ധാര്‍മ്മിക ഉത്തരവാദിത്തം എറ്റെടുത്ത് Church Of England കല്‍ക്കരിയില്‍ നിന്നും ടാര്‍മണ്ണില്‍ നിന്നും നിക്ഷേപം പിന്‍വലിച്ചു

കല്‍ക്കരി,‍ ടാര്‍മണ്ണ് കമ്പനികളുിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചതായി Church Of England പറഞ്ഞു. ലോകത്തെ എല്ലാ Anglican Communion ന്റെ മാതൃ പള്ളി മൊത്തം $1.842 കോടി ഡോളര്‍ നിക്ഷേപം കല്‍ക്കരി,‍ ടാര്‍മണ്ണ് കമ്പനികളുിലുണ്ടായിരുന്നു. കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ലോകത്തിന്റെ മാറ്റത്തെ സഹായിക്കാനാണ് ഈ നീക്കം. 2.6 ഇംഗ്ലീഷുകാര്‍ അംഗങ്ങളായുള്ള ഈ പള്ളി ഇനി മുതല്‍ കല്‍ക്കരി, ടാര്‍മണ്ണ് എന്നിവയില്‍ നിന്നും 10% ല്‍ അധികം ലാഭമുണ്ടാക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തില്ല. പള്ളിയുടെ നിക്ഷേപ portfolio മൊത്തത്തില്‍ … Continue reading ധാര്‍മ്മിക ഉത്തരവാദിത്തം എറ്റെടുത്ത് Church Of England കല്‍ക്കരിയില്‍ നിന്നും ടാര്‍മണ്ണില്‍ നിന്നും നിക്ഷേപം പിന്‍വലിച്ചു

നമ്മുടെ പൊതു ജല ഭാവി

സ്വകാര്യവല്‍ക്കരണത്തെ ചവുട്ടിപുറത്താക്കിക്കൊണ്ട് ജലം പൊതുമേഖലയിലേക്ക് കൊണ്ടുവരുന്ന ശ്രമം ഇന്ന് ലോകത്ത് 37 രാജ്യങ്ങളിലേക്ക് വളര്‍ന്നിരിക്കുകയാണ്. അതിന്റെ ഗുണം ഇപ്പോള്‍ 10 കോടിയാളുകള്‍ക്ക് കിട്ടുന്നു. നമ്മുടെ പൊതുജല ഭാവി എന്ന പ്രസ്ഥാനത്തില്‍ അംഗമായ ധാരാളം സംഘടനയില്‍ ഒന്നാണ് TNI. ധാരാളം നഗരങ്ങളും സമൂഹങ്ങളും ഇപ്പോള്‍ ജല വിതരണ സംവിധാനങ്ങളെ പൊതു നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. തെക്കന്‍ കൊറിയയില്‍ 12-17 April ല്‍ നടന്ന World Water Forum ത്തില്‍ വെച്ചാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. 99 ലക്ഷം ജനങ്ങളുടെ … Continue reading നമ്മുടെ പൊതു ജല ഭാവി

കുറഞ്ഞ വേതനം $15 ഡോളറായി ഉയര്‍ത്തിയ ആദ്യത്തെ ബാങ്കായി Amalgamated Bank

അമേരിക്കയില്‍ ജോലിക്കാര്‍ക്ക് നല്‍കുന്ന കുറഞ്ഞ വേതനം $15 ഡോളറായി ഉയര്‍ത്തിയ ആദ്യത്തെ ബാങ്കായി Amalgamated Bank. രാജ്യത്തെ ഏറ്റവും വലിയ യൂണിയന്‍ ബാങ്കാണ് Amalgamated. "ഞങ്ങള്‍ കഴിഞ്ഞ പാദത്തില്‍ Bank of America യെ പോലെ $500 കോടി ഡോളറ്‍ ലാഭമുണ്ടാക്കിയില്ല. എന്നാല്‍ ഞങ്ങള്‍ ലാഭമുണ്ടാക്കുന്ന കമ്പനിയാണ്" എന്ന് CBS നോട് മറ്റ് ബാങ്കുകളും $15 ഡോളറിനുള്ള സമരത്തില്‍ പങ്ക് ചേരണമെന്ന് CEO Keith Mestrich ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു.

Coalition of Immokalee Workers നുമായി Chipotle കമ്പനി Fair Food Agreement ഒപ്പുവെച്ചു

ഫാസ്റ്റ് ഫുഡ് കമ്പനിയായ Chipotle ഫ്ലോറിഡ അടിസ്ഥാനമായുള്ള Coalition of Immokalee Workers നുമായി തക്കാളി പെറുക്കുന്ന തൊഴിലാളികളുടെ വേതനവും തൊഴില്‍ സൈകര്യങ്ങളും വര്‍ദ്ധിപ്പിക്കുവാന്‍ കരാറിലൊപ്പുവെച്ചു. മുമ്പ് Chipotle ഈ കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചിരിക്കുകയായിരുന്നു. ഈ കരാറില്‍ ഇതുവരെ McDonalds, Burger King ഉള്‍പ്പടെ 10 കമ്പനികള്‍ ഒപ്പുവെച്ചിട്ടുണ്ട്.

ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് Deutsche Bank $250 കോടി ഡോളര്‍ പിഴയടച്ചു

ജര്‍മ്മനിയിലെ Deutsche Bank ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് $250 കോടി ഡോളര്‍ പിഴയും benchmark rate ല്‍ കൃത്രിമത്തെ കാട്ടിയതിന് 7 ജോലിക്കാലെ പിരിച്ച് വിടുകയും ചെയ്യണമെന്ന വിധി വന്നു. ജര്‍മ്മനിയിലെ ഏറ്റവും വലിയ ബാങ്കായ Deutsche Bank മായുള്ള അമേരിക്കയിലെ Department of Justice (DoJ) guilty plea ഒത്ത് തീര്‍പ്പിന് ശേഷമാണ് സര്‍ക്കാര്‍ ഇത് പ്രസിദ്ധപ്പെടുത്തിയത്. £3.5 ട്രില്യണ്‍ സാമ്പത്തിക കരാറുകളില്‍ നിരക്ക് വ്യത്യാസപ്പെടുത്താനുള്ള ശ്രമത്തിന്റെ emails, electronic messages, phone calls ഒക്കെ … Continue reading ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് Deutsche Bank $250 കോടി ഡോളര്‍ പിഴയടച്ചു

2 മൃഗ സംരക്ഷണ പ്രവര്‍ത്തകരെ 2006 ലെ ഭീകരവാദ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

മൃഗ സംരക്ഷണ പ്രവര്‍ത്തകരെ തകര്‍ക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായി FBI രണ്ട് പേരെ അറസ്റ്റ് ചെയ്തു. കമ്പിളി നിര്‍മ്മിക്കുന്ന ഫാമിലെ മൃഗങ്ങളെ തുറന്ന് വിടുകയും കമ്പിളി, ഇറച്ചി വ്യവസായങ്ങളുടെ വസ്തുവകകള്‍ നശിപ്പിച്ചതുമാണ് അവര്‍ ചെയ്ത കുറ്റം. Joseph Buddenberg നും Nicole Kissane നും എതിരെ 2006 ലെ Animal Enterprise Terrorism Act പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യവസായത്തിന്റെ ലാഭത്തെ ബാധിക്കുകയാണെങ്കില്‍ നശീകരണ പ്രവര്‍ത്തനത്തെ ഭീകരവാദ കുറ്റകൃത്യമായി ഉയര്‍ത്താന്‍ ഈ നിയമം വഴി സര്‍ക്കാരിന് കഴിയും.

അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു

ഏപ്രില്‍ 15, 2015 ന് അമേരിക്കയിലേയും ലോകം മൊത്തത്തിലേയും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ മുതലാളിമാരുടേയും ശമ്പളം നിയന്ത്രിക്കുന്ന നയം രൂപീകരിക്കുന്നവരുടേയും ശ്രദ്ധ നേടാനായി ഒരു മിന്നല്‍ സമരം നടത്തി. എന്നാല്‍ കിട്ടിയവാഹനങ്ങളില്‍ വാഷിങ്ടണ്‍ ഡിസിയിലെത്തിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ നേടാനായിക്കാണില്ല. അമേരിക്കയിലെ 200 നഗരങ്ങളിലും ബ്രിട്ടണ്‍, ബ്രസീല്‍, ഇന്‍ഡ്യ, ഇറ്റലി, ബംഗ്ലാദേശ്, ജപ്പാന്‍ തുടങ്ങിയ 30 രാജ്യങ്ങളിലെ തെരുവുകളില്‍ അവര്‍ ജഥകള്‍ നടത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ 50 എണ്ണവും രാജ്യങ്ങള്‍ക്ക് പകരം വലിയ … Continue reading അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു

Anthem-Cigna ലയനത്തോടെ അമേരിക്കയില്‍ 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമാകും

ആരോഗ്യ ഇന്‍ഷുറന്‍സ് ഭീമനായ Anthem എതിരാളികളായ Cigna യെ $5420 കോടി ഡോളറിന് വാങ്ങാന്‍ പോകുന്നു. ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ലയനമാണ്. അത് സംഭവിച്ചാല്‍ അമേരിക്കയില്‍ വെറും 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമായി മാറും.