സംസ്ഥാനത്തെ എല്ലാ കരാറുകാരും ഇസ്രായേലിനെ ബഹിഷ്കരിക്കില്ല എന്ന പ്രതിജ്ഞ ഒപ്പുവെക്കണം എന്ന അര്‍ക്കന്‍സാസ് നിയമം റദ്ദാക്കണമെന്ന് ACLU സുപ്രീം കോടതിയോട് ചോദിച്ചു. പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ കുറ്റകരമോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന നിയമം പാസാക്കിയ അമേരിക്കയിലെ 35 സംസ്ഥാനങ്ങളില്‍ ഒന്നാണ് അര്‍ക്കന്‍സാസ്. Arkansas Times ന്റെ പ്രസാധകനായ Alan Leveritt ന് വേണ്ടിയാണ് അര്‍ക്കന്‍സാസിനെതിരെ ACLU കേസ് കൊടുത്തിരിക്കുന്നത്. — … Continue reading അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം
വിഭാഗം: ഇസ്രായേല്‍ നാസി
ലിബിയയുടെ ആഭ്യന്തരയുദ്ധത്തില്‍ ഇസ്രായേല്‍ ഇടപെടുന്നു
https://www.youtube.com/watch?v=QtHZ4AvQtSg Greg Shupak
പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു
കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭ ഒരു നിര്‍ണ്ണായക നിമിഷം രേഖപ്പെടുത്തി. കിഴക്കന്‍ ജറുസലേം, പടിഞ്ഞാറെക്കര, ഗാസ എന്നി പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ 55-വര്‍ഷമായി തുടരുന്ന കൈയ്യേറ്റത്തെക്കുറിച്ച് അഭിപ്രായം നല്‍കാനായി ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ പ്രധാന നിയമ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. ഇസ്രായേലിന്റെ പ്രവര്‍ത്തികളും settlement പ്രവര്‍ത്തനങ്ങളും പാലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് International Court of Justice ല്‍ നിന്ന് രണ്ടാമതും ഉപദേശക അഭിപ്രായം അഭ്യര്‍ത്ഥിക്കാനുള്ള 9 താളുകളുള്ള കരട് പ്രമേയത്തെ ഐക്യരാഷ്ട്ര സഭയുടെ Special Political … Continue reading പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു
കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സൈനിക നയം
https://mf.b37mrtl.ru/files/2018.05/5b016a87dda4c8b9308b4581.mp4 “Killing Gaza” with Max Blumenthal and Dan Cohen On Contact May 19, 2018
ഇസ്രായേല്‍/പാലസ്തീനെക്കുറിച്ചുള്ള അറിയപ്പെടാത്ത സത്യങ്ങള്‍
https://www.youtube.com/watch?v=h3zVKIKBD98 "Solidarity: Five Largely Unknown Truths about Israel, Palestine and the Occupied Territories" Bob Peck
അമേരിക്കന്‍ ഭീകരവാദികളെ ഇസ്രായേല്‍ സംരക്ഷിക്കുന്നു
Alex Odeh was a leader of the Arab American Anti-Discrimination Committee. The men who allegedly assassinated him in 1985 live as free men in Israel, where they are active in right wing, racist organizations.
പാലസ്തീന്‍കാര്‍ക്കെതിരായ യുദ്ധക്കുറ്റത്തെ ന്യായീകരിക്കാനായി യഹൂദകൂട്ടക്കൊലയെ ഇസ്രായേല്‍ ചൂഷണം ചെയ്യുന്നു
Shir Hever
മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു
2021 ല്‍ മെക്സിക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രതിരോധക്കാര്‍ തുടങ്ങിയവരെ ഇസ്രായേലിന്റെ NSO Group നിര്‍മ്മിച്ച spyware ഉപയോഗിച്ച് ഹാക്ക് ചെയ്തു. ഹാക്കിങ് സോഫ്റ്റ്‌വെയര്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ പറഞ്ഞതിന് ശേഷവും അത് സംഭവിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍, ഒരു പ്രധാനപ്പെട്ട മനുഷ്യാവകശ പ്രവര്‍ത്തകന്‍, എന്നിവരാണ് ഇതിന്റെ ഇരകള്‍ എന്ന് R3D (Red en Defensa de los Derechos Digitales) ലേയും University of Toronto യിലെ The … Continue reading മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു
സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍
ദീര്‍ഘ കാലം Useful Idiots എന്ന പരിപാടി നടത്തിയിരുന്ന Katie Halper കഴിഞ്ഞ ആഴ്ച തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. The Hill’s Risingല്‍ നിന്ന് അവരെ പിരിച്ചുവിട്ടതാണ് കാരണം. ഇസ്രായേലിന്റെ പാലസ്തീന്‍ നയങ്ങളെ വിമര്‍ശിക്കുന്നത് തങ്ങളുടെ നയമല്ലെന്ന് അതിന്റെ എഡിറ്റര്‍ എഴുതി. Krystal Ball, Saagar Enjeti ന്റേയും left-right സംഘം നയിച്ചിരുന്ന 2019 - 2021 കാലത്ത് ഈ സ്വതന്ത്ര മാധ്യമ സ്ഥാപനത്തിന് കാഴ്ചക്കാരില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. അതിന് ശേഷം അതിന് മാറ്റം സംഭവിച്ചു. — സ്രോതസ്സ് … Continue reading സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍
അയാളെ വീണ്ടും തങ്ങളുടെ നേതാവായി കാണാന്‍ യഹൂദര്‍ ആഗ്രഹിക്കുന്നില്ല
Shir Hever