ആഫ്രിക്കയിലെ മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷ

ഗിനിയയില്‍ (Guinea) ജനിച്ച വാള്‍സ്ട്രീറ്റ് ബാങ്കുകാരനെ 7 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് $85 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങി, അത് അമേരിക്കയിലേക്ക് കടത്തി വെളുപ്പിച്ചതാണ് കുറ്റം. ഗിനിയയിലെ ഇരുമ്പ്, സ്വര്‍ണ്ണം, വജ്രം, ബോക്സൈറ്റ് എന്നിവ ഖനനം ചെയ്യാന്‍ China International Fund Ltd. ന് പ്രത്യേകമായ അവകാശം നല്‍കി സഹായിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പണം സ്വീകരിച്ചതിന് Mahmoud Thiam നെ ശിക്ഷിച്ചു. ന്യൂയോര്‍ക്കിലെ Merrill Lynch & … Continue reading ആഫ്രിക്കയിലെ മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷ

അയോവയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കി

ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കാനുള്ള ഒരു കരാറിന് അയോവ സംസ്ഥാനം അംഗീകാരം കൊടുത്തു. Des Moines ന് അടുത്താണ് രണ്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്. അത് 50 തൊഴിലവസരങ്ങള്‍ നല്‍കും. Iowa Economic Development Authority അംഗീകരിച്ച ഈ കരാര്‍ പ്രകാരം വില്‍പ്പന നികുതിയായി പിരിച്ച $1.96 കോടി ഡോളര്‍ തിരിച്ച് നല്‍കാനും Waukee യിലെ സ്വത്ത് നികുതിയില്‍ $18.8 കോടി ഡോളര്‍ ഇളവ് നല്‍കാനുമാണ് തീരുമാനിച്ചത്. — സ്രോതസ്സ് bloomberg.com 2017-08-31

അമേരിക്കന്‍ മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ ഉപേക്ഷിച്ചു

http://occupationmovie.com/donate-RN.html JAY: Welcome back to Reality Asserts Itself on The Real News Network. I'm Paul Jay, in Baltimore. We're continuing our discussion with Roger Waters and Sut Jhally. We're talking about the new film "The Occupation of the American Mind: Israel's Public Relations War in the United States." And you're really going to...I'm not going … Continue reading അമേരിക്കന്‍ മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ ഉപേക്ഷിച്ചു

സൌര, പവനോര്‍ജ്ജങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ഒരു വിമര്‍ശനത്തെ തകര്‍ത്തു

Nature Energy നടത്തിയ ഒരു വിശകലനത്തില്‍ പുനരുത്പാദിതോര്‍ജ്ജ സബ്സിഡി ഗുണകരമാണെന്ന് കണ്ടെത്തി. Lawerence Berkeley National Laboratory ലെ Dev Millstein ഉം സഹപ്രവര്‍ത്തകരും ആണ് ആ പഠനം നടത്തിയത്. കാറ്റാടിയും സൌരോര്‍ജ്ജവും കാരണം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലുണ്ടാവുന്ന കുറവ് 2007 - 2015 കാലത്ത് അണേരിക്കയില്‍ 3,000 മുതല്‍ 12,700 വരെ നേരത്തെയുണ്ടാകുന്ന മരണത്തെ തടഞ്ഞു എന്ന് അവര്‍ കണ്ടെത്തി. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ മനുഷ്യന് രോഗങ്ങളുണ്ടാക്കുകയും കാലാവസ്ഥാ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന carbon dioxide, sulfur … Continue reading സൌര, പവനോര്‍ജ്ജങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ഒരു വിമര്‍ശനത്തെ തകര്‍ത്തു

‘നവലിബറല്‍ സ്വകാര്യവല്‍ക്കണ’ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി

1985 - 2005 കാലത്തെ 'നവലിബറല്‍ സ്വകാര്യവല്‍ക്കണ' നയങ്ങളുടെ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന് പ്രസിഡന്റ് ഇവോ മൊറാലസ് പറഞ്ഞു. Plurinational Legislative Assembly, ALP, നടത്തുന്ന ഒരു അന്വേഷണത്തില്‍ സാമ്പത്തി നാശത്തിന്റെ വലിപ്പം കണ്ടെത്തി. മുമ്പത്തെ പ്രസിഡന്റ് Gonzalo Sanchez de Lozada കൊണ്ടുവന്ന നയങ്ങള്‍ സര്‍ക്കാര്‍ കമ്പനികളുടേയും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടേയും സ്വകാര്യവല്‍ക്കരിച്ചതാണ് സാമ്പത്തിക നാശത്തിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-27