ആര്‍ക്കെങ്കിലും എതിരായ മോശമായ പ്രവര്‍ത്തി എല്ലാവര്‍ക്കും എതിരായി വരും

Kannan Gopinathan , Ex IAS Officer, talks about the idea behind CAA, NPR and NRC.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ

Richard Wolff on The Jimmy Dore Show — സ്രോതസ്സ് rdwolff.com

രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു

വോട്ടവകാശ വക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിധി Wisconsin അപ്പീല്‍ കോടതി പുറപ്പെടുവിച്ചു. രണ്ട് ലക്ഷം ആളുകളെ സമ്മതിദാന പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തെയാണ് കോടതി തടഞ്ഞത്. Wisconsin Institute for Law & Liberty എന്ന യാഥാസ്ഥിതിക നിയമ സംഘത്തിന്റെ ആവശ്യം 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പായി 209,000 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം എന്നായിരുന്നു. 4th District Court of Appeals കേസ് പരിഗണിക്കുന്നതിനാല്‍ സമ്മതിദായകരെ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. … Continue reading രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു

വരും തലമുറകള്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശങ്ങള്‍

traffic jam of 2 hrs vs indian citizenship proving for generations Shaheen Bagh Tells SC-appointed Mediators: Revoke CAA, Stop NPR-NRC

2018ല്‍ BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി, മുന്‍ വര്‍ഷത്തേക്കാള്‍ 70% അധികം

ഭരിക്കുന്ന പാര്‍ട്ടിയായ BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി. അതേ സമയം കോണ്‍ഗ്രസിന് Rs 148 കോടിയാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ കൊടുത്ത രേകള്‍ ശേഖരിച്ച് സന്നദ്ധ സംഘടനയായ Association of Democratic Reforms (ADR) പുറത്തുവിട്ടതാണ് ഈ വിവരം. BJPക്ക് കിട്ടിയ സംഭാവന 2017-18 ലെ Rs 437.04 കോടി രൂപയില്‍ നിന്ന് 2018-19 ആയപ്പോള്‍ വര്‍ദ്ധിച്ച് Rs 742.15 കോടി രൂപയായി. 70% വര്‍ദ്ധനവാണിത്. കോണ്‍ഗ്രസിന് കിട്ടിയ സംഭാവന 2017-18 … Continue reading 2018ല്‍ BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി, മുന്‍ വര്‍ഷത്തേക്കാള്‍ 70% അധികം

കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം

മൂന്നാഴ്ചത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് ശേഷം 'നടത്തേണ്ടിയിരുന്ന പ്രസംഗം' എന്നൊരു കുറിപ്പ് മുമ്പത്തെ IAS ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ എഴുതി. കോവിഡ്-19 കൂടുതല്‍ പകരാതിരിക്കാനും ശരിയായി ചികില്‍സിക്കാനും സര്‍ക്കാര്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് ആ സാങ്കല്‍പ്പിക പ്രസംഗത്തില്‍ ഗോപിനാഥന്‍ വിവരിക്കുന്നു. നഷ്ടപ്പെടുന്ന ജീവിതവൃത്തി ദരിദ്ര വിഭാഗങ്ങളെ നാടകീയമായി ബാധിക്കാതിരിക്കാനായി അവര്‍ക്ക് വരുമാനം അയച്ചുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. മോഡി ഇതൊന്നും തന്റെ പ്രസംഗത്തില്‍ പ്രതിപാതിച്ചിട്ടില്ല. അവശ്യ സേവനങ്ങള്‍ തുറന്നിരിക്കും എന്ന് … Continue reading കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം