വിഭാഗം: സാമ്പത്തികശാസ്ത്രം
അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി
ലാഭത്തിന് വേണ്ടിയല്ലാത്ത National Geographic Society അതിന്റെ പ്രസിദ്ധമായി മാസികയും മറ്റ് മാധ്യമ ആസ്തികളും റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st Century Fox ന് $72.5 കോടി ഡോളറിന് വിറ്റു. ഈ ഇടപാട് ലാഭത്തിന് വേണ്ടിയല്ലാത്ത മാസികയെ വാണിജ്യ പ്രവര്‍ത്തനമാക്കി മാറ്റും. കാലാവസ്ഥാ മാറ്റത്തിന് മനുഷ്യന്‍ കാരണമാകുന്നു എന്ന വസ്തുതയെ എതിര്‍ക്കുന്നതിനാല്‍ മര്‍ഡോക്ക് വലിയ വിമര്‍ശനത്തെ വളരെകാലമായി നേരിടുന്ന ആളാണ്. 2014 ല്‍ Union of Concerned Scientists നടത്തി പഠന പ്രകാരം കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് Fox നടത്തിയ … Continue reading അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി
വെടിവെപ്പിന്റെ മൊത്തം വില
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് $20 കോടി ഡോളര്‍ നിക്ഷേപം University of California പിന്‍വലിച്ചു
കല്‍ക്കരിയുടേയും ടാര്‍മണ്ണിന്റേയും $20 കോടി ഡോളര്‍ വരുന്ന ഓഹരികള്‍ തങ്ങള്‍ പിന്‍വലിച്ചു എന്ന് University of California പ്രഖ്യാപിച്ചു. പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള വ്യാകുലതകളാലും ഫോസില്‍ ഇന്ധനങ്ങളുടെ അപകട സാദ്ധ്യതകളാലുമാണ് ഇത്തരം ഒരു നടപടിയെടുത്തത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ രണ്ട് വ്യവസായത്തിന്റെ ഓഹരി വില കഴിഞ്ഞ മാസങ്ങളില്‍ കുറയുന്നതായി നാം കണ്ടല്ലോ.
മൂലധന പഠനം 24
യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു
സിറിയ, അഫ്ഗാനിസ്ഥന്‍, പാകിസ്ഥാന്‍, ഇറാഖ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ട് യൂറോപ്പിലെത്തിച്ചേരാന്‍ ശ്രമിച്ച നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും മോശം കുടിയേറ്റ പ്രശ്നമാണിത്. ലിബിയയുടെ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 200 ഓളം ആളുകള്‍ മരിച്ചു. ഇതുപോലെ 50 പേരെ കയറ്റിയ വേറൊരു ബോട്ടും അപകടത്തില്‍ പെടുകയുണ്ടായി. ഒരു കപ്പലില്‍ വിഷവായൂ ശ്വസിച്ച് മരിച്ച 50 പേരെ കണ്ടെത്തി എന്ന് സ്വീഡനിലെ അധികൃതര്‍ അറിയിച്ചു. … Continue reading യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു
വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ
പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചു കൊണ്ട് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ Time മാസികയില്‍ ഒരു ലേഖനമെഴുതി. കുറച്ചാളുകള്‍ക്ക് അത് സന്തോഷം നല്‍കിയ നിമിഷമായിരുന്നു. എന്നാല്‍ ഒബാമ സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വരികള്‍ക്കിടയിലൂടെ മനസിലാക്കിയ മറ്റുള്ളവര്‍ അതൊരു പേടിപ്പിക്കുന്ന സംഭവവും. ഒത്തുചേരലിന്റെ നില വേറൊരു ഉദാഹരണത്തില്‍ നിന്ന് അറിയാം. 2015 ജനുവരിയില്‍ രാജ്യത്തിന്റെ ആദ്യത്തെ National IPR (ബൌദ്ധിക സ്വത്തവകാശം) പുറത്തിറക്കിയപ്പോള്‍ അമേരിക്ക തങ്ങളുടെ അഭിപ്രായം ഇന്‍ഡ്യാ സര്‍ക്കാരിനെ അറിയിച്ചു. [സ്റ്റാള്‍മന്‍ പറയുന്നത് … Continue reading വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ
പ്രീയപ്പെട്ട ബില്‍ ഗേറ്റ്സ്
പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍
ബ്രോണ്‍സ്‌വിലിയിലെ (Bronzeville) അവശേഷിക്കുന്ന പൊതു വിദ്യാലയമായ Dyett High School സംരക്ഷിക്കാനായി ചിക്കാഗോയില്‍ ഒരു കൂട്ടം രക്ഷകര്‍ത്താക്കളും അമ്മുമ്മമാരും, വിദ്യാഭ്യാസ പ്രവര്‍ത്തകരും നിരാഹാര സമരം നടത്തുകയാണ്. സര്‍ക്കാര്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തെ അവഗണിക്കുകയാണ്. അടച്ചുപൂട്ടാനാണ് അവരുടെ പദ്ധതി. ചിക്കാഗോ മേയറും ഒബാമയുടെ chief of staff ആയിരുന്ന Rahm Emanuel ന്റെ കീഴില്‍ 50 സ്കൂളുകള്‍ ഇതുവരെ അടച്ചുപൂട്ടി. സ്വകാര്യവല്‍ക്കരണമാണ് അവരുടെ ലക്ഷ്യം. ആ സ്കൂളുകളില്‍ അധികവും കറുത്തവരും ലാറ്റിന്‍കാരും ജീവിക്കുന്ന സ്ഥലത്താണ്. [പിന്നോക്കക്കാരനെ അധികാരത്തിലേറ്റിയാലും വ്യവസ്ഥ … Continue reading പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍
കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു
കാലാവസ്ഥാ മാറ്റത്തിന് കാരണക്കാരായ കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന നയത്തിന്റെ ഭാഗമായി London School of Hygiene and Tropical Medicine കല്‍ക്കരി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച £1.6 കോടി പൌണ്ടിന്റെ endowment വിറ്റഴിച്ചു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ആരോഗ്യ ഗവേഷണ സ്ഥാപനമാണ് ഇവര്‍. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ നിക്ഷേപകരായ Gates Foundation നോടും Wellcome Trust നോടും ഫോസില്‍ ഇന്ധന നിക്ഷേപങ്ങള്‍ ഉപേക്ഷിക്കണം എന്ന ഒരു campaign മാര്‍ച്ചില്‍ Guardian തുടങ്ങിയതാണ്. Wellcome Trust ന് … Continue reading കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു



