AGAINST ALL ODDS: The Fight for a Black Middle Class http://www.pbs.org/wnet/chasing-the-dream/stories/odds-full-film/
വിഭാഗം: വംശീയത
ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു
വിഭാഗീയത കണ്ടെത്താനും തടയാനുമായി 1963 ല്‍ സര്‍ക്കാര്‍ നിയമിച്ച Michigan Civil Rights Commission ഫ്ലിന്റിലെ അവസ്ഥയെ കുറിച്ച് 138-താളുകളുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് ദശാബ്ദങ്ങളായി കറുത്തവരായ നഗരവാസികളെ വഞ്ചിച്ചതെന്ന് ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വ്യവസ്ഥാപിതമായ വംശീയതയും Implicit bias ഉം വീട്, വിദ്യാഭ്യാസം, infrastructure, അത്യാഹിത പരിപാലനം തുടങ്ങിയെല്ലാം വിഭാഗീയതയെ perpetuated. അവസാനം അത് ഫ്ലിന്റിലെ കുടിവെള്ളത്തില്‍ വിഷ മാലിന്യം പടരാനും കാരണമാക്കി. — സ്രോതസ്സ് … Continue reading ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു
സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കുക
തൊഴിലാളികളെ ഭിന്നിപ്പിച്ച് അവരെ ഭരിക്കാന്‍ വേണ്ടിയാണ് വംശീയതയെ ഉപയോഗിക്കുന്നത്
കറുത്തവരുടേയും അമേരിക്കന്‍ ആദിവാസികളുടേയും പ്രശ്നങ്ങള്‍ എന്തുകൊണ്ട് വ്യത്യസ്ഥമാണ്
ഒബാമയുടെ ടൌണ്‍ഹാള്‍ മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്‍ണറുടെ മകള്‍ പറഞ്ഞു
കഴിഞ്ഞ ദിവസം പ്രസിഡന്റ് ഒബാമ നടത്തിയ ടൌണ്‍ഹാള്‍ മീറ്റിങ് വിവാദത്തില്‍ കലാശിച്ചു. 2014 ല്‍ ന്യൂയോര്‍ക്കിലെ പോലീസുകാര്‍ ശ്വാസംമുട്ടിച്ച് കൊന്ന നിരായുധനായ കറുത്ത വംശജന്‍ എറിക് ഗാര്‍ണറുടെ മകള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാത്തതാണ് പ്രശ്നമായത്. പരിപാടിക്ക് മുമ്പ് അവര്‍ക്ക് അവസരമുണ്ടാകും എന്ന വാഗ്ദാനം കൊടുത്തിരുന്നു. ABC News പ്രക്ഷേപണം ചെയ്ത വംശ ബന്ധങ്ങളെക്കുറിച്ചുള്ള ടൌണ്‍ഹാള്‍ മീറ്റിങ് നേരത്തെ ടേപ്പ് ചെയ്യപ്പെട്ടതായിരുന്നു. അതിന്റെ റിക്കോഡിങ് അവസനിച്ചപ്പോള്‍ തന്നെ "railroaded" ചെയ്തു എന്ന് ഗാര്‍ണറുടെ മൂത്തമകളായ എറിക്ക വിളിച്ച് പറയുകയായിരുന്നു … Continue reading ഒബാമയുടെ ടൌണ്‍ഹാള്‍ മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്‍ണറുടെ മകള്‍ പറഞ്ഞു
വംശീയതയും ദാരിദ്ര്യവും എങ്ങനെയാണ് മലിനീകരണത്തിലും കാലാവസ്ഥാമാറ്റത്തിലും ഇടപെടുന്നത്
നിങ്ങള്‍ വംശീയവാദിയല്ല. നല്ലത്, എന്നാല്‍ അത് മാത്രം പോരാ
അറബി എഴുത്തിനോട് പടിഞ്ഞാന്‍ രാജ്യക്കാര്‍ നന്ദിയുള്ളവരായിരിക്കണം
വെര്‍ജീനിയയിലെ Augusta ഗ്രാമപ്രദേശത്തെ ഒരു സ്കൂളിലെ അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ അറബിയിലുള്ള ഒരു മൂലപ്രമാണം കാണിച്ചു. എന്നാല്‍ ഇതറിഞ്ഞ രക്ഷകര്‍ത്താക്കളുടെ ബഹളം കാരണം സ്കൂള്‍ ഒരു ദിവസം അടച്ചിട്ടു. എന്നാല്‍ അറബി ഭാഷയും അറബി എഴുത്തും യൂറോപ്യന്‍മാരും പുതിയ ലോക സംസ്കാരത്തിനും നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഈ 'എഴുത്ത് അരിശം' സംഭവിച്ചത്. ആ സമ്മാനം ലഭിച്ചവരില്‍ ഒരാള്‍ മദ്ധ്യകാലത്തെ ജൂത ചിന്തകനായ Maimonides ആണ്. ക്രിസ്തു മത പുരോഹിതനായ Thomas Aquinas നേയും വളരേറെ സ്വാധീനിച്ചതാണ് അറബി. … Continue reading അറബി എഴുത്തിനോട് പടിഞ്ഞാന്‍ രാജ്യക്കാര്‍ നന്ദിയുള്ളവരായിരിക്കണം





