വിഭാഗം: സാമ്പത്തികശാസ്ത്രം
അധികാരം നാം തിരിച്ചുപിടിക്കും
ഗ്രീക്ക് കടം പ്രശ്നം
രാജാവിന്റെ പുതിയ തുണി
Russel Brand
നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം
കമ്പനികളുടെ ലാഭത്തിന്റെ നികുതി ഒഴുവാക്കുന്നതിനാല്‍ ഈജിപ്റ്റിന് നികുതി വരുമാനത്തില്‍ LE5 ശതകോടികളോളം നഷ്ടപ്പെടുന്നു (TJN: അത് $65 കോടി ഡോളറുകള്‍ക്ക് മേലെയാണ്. അതോടൊപ്പം വാര്‍ഷിക trade mispricing കാരണം $220 കോടി ഡോളര്‍ വേറെയും നഷ്ടം) Egyptian Initiative for Personal Rights (EIPR) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. കമ്പനികള്‍ക്ക് ഉടമസ്ഥതാവകാശം പുറത്ത് പറയേണ്ടാത്തതിനാല്‍ ഈ രീതി Foreign Direct Investment ന്റെ സംഖ്യകളേയും വികൃതമാക്കുന്നു എന്ന് EIPR ഗവേഷകന്‍ Osama Diab … Continue reading നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം
SEC കുറ്റാരോപണങ്ങള്‍ $1.2 കോടി ഡോളറിന് ഗോള്‍ഡ്‌മന്‍ സാച്ചസ് ഒത്തുതീര്‍പ്പിലാക്കി
ബിസിനസ് കിട്ടാനായി മസാച്യുസറ്റ്സ് സര്‍ക്കാരുദ്യോഗസ്ഥന് തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനുള്ള സാമ്പത്തിക സഹായം ചെയ്തുകൊടുത്തു എന്ന സിവില്‍ കേസില്‍ $1.2 കോടി ഡോളര്‍ നല്‍കി സാമ്പത്തിക സ്ഥാപനമായ ഗോള്‍ഡ്‌മന്‍ സാച്ചസ് (Goldman Sachs) ഒത്തുതീര്‍പ്പിലാക്കി. Securities and Exchange Commission പറഞ്ഞു. 2010ലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മസാച്യുസറ്റ്സ് Treasurer ആയ Timothy Cahill ന് മല്‍സരിക്കാന്‍ മുമ്പത്തെ ഗോള്‍ഡ്‌മന്‍ സാച്ചസ് വൈസ് പ്രസിഡന്റ് Neil M.M. Morrison കമ്പനിയുടെ വിഭവങ്ങള്‍ ഉപയോഗിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കു. എന്നാല്‍ Cahill തെരഞ്ഞെടുപ്പില്‍ … Continue reading SEC കുറ്റാരോപണങ്ങള്‍ $1.2 കോടി ഡോളറിന് ഗോള്‍ഡ്‌മന്‍ സാച്ചസ് ഒത്തുതീര്‍പ്പിലാക്കി
ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്
അത് 0.01 ശതമാനക്കാരാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ശതകോടീശ്വരന്‍മാരെ നിരത്തി നിര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ, 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറ്റവും വലിയ വമ്പന്‍-പണ തെരഞ്ഞെടുപ്പായിരിക്കും എന്ന് വ്യക്തമായി. Crowdpac നിര്‍മ്മിച്ചതാണ് ഈ ചാര്‍ട്ട്. 1980 - 2012 കാലത്ത് ദേശീയ തെരഞ്ഞെടുപ്പ് സംഭാവന വരുന്നത് വളരെ വളരെ വലിയ ദാദാക്കളില്‍ നിന്നുമാണ്. ഏറ്റവും മുകളിലുള്ള 0.01% കാരുടെ സംഭാവന മൂന്നിരട്ടിയായിരിക്കുകയാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, വളരെ ചെറിയ എണ്ണം അമേരിക്കക്കാര്‍ ആണ് തെരഞ്ഞെടുപ്പ് സംഭവാനയുടെ 40% … Continue reading ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്
$20000 കോടി ഡോളറിന്റെ എണ്ണ പ്രോജക്റ്റുകള്‍ വൈകി; BPക്ക് $600 കോടി ഡോളറിന്റെ നഷ്ടം
2015 ന്റെ രണ്ടാം പാദത്തില്‍ എണ്ണ ഭീമനായ BP ക്ക് $580 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എണ്ണയുടെ വില കുറഞ്ഞതും മെക്സിക്കന്‍ ഉള്‍ക്കടലില്‍ 2010 ല്‍ നടന്ന Deepwater Horizon എണ്ണചോര്‍ച്ചയുടെ ഒത്തുതീര്‍പ്പുമാണ് ഈ നഷ്ടത്തിന് കാരണം. BPയുടെ നഷ്ടത്തെ തുടര്‍ന്ന് എണ്ണ പ്രകൃതിവാതക കമ്പനികള്‍ പുതിയ പ്രോജക്റ്റിനുള്ള $20000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ വൈകിപ്പിച്ചിരിക്കുകയാണെന്ന് Financial Times റിപ്പോര്‍ട്ട് ചെയ്തു. വളരെ ചിലവേറിയ deepwater drilling പ്രോജക്റ്റുകളുള്‍പ്പടെ മൊത്തം 46 പ്രപോജക്റ്റുകളാണ് … Continue reading $20000 കോടി ഡോളറിന്റെ എണ്ണ പ്രോജക്റ്റുകള്‍ വൈകി; BPക്ക് $600 കോടി ഡോളറിന്റെ നഷ്ടം
ഓഡിറ്റ് വീഴ്ച് ഒത്തുതീര്‍പ്പാക്കാന്‍ ഏര്‍ണസ്റ്റ് & യങ് ഒരു കോടി ഡോളര്‍ കൊടുത്തു
ന്യൂയോര്‍ക്ക് സംസ്ഥാനവുമായള്ള കേസ് ലോകത്തെ നാല് ഏറ്റവും വലിയ ഓഡിറ്റ് കമ്പനിയായ ഏര്‍ണസ്റ്റ് & യങ് (Ernst & Young) ഒരു കോടി ഡോളര്‍ കൊടുത്തു ഒത്തുതീര്‍പ്പാക്കി. തകര്‍ന്ന വാള്‍സ്റ്റ്രീറ്റ് ബാങ്കായ ലെയ് മാന്‍ ബ്രതേഴ്സ്(Lehman Brothers) ന്റെ കണക്കിന്റെ ഓഡിറ്റ് നടത്തിയത് ഇവരായിരുന്നു. മോശമായ ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകള്‍ മറച്ച് വെക്കാന്‍ ഓഡിറ്റിങ്ങിന്റെ രീതി ബാങ്കിനെ സഹായിച്ചു. 2001 ല്‍ ലെയ്‌മാന്‍ ബ്രതേഴ്സ് Repo 105 ഒരു പദ്ധതി കൊണ്ടുവന്നു. ഒരാഴ്ചകഴിഞ്ഞ് തിരികെ വാങ്ങാം എന്ന … Continue reading ഓഡിറ്റ് വീഴ്ച് ഒത്തുതീര്‍പ്പാക്കാന്‍ ഏര്‍ണസ്റ്റ് & യങ് ഒരു കോടി ഡോളര്‍ കൊടുത്തു


