വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും

Federal Reserve അധിപന്‍ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പലിശ കുറക്കുമെന്ന് പറഞ്ഞിട്ടും ആഗോള കമ്പോളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രപരമായ മാനമുള്ളതാണ് ഈ തകര്‍ച്ചയെന്ന് ബര്‍ണാങ്കി അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ അവരുടെ ബാങ്കുകള്‍ക്ക് രക്ഷാ പാക്കേജ് തയ്യാറാക്കുമ്പോള്‍ International Monetary Fund ആഗോളതലത്തില്‍ ഏകോപിക്കപ്പെട്ട നയ-പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. അവര്‍ കണക്കാക്കിയതനുസരിച്ച് credit നഷ്ടം $1.4 ട്രില്യണ്‍ ഡോളറാണ്. യൂറോപ്പിലേയും ഏഷ്യയിലേയും കച്ചവട മാന്ദ്യത്തേത്തുടര്‍ന്ന് വാള്‍സ്റ്റ്രീറ്റില്‍ വലിയ വിറ്റഴിക്കല്‍ നടക്കുകയാണ്. ചൊവ്വാഴ്ച്ചമാത്രം Dow Jones 500 പോയിന്റ് താഴ്ന്നു. ലണ്ടന്‍, ഫ്രാന്‍സ്, … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും

മൂലധന പഠനം -4

മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. [Jan 4, 2023] https://twitter.com/profdavidharvey/status/1611001293559963650?cxt=HHwWhICxtYPJttssAAAA Class 04 Reading Marx’s Capital Vol I with David Harvey 0:00:18.670,0:00:21.209 ഈ ആഴ്ചത്തെ മൂന്ന് അദ്ധ്യായങ്ങള്‍ അതിന് മുമ്പത്തെ മൂന്ന് അദ്ധ്യായങ്ങളെക്കാള്‍ വായിക്കാന്‍ 0:00:21.209,0:00:24.050 എളുപ്പമായിരുന്നു എന്ന് നിങ്ങളില്‍ മിക്കവരും മിക്കവാറും 0:00:24.050,0:00:27.619 കണ്ടെത്തിയിട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നു. 0:00:27.619,0:00:31.429 കുറഞ്ഞ പക്ഷം അങ്ങനെ ഞാന്‍ പ്രതീക്ഷിക്കുന്നു. 0:00:31.429,0:00:35.270 കാരണം അവ കൂടുതലും നേരെയുള്ളവയായിരുന്നു. 0:00:35.270,0:00:43.040 എനിക്ക് … Continue reading മൂലധന പഠനം -4

മൂലധന പഠനം 3

മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. [Oct 19, 2021] Class 03 Reading Marx's Capital Vol I with David Harvey 0:00:00.329,0:00:04.450 » നീല്‍ സ്മിത്ത്: പണമാണ് നമുക്ക് ചുറ്റുമുള്ള ലോകത്തെ സൃഷ്ടിക്കുന്നത് എന്ന് ആളുകള്‍ പറയുന്നു. 0:00:04.450,0:00:06.920 » ഡേവിഡ് ഹാര്‍വി: ശരിയാണ്. 0:00:06.920,0:00:08.519 പണം - വളരെ ആകര്‍ഷകമാണ്. 0:00:11.629,0:00:14.569 നമ്മളെല്ലാം അത് ഉപയോഗിക്കുന്നു. 0:00:14.569,0:00:16.279 നമ്മളെല്ലാം അതിനെയോര്‍ത്ത് ദുഖിക്കുന്നു. 0:00:16.279,0:00:19.569 അത് നേടിയെടുക്കാനായി നമ്മളെല്ലാം വളരേധികം … Continue reading മൂലധന പഠനം 3

മൂലധന പഠനം -2

മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. [May 13, 2020] Class 02 Reading Marx's Capital Vol I with David Harvey 0:00:01.439,0:00:04.780 »നീൽ സ്മിത്ത്: ചർച്ചകൾ എത്രമാത്രം മൂലഗ്രന്ഥാനുസാരമായിതാണെന്നതാണ് ആ 0:00:04.780,0:00:06.120 കാലത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ. 0:00:06.120,0:00:08.599 ഈ പുസ്തകം ഉപയോഗിക്കുക എന്നത് കേന്ദ്രത്തിൽ 0:00:08.599,0:00:13.509 നിർത്തുന്നുവെങ്കിലും താങ്കൾ പഠിപ്പിക്കുന്ന രീതിക്ക് അതിന്റേതായ വഴിക്ക് മാറ്റങ്ങൾ 0:00:14.869,0:00:15.900 വന്നു എന്നാണ് 0:00:15.900,0:00:18.960 ഇവിടുത്തെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിൽ 0:00:18.960,0:00:20.770 നിന്ന് എനിക്ക് … Continue reading മൂലധന പഠനം -2

മൂലധനം പഠിക്കാന്‍ വരുന്നോ – 1

മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. https://twitter.com/profdavidharvey/status/984420873942712322 0:00:01.569,0:00:02.840 » നീൽ സ്മിത്ത്: നല്ലത്, താങ്കള്‍ക്കൊരു സമ്മാനം കിട്ടാന്‍ പോകുകയാണ് ഇന്ന്. 0:00:02.840,0:00:07.259 നമ്മളിന്ന് ഡേവിഡ് ഹാര്‍വിയുമായുമായി സംസാരിക്കാന്‍ പോകുന്നു 0:00:07.259,0:00:08.809 കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി മൂലധനത്തെക്കുറിച്ച് 0:00:08.809,0:00:11.300 അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളെക്കുറിച്ച് 0:00:11.300,0:00:13.919 എന്റെ പേര് നീല്‍ സ്മിത്ത് എന്നാണ്. 0:00:13.919,0:00:19.019 ഞാന്‍ City University of New York ല്‍ Anthropology ഉം Geography ഉം പഠിപ്പിക്കുന്നു 0:00:19.019,0:00:21.640 ഡേവിഡ് ഇവിടെ … Continue reading മൂലധനം പഠിക്കാന്‍ വരുന്നോ – 1

വാര്‍ത്തകള്‍

ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍