ജോലിക്കാരന്‍ ഫെഡറല്‍ റിസര്‍വ്വില്‍ നിന്നും രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനെ ശിക്ഷിച്ചു

Federal Reserve Bank of New Yorkല്‍ നിന്നും രഹസ്യവിവരങ്ങള്‍ ജോലിക്കാരന്‍ ചോര്‍ത്തിയതിന് സാമ്പത്തിക ഭീമനായ ഗോള്‍ഡ്‌മന്‍ സാച്ചസിന്(Goldman Sachs) $5 കോടി ഡോളറിന്റെ പിഴ ചുമത്തി. സര്‍ക്കാരും വാള്‍സ്റ്റ്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഉദാഹരണമാണ് ഈ സംഭവം. New York Federal Reserve ല്‍ ഏഴ് വര്‍ഷം ജോലിചെയ്തയാളാണ് രോഹിത്ത് ബന്‍സല്‍. 2014 ല്‍ അയാള്‍ ഗോള്‍ഡ്‌മന്‍ സാച്ചസില്‍ ചേര്‍ന്നു. Fed ല്‍ ജോലി ചെയ്തിരുന്നതുകൊണ്ട് കമ്പനികളെ ഉപദേശീക്കാനാവില്ല എന്ന് Fed ന്റെ ethics board … Continue reading ജോലിക്കാരന്‍ ഫെഡറല്‍ റിസര്‍വ്വില്‍ നിന്നും രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനെ ശിക്ഷിച്ചു

സൌദി അറേബ്യക്ക് $1125 കോടി ഡോളറിന്റെ യുദ്ധക്കപ്പലുകള്‍ അമേരിക്ക വില്‍ക്കുന്നു

ഒബാമ സര്‍ക്കാര്‍ സൌദി അറേബ്യക്ക് $1125 കോടി ഡോളര്‍ വില വരുന്ന നാല് ആധുനിക ലോക്ക്ഹീഡ് മാര്‍ട്ടില്‍ യുദ്ധക്കപ്പലുകള്‍ വില്‍ക്കാനുള്ള കരാന് ഒപ്പുവെച്ചു. സൌദിക്ക് ആയുധങ്ങള്‍ കൈമാറരുത് എന്ന Amnesty International അഭ്യര്‍ത്ഥനക്ക് ശേഷമാണ് അമേരിക്ക ഇത് ചെയ്യുന്നത്. അമേരിക്കക്ക് വേണ്ടി യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സൌദി യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിനെ അനുകൂലിക്കുന്ന നടപടിയാണിത്.

അഞ്ച് അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി

JPMorgan Chase & Co ഉം Citigroup Inc ഉം ഉള്‍പ്പടെ 5 അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി. നാലെണ്ണം വിദേശവിനിമയ നിരക്കില്‍ കൃത്രിമം കാട്ടിയതിനാല്‍ അമേരിക്കയില്‍ ക്രിമിനല്‍ കേസ് നേരിടുകയാണ്. അഞ്ചാമത്തെ ബാങ്കായ UBS AG പലിശനിരക്കില്‍ കൃത്രിമം കാട്ടി എന്ന് അമേരിക്കയുടെ Justice Department പറഞ്ഞു. കുറ്റം ചെയ്തു എന്ന് വിധിച്ചതിനാല്‍ JPMorgan Chase ഉം Citigroup ഉ​ കൂടി നല്‍കേണ്ട പിഴ $55 കോടി ഡോളറും $92.5 കോടി … Continue reading അഞ്ച് അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി

നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു

രാജ്യത്തിന്റെ sovereign wealth fund കല്‍ക്കരി വ്യവസായത്തില്‍ നിന്ന് പിന്‍വലിക്കാന്‍ മെയ് 27 ന് നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെ തീരുമാനമെടുത്തു. Norwegian Government Pension Fund Global ലോകത്തെ ഏറ്റവും വലിയ sovereign wealth fund ആണെന്ന് മാത്രവുമല്ല അവരാണാണ് ആഗോള കല്‍ക്കരി വ്യവസായത്തിലെ ഏറ്റവും വലിയ പത്ത് നിക്ഷേപകരില്‍ ഒന്ന്. 30% ല്‍ അധികം വരുമാനമോ ഊര്‍ജ്ജോത്പാദനമോ കല്‍ക്കരിയില്‍ നിന്ന് നേടുന്ന കമ്പനികളെ ഒഴുവാക്കാന്‍ സര്‍ക്കാരിനോട് കമ്മറ്റി ആവശ്യപ്പെട്ടു. ജൂണ്‍ 5 ന് ഈ നയം … Continue reading നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു

എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല

auto shut-off വാല്‍വില്ലാത്ത, ജില്ലയിലെ ഏക പൈപ്പ് ലൈന്‍ ആണ് നാല് ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയുടെ തീരത്ത് ഒഴുക്കിയ എണ്ണ ചോര്‍ച്ചക്ക് കാരണമായ പൈപ്പ് ലൈന്‍ എന്ന് അധികൃതര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പത്തെ ഒരു കോടതി വിധിയാണ് അതിന് കാരണം 1980കളുടെ അവസാനം പൈപ്പ് ലൈനിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ Santa Barbara Countyയുടെ നിബന്ധനയെ മറികടന്ന് കോടതില്‍ വിജയപ്രദമായി വാദിച്ച് തന്റെ പൈപ്പ് ലൈന്‍ ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നു. അന്തര്‍ സംസ്ഥാന പൈപ്പ് … Continue reading എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല

സാമ്പത്തിക സത്യത്തെ മറച്ച് വെക്കുന്ന നമ്മുടെ മൂന്ന് മിധ്യാധാരണകള്‍

1. CEOമാരും, കോര്‍പ്പറേറ്റുകളും, സമ്പന്നരും ആണ് “തൊഴില്‍ സൃഷ്ടാക്കള്‍”. അതുകൊണ്ട് അവര്‍ക്കുള്ള നികുതി കുറച്ചാല്‍ അവര്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കും. പൊട്ടത്തരം. ശരിക്കും തൊഴില്‍ സൃഷ്ടാക്കള്‍ മദ്ധ്യവര്‍ഗ്ഗവും ദരിദ്രരും ആണ്. അവര്‍ ചിലവാക്കുന്നതുകൊണ്ടാണ് ബിസിനസുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനാവുന്നത്. അതുകൊണ്ടാണ് അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നത്, overtime protection വിപുലീകരിക്കുന്നത്, Earned Income Tax Credit വലുതാക്കുന്നത്, മദ്ധ്യവര്‍ഗ്ഗത്തിന്റെ നികുതി കുറക്കുന്നത് എല്ലാം അവശ്യമായത്. 2. “സ്വതന്ത്ര കമ്പോളം” വേണോ “സര്‍ക്കാര്‍” വേണോ എന്നത് പ്രധാനപ്പെട്ട തെരഞ്ഞെടുക്കലാണ്. മണ്ടത്തരം. സ്വതന്ത്ര … Continue reading സാമ്പത്തിക സത്യത്തെ മറച്ച് വെക്കുന്ന നമ്മുടെ മൂന്ന് മിധ്യാധാരണകള്‍

കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്‌ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന്‍ "ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു" എന്ന് … Continue reading കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു