കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു

പ്രധാനമന്ത്രിയുടെ Citizen Assistance and Relief in Emergency Situations (PM CARES) ഫണ്ടിലേക്ക് കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് സംഭാവനയായി കൊടുത്തു എന്ന് വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകള്‍ വെച്ച് Indian Express റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 27, 2020 നാണ് PM CARES Fund തുടങ്ങിയത്. ധാരാളം RTI അപേക്ഷകള്‍ കൊടുത്തിട്ടും എത്ര പണം PM CARES ഫണ്ട് ചിലവാക്കി എന്നതിന് … Continue reading കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു →

ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും

പൂര്‍ണ്ണ നിയന്ത്രണത്തിനുള്ള പദ്ധതിയോടെ Suez ന്റെ 29.9% ഏറ്റെടുക്കുന്നതായി Veolia പ്രഖ്യാപിച്ചു, ലോകത്തെ ഏറ്റവും വലിയ രണ്ട് ജല കോര്‍പ്പറേറ്റുകളുടെ ലയനം. ഈ കരാര്‍ പ്രകാരം, ഫ്രഞ്ച് antitrust കടമ്പകള്‍ ഒഴുവാക്കാനായി Suez ന്റെ ജല വ്യവസായം ഫ്രാന്‍സില്‍ നിന്ന് Meridiam ലേക്ക് മാറ്റും. എന്നാല്‍ അമേരിക്ക, സ്പെയിന്‍, ചിലി എന്നിവിടങ്ങളിലെ ജല ആസ്തികളില്‍ കോര്‍പ്പറേറ്റ് നിയന്ത്രണം തുടരും. ജല സ്വകാര്യവല്‍ക്കരണ കരാറുകളിലെ മല്‍സരം ഇല്ലാതാക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം. മല്‍സരം ഇല്ലാതാകുന്നതോടെ … Continue reading ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും →

ഇതുപോലൊരു പ്രസിഡന്റുണ്ടെങ്കില്‍ പിന്നെ ആര്‍ക്ക് വേണം ഭീകരവാദികളെ

Honest Government Ad | TRUMP 2020 Juice Media

ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു

COVID-19 മഹാമാരി സമയത്ത് അവശ്യ ഉല്‍പ്പന്നങ്ങളുടെ വില അമേരിക്കയിലെ വില പിടിച്ചുപറി നിയമങ്ങളെ ലംഘിക്കുന്ന നിലയില്‍ Amazon വിലയിട്ടു. മഹാമാരി സമയത്തെ വിലവര്‍ദ്ധനവിനെ സംബന്ധിച്ച് ആമസോണ്‍ പൊതുജനങ്ങളേയും, നിയമപാലകരേയും, നയനിര്‍മ്മാതാക്കളേയും തെറ്റിധരിപ്പിച്ചു, ആമസോണ്‍ സൈറ്റിലെ വില വര്‍ദ്ധിപ്പിച്ച നിരവധി സാധനങ്ങളുടെ ഉദാഹരണങ്ങളുണ്ട്. ചില സാധനങ്ങള്‍ക്ക് 1,000% വരെ വില വര്‍ദ്ധിപ്പിച്ചു. മൂന്നാമന്‍മാരായ കച്ചവടക്കാരെ ആണ് ആമസോണ്‍ പൊതുവായി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ അതേ സമയത്ത് ആ മൂന്നാമന്‍മാരായ കച്ചവടക്കാരെ വില വര്‍ദ്ധിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്തു. — … Continue reading ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു →

അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം

മുതലാളിത്തം തന്നെയാണ് പ്രശ്നം കോവിഡ്-19 ഉണ്ടാക്കിയ കഷ്ടപ്പാടില്‍ നിന്ന് നാം സംഘടിതമായി പുറത്തിറങ്ങുന്ന ഒരു സമയത്ത് മുതലാളിത്തത്തെ പരിഷ്കരിക്കുന്ന അജണ്ടയോടുകൂടിയ ഒരു രാഷ്ട്രീയ പ്രദേശത്ത നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് സാദ്ധ്യമാണ്. വൈറസ് ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ അത്തരത്തിലെ മാറ്റത്തിന്റെ ചെറിയ സൂചനകളുണ്ടായിരുന്നു. ഉദാഹരണത്തിന് ലാഭം, കമ്പോള മൂല്യം, സാമൂഹ്യ പരിസ്ഥിതി ആഘാതത്തെ അവഗണിക്കുക എന്ന തങ്ങളുടെ ഒഴിയാബാധ വിപരീതഫലമാണ് നല്‍കുന്നത് എന്ന് Davos ല്‍ എത്തിയ വലിയ വ്യവസായ നേതാക്കള്‍ കേട്ടിരുന്നു. “മനഃസ്സാക്ഷി” ഓ … Continue reading അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം →