സൂം നിര്‍മ്മിച്ച ക്ലാസ് മുറിയില്‍ സാമ്രാജ്യത്തിന് തുണിയില്ല

നിങ്ങള്‍ ആ നിശബ്ദത കേള്‍ക്കുന്നുണ്ടോ? അത് നമ്മുടെ രാജ്യത്ത സര്‍ക്കാര്‍ സ്കൂളിന്റെ ഇടനാഴികളില്‍ പ്രതിധ്വനിക്കുന്ന കാലൊച്ചകളുടെ അഭാവം ആണ്. mute ചെയ്യപ്പെട്ട ഭൌതിക സാന്നിദ്ധ്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ നിറയുന്ന virtual space ലെ പഠിപ്പിക്കലിന്റെ നിശബ്ദതയാണത്. Zoom ഓ Google ഓ നിര്‍മ്മിക്കുന്ന ക്ലാസ് മുറികളില്‍ കയറാന്‍ കഴിയാതെ ഇപ്പോള്‍ ഇല്ലാതായവരുടെ അടിച്ചമര്‍ത്തപ്പെട്ട നിശബ്ദതയാണത്. താങ്ങാനാകുന്ന വീടുകള്‍, ആരോഗ്യ സേവനം, തുല്യമായ funding ലഭ്യത, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട വിഭവങ്ങള്‍ എന്നിവക്കായി യാചിച്ച് കൊണ്ട് കഴി‍ഞ്ഞ വര്‍ഷം ഞങ്ങള്‍ … Continue reading സൂം നിര്‍മ്മിച്ച ക്ലാസ് മുറിയില്‍ സാമ്രാജ്യത്തിന് തുണിയില്ല

നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി

2017 ല്‍ നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ ആയ Robert Petri ഒരു വിപുലമായ അഴിമതി അന്വേഷ​ണത്തെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ ചോര്‍ത്തി എണ്ണക്കമ്പനിയായ Shell ന് നല്‍കി. ഷെല്‍ കൂടി ഉള്‍പ്പെട്ട അഴിമതി കേസായിരുന്നു അത്. Petriയെക്കുറിച്ച് നടന്ന ഒരു അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. കൈക്കൂലി ആരോപണത്തിന്റെ പേരില്‍ ഷെല്ലിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് Petri അവരെ അറിയിച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ Petri യെ 2019 ന്റെ തുടക്കത്തില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി തിരികെ … Continue reading നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി

പുരോഗമന അന്തര്‍ദേശീയത

ലോകം മൊത്തമുള്ള പുരോഗമന വീക്ഷണമുള്ളവര്‍ ഒത്തുചേരേണ്ട സമയമായി. Progressive International ആ ആഹ്വാനം ഏറ്റെടുക്കുന്നു. മാറ്റേണ്ട ലോകത്തെക്കുറിച്ചുള്ള ഏകദേശം ഒരുപോലുള്ള വീക്ഷണമുള്ള എല്ലാ പുരോഗമന ശക്തികളേയും നമ്മള്‍ ഒത്ത് ചേര്‍ന്ന്, സംഘം ചേര്‍ന്ന് ശക്തമാക്കുന്നു. ജനാധിപത്യപരം, തങ്ങളുടെ സ്ഥാപനങ്ങളേയും തങ്ങളുടെ സമൂഹത്തേയും രൂപപ്പെടുത്തുന്നതില്‍ എല്ലാ ആളുകള്‍ക്കും ശക്തിയുണ്ട്. കോളനിവിമോചിതം, അടിച്ചമര്‍ത്തലില്‍ നിന്ന് സ്വതന്ത്രമായ അവരുടെ പൊതു ലക്ഷ്യത്തില്‍ എല്ലാ രാഷ്ട്രങ്ങളും സ്വയം തീരുമാനിക്കുന്നു. നീതിപൂര്വമായത്, നമ്മുടെ സമൂഹത്തിലെ അസമത്വവും നമ്മുടെ പങ്കിട്ട ചരിത്രത്തിന്റെ പാരമ്പര്യവും പരിഹരിക്കുന്നു. സമത്വവാദപരമായത്, … Continue reading പുരോഗമന അന്തര്‍ദേശീയത