നിങ്ങള്‍ക്ക് അല്‍പ്പം പോലും സാമാന്യ ബുദ്ധിയില്ലേ?

റിച്ചാര്‍ഡ് വുള്‍ഫ് (Richard D. Wolff) സംസാരിക്കുന്നു:

വാര്‍ത്തകള്‍

ആന seals കളുടെ മുങ്ങല്‍ സ്വഭാവം മാറുന്നു ആഗോള തപനത്താല്‍ ആന seals കളുടെ ആഹാരത്തിനായുള്ള മുങ്ങല്‍ സ്വഭാവം മാറുന്നു. Alfred Wegener Institute for Polar and Marine Research ന്റേയും Universities of Pretoria and Cape Town ന്റേയും ഗവേഷകരാണ് ഇത് കണ്ടെത്തിയത്. വെള്ളത്തിന്റെ താപനില കൂടുന്നതുകൊണ്ടാണ് അവക്ക് കൂടുതല്‍ ആഴത്തില്‍ മുങ്ങേണ്ടിവരുന്നത്. ഇരകള്‍ കൂടുതല്‍ ആഴത്തിലേക്ക് കുടിയേറുന്നു. 55.5 കോടി സ്ത്രീകള്‍ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ പട്ടിണിയിലായിരുന്നു ലോകം മൊത്തം അന്തര്‍ദേശീയ … Continue reading വാര്‍ത്തകള്‍

ഷാര്‍ക് ബോയിയും ലാവാ ഗേളും

JP Morgan's Blythe Masters and Jammie Dimon nick name sharkboy and lava girl. They crushed Goldman Saches in commodities JP Morgan earnings from commodities in 2011 was $2.8 billion. Goldman Saches got $1.6 billion. Whats the difference in their eranings. Huw much more JP Morgan earned? 1.2 billion JP Morgan stole 1.2 billion from MF … Continue reading ഷാര്‍ക് ബോയിയും ലാവാ ഗേളും

സിനിമ: വിദ്യാഭ്യാസം ലാഭത്തിന്

— സ്രോതസ്സ് pbs.org സ്വകാര്യവത്കരണം എല്ലറ്റിന്റേയും വില കൂട്ടും. നാം നേടിയെടുത്ത എല്ലാ സാമൂഹ്യനേട്ടങ്ങളും ഇല്ലാതാക്കുന്ന മുതലാളിത്ത പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുക. ഇതില്‍ ഇടത്-വലത് വ്യത്യാസം ഇല്ല. നാം ഇന്ന് വരെ അനുഭവിക്കുന്ന നല്ലകാര്യങ്ങള്‍ മുമ്പ് ജീവിച്ചിരുന്നവരുടെ നല്ല നയങ്ങളുടെ ഫലമാണ്. ഇടത് വെറുപ്പിന്റെ പേരില്‍ ഭാവിജനങ്ങളുടെ ജീവിത നിലവാരം തകര്‍ക്കരുത്. മുതലാളിത്തത്തിന്റെ നേതാക്കളായ അമേരിക്കയിലെ ജനങ്ങളില്‍ നിന്ന് പാഠം പഠിക്കുക. സ്വകാര്യവത്കരണം എന്ന തട്ടിപ്പ് ലാഭത്തിന് വേണ്ടിയുള്ള രോഗം

ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്

Baker Center for Public Policy നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഫോസില്‍ ഇന്ധനത്തിനും സൗരോര്‍ജ്ജത്തിനും നല്‍കിവരുന്ന ധനസഹായത്തിന്റെ ചരിത്രം അത് വ്യക്തമാക്കുന്നു. ഒറ്റദിനം കൊണ്ട് ഒരു സാങ്കേതികവിദ്യയും പരീക്ഷണശാലയില്‍ നിന്ന് കമ്പോളത്തിലേക്ക് ഇറങ്ങിയിട്ടില്ല. കണ്ടുപിടുത്തക്കാരും ആദ്യ ഉപഭോക്താക്കളും സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ 16% മാത്രമേ വരുകയുള്ളു. മുഖ്യധാരയിലെ 84% ജനവും അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു താല്‍പര്യമില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ താല്‍പര്യമില്ലായ്മ മറികടക്കുന്നതിന് സബ്സിഡി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യയുടെ ആദ്യ adoption നില്‍ നിന്ന് പൂര്‍ണ്ണ adoption … Continue reading ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്

സ്വകാര്യവത്കരണം എന്ന തട്ടിപ്പ്

എല്ലാവരും ഇക്കാലത്ത് പറയുന്ന ഒരു പല്ലവിയാണ് സ്വകാര്യവത്കരണം ഇല്ലാതെ രക്ഷയില്ല എന്നത്. ഇടതുപക്ഷക്കാരു പോലും അത് പറയുന്നു. എന്നാല്‍ സ്വകാര്യവത്കരണം എന്നത് വലിയ തട്ടിപ്പാണ്. കാരണം, സ്വകാര്യ കമ്പനികള്‍ക്ക് - വലിയ ലാഭം വേണം.(A) അവര്‍ പണം കടം എടുത്താണ് പദ്ധതി തുടങ്ങുന്നത്, അതായത് നിക്ഷേപകര്‍ക്ക് പലിശ കൊടുക്കണം.(B) അവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഭീമന്‍ ശമ്പളം നല്‍കുന്നു.(C) ഓഹരിഉടമകള്‍ക്ക് ബോണസ് നല്‍കണം.(D) വലിയ പരസ്യ പ്രചരണം നടത്തി ഉത്പന്നങ്ങള്‍ക്ക് കമ്പോളം സൃഷ്ടിക്കണം.(E) ഒരു ഉത്പന്നത്തിനോ സേവനത്തിനോ 100 … Continue reading സ്വകാര്യവത്കരണം എന്ന തട്ടിപ്പ്

വാര്‍ത്തകള്‍

Libor കൃത്രിമം കാട്ടിയതിന് ബാങ്കുകള്‍ക്കെതിരെ കേസ് ലോകം മൊത്തം ബഹുശതകോടിക്കണക്കിന് (trillions) ഡോളര്‍ ഇടപാടുകള്‍ക്ക് ആധാര നിരക്ക് നല്‍കുന്ന London Interbank Offered Rate (Libor) ല്‍ കൃത്രിമപ്പണി കാണിച്ചതിന് ഏഴ് വലിയ ബാങ്കുകളോട് കോടതിയില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചു. ലോണ്‍ കടം വാങ്ങിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതുകാരണം തെറ്റായ അളവ് പണം അടക്കേണ്ടിന്നു. ന്യൂയോര്‍ക്ക് അധികൃതര്‍ UBS, Deutsche Bank, Royal Bank of Scotland, JPMorgan, Citigroup, HSBC, Barclays Bank എന്നീ ബാങ്കുകളോടാണ് കോടതിയില്‍ … Continue reading വാര്‍ത്തകള്‍