മൂലധന പഠനം -2

മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. [May 13, 2020] Class 02 Reading Marx's Capital Vol I with David Harvey 0:00:01.439,0:00:04.780 »നീൽ സ്മിത്ത്: ചർച്ചകൾ എത്രമാത്രം മൂലഗ്രന്ഥാനുസാരമായിതാണെന്നതാണ് ആ 0:00:04.780,0:00:06.120 കാലത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ. 0:00:06.120,0:00:08.599 ഈ പുസ്തകം ഉപയോഗിക്കുക എന്നത് കേന്ദ്രത്തിൽ 0:00:08.599,0:00:13.509 നിർത്തുന്നുവെങ്കിലും താങ്കൾ പഠിപ്പിക്കുന്ന രീതിക്ക് അതിന്റേതായ വഴിക്ക് മാറ്റങ്ങൾ 0:00:14.869,0:00:15.900 വന്നു എന്നാണ് 0:00:15.900,0:00:18.960 ഇവിടുത്തെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിൽ 0:00:18.960,0:00:20.770 നിന്ന് എനിക്ക് … Continue reading മൂലധന പഠനം -2 →

മൂലധനം പഠിക്കാന്‍ വരുന്നോ – 1

മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. https://twitter.com/profdavidharvey/status/984420873942712322 0:00:01.569,0:00:02.840 » നീൽ സ്മിത്ത്: നല്ലത്, താങ്കള്‍ക്കൊരു സമ്മാനം കിട്ടാന്‍ പോകുകയാണ് ഇന്ന്. 0:00:02.840,0:00:07.259 നമ്മളിന്ന് ഡേവിഡ് ഹാര്‍വിയുമായുമായി സംസാരിക്കാന്‍ പോകുന്നു 0:00:07.259,0:00:08.809 കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി മൂലധനത്തെക്കുറിച്ച് 0:00:08.809,0:00:11.300 അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളെക്കുറിച്ച് 0:00:11.300,0:00:13.919 എന്റെ പേര് നീല്‍ സ്മിത്ത് എന്നാണ്. 0:00:13.919,0:00:19.019 ഞാന്‍ City University of New York ല്‍ Anthropology ഉം Geography ഉം പഠിപ്പിക്കുന്നു 0:00:19.019,0:00:21.640 ഡേവിഡ് ഇവിടെ … Continue reading മൂലധനം പഠിക്കാന്‍ വരുന്നോ – 1 →

വാര്‍ത്തകള്‍

ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍ →

എന്താണ് കള്ള ബാങ്കിങ്

ഇതിനര്‍ത്ഥം നല്ല ബാങ്കിങ് ഉണ്ടെന്നെല്ല. നല്ല ബാങ്കിങുകാര്‍ തന്നെയാണ് ഈ കള്ള ബാങ്കിങ് നടത്തുന്നതും.