BP, Chevron, ConocoPhillips, ExxonMobil, Shell ഇവര്‍ക്കെല്ലാം കൂടി $3350 കോടി ഡോളര്‍ നേടി. അതായത് പ്രതിദിനം $36.8 കോടി ഡോളര്‍. - source thinkprogress.org നന്ദി വാഹന ഉപയോക്താക്കളേ, ക്ഷമിക്കുക കുട്ടികളേ നിങ്ങളുടെ ലോകം മലിനപ്പെടുത്തുന്നതിന്.
വിഭാഗം: സാമ്പത്തികശാസ്ത്രം
ആഹാരത്തിന്റെ ഊഹക്കച്ചവടം
ടെഡ്ഡേ, ഇത് ഭയങ്കര രാഷ്ട്രീയമാ? നാണക്കേട്
Nick Hanauer ന്റെ ഈ പ്രസംഗം TED അവരുടെ സൈറ്റില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം ഇത് ഭയങ്കര രാഷ്ട്രീയമാണെന്ന് പോലും. എങ്കില്‍ എന്താണ് Hans Rosling പ്രസംഗിക്കുന്നത്? TED, the nonprofit organization that organizes and promotes wonky web videos on varying issues known as “TED talks,” has reportedly decided not to publish a video on income inequality in which venture capitalist Nick Hanauer* declares, … Continue reading ടെഡ്ഡേ, ഇത് ഭയങ്കര രാഷ്ട്രീയമാ? നാണക്കേട്
നികുതി പണം
ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി
എണ്ണ വില കൂടിയതിന് നന്ദി, Shell ന്റെ ആദ്യപാദ ലാഭം 15% വര്‍ദ്ധിച്ചു 2012 ന്റെ ആദ്യ പാദത്തില്‍ Royal Dutch Shell ന്റെ ലാഭം 15% വര്‍ദ്ധിച്ചു് $730 കോടി ഡോളറായി.. ബാരലിന് $100 എന്ന “ശക്തമായ എണ്ണ വിലയാണ്” ഇതിന് കാരണം എന്ന് Shell ന്റെ CEO ആയ Peter Voser അഭിപ്രായപ്പെട്ടു. 2011 ല്‍ 3% കുറവ് എണ്ണ ഉത്പാദിപ്പിച്ചിട്ടു കൂടി ലാഭം 54% ആണ് ഉയര്‍ന്നത്. അതായത് അവര്‍ ഓരോ മണിക്കൂറിലും … Continue reading ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി
നിരപരാധിയെ ശിക്ഷിക്കുകയും കുറ്റവാളിക്ക് സമ്മാനം നല്‍കുകയും ചെയ്യുക
ഓഫീസില്‍ നിന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവോ?
അമേരിക്കക്കാര്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ വീതം അവരുടെ ജോലി സമയത്തില്‍ ചിലവാക്കുന്നത് കാറിന് വേണ്ടിയാണ് എന്ന് The Urban Country യുടെ James D. Schwartz കണക്കാക്കി. അതേ സമയം സൈക്കിള്‍ ഉപയോഗിക്കുകയാണെങ്കില്‍ വെറും 3.84 മിനിറ്റ് മാത്രം ജോലി ചെയ്താല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ അനാവശ്യ ഉപകരണത്തെ ഒഴുവാക്കിയാല്‍ ജീവിതത്തില്‍ വളരേറെ സമയം ലാഭിക്കാനാവും. - source grist.org
ഗൂഗിള്‍ നികുതി വെട്ടിപ്പ് നടത്തുന്നതെങ്ങനെ?
- source makewealthhistory.org
വിശുദ്ധമായ സാമ്പത്തിക ശാസ്ത്രം
Charles Eisenstein | Sacred Economics