വിലങ്ങന ചിന്ത

ഒരു കഥ പറഞ്ഞ് തുടങ്ങാം. പണ്ടൊരു ഗ്രാമത്തില്‍ അതിസുന്ദരിയും അതിബുദ്ധിമതിയും ആയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ നാട്ടിലെ നാടുവാഴിക്ക് അവളെ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. അതിനായി അയാള്‍ പല വഴികളും നോക്കി. പക്ഷേ ഒന്നും വിജയിച്ചില്ല. അവസാനം ഒരു കുതന്ത്രം പ്രയോഗിക്കാമെന്ന് കരുതി പെണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. പൊതുകാര്യങ്ങള്‍ പലതും അയാള്‍ അവളോട് സംസാരിച്ചു. അവസാനം പൂന്തോട്ടത്തില്‍ നടക്കാന്‍ പോകാനായി അവളെ അയാള്‍ ക്ഷണിച്ചു. അവര്‍ രണ്ടുപേരും അതി സുന്ദരമായ പൂന്തോട്ടത്തിലൂടെ നടന്നു. പൂന്തോട്ടത്തിന്റെ നടപാതയില്‍ … Continue reading വിലങ്ങന ചിന്ത

അടിച്ചമര്‍ത്താനുള്ള സംവിധാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

Shelter in Place with Shane Smith & Edward Snowden (Full Episode)

പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്

ചില കണക്കുകള്‍ നോക്കാം ലോകത്തെ 90% ജലം ഉപയോഗിക്കുന്നത് കൃഷിയും വ്യവസായവും ആണ്. ഉത്പാദിപ്പിക്കുന്നതിന്റെ നാലില്‍ മൂന്ന് ഭാഗം ഊര്‍ജ്ജവും ഉപയോഗിക്കുന്നത് വ്യവസായങ്ങളും വാണിജ്യവും ആണ്. വെറും നൂറ് കമ്പനികളാണ് ആഗോളതപനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 70% ഉം നടത്തുന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 10% ആളുകള്‍ ആണ് അവരുടെ ഉപഭോഗവും ജീവിത രീതിയും കാരണം മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 50% വരുത്തുന്നത്. ഒരു B-52 Stratocruiser ബോംബറിന് ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടിവരുന്ന ഇന്ധനം കൊണ്ട് ഒരു … Continue reading പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്

തോക്ക് അവകാശവും അമേരിക്കയിലെ തീവൃവലതുപക്ഷ മതവിശ്വാസവും

Gerald Horne How did gun rights become such a critical part of the American far right's religious faith?