാണ് സുഡാന്‍ ഇപ്പോള്‍ കെനിയയിലെ Ol Pejeta Conservancy ല്‍ കഴിയുന്നത്. ചാഡ് മുതല്‍ കോംഗോ വരെയുള്ള സ്ഥലത്തായിരുന്നു വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ ജീവിച്ചിരുന്നത്. എന്നാല്‍ 1960 മുതല്‍ 1984 വരെയുള്ള കാലത്ത് … Continue reading വടക്കന്‍ വെള്ള കാണ്ടാമൃഗം നാശത്തിന്റെ വക്കില്‍