Goldman Sachs മായി ഉണ്ടാക്കിയ ഒരു കരാര്‍ പ്രകാരം $290 കോടി ഡോളറിന്റെ പിഴ US Department of Justice (DoJ) ചാര്‍ത്തി. വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നാണ് ഇത്. മലേഷ്യയിലെ അധികാരികളോടും ഒപ്പം ചേര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ 1MDB വിവാദത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഗോള്‍ഡ്മന്‍ സാച്ചസ് മൊത്തം $500 കോടി ഡോളര്‍ പിഴ അടക്കും. തുക വളരെ വലിയതാണെങ്കിലും മുമ്പത്തെ അഴിമതി കരാറുകളുടെ അതേ മാതൃകയാണ് ഈ ഒത്തുതീര്‍പ്പും പിന്‍തുടരുന്നത്. കോര്‍പ്പറേറ്റ് വരുമാനത്തില്‍ … Continue reading 1MDB അഴിമതി കേസില്‍ ഗോള്‍ഡ്മന്‍ സാച്ചസിന് $290 കോടി ഡോളര്‍ പിഴയിട്ടു
വിഭാഗം: സാമ്പത്തികശാസ്ത്രം
ആ ഗുണകരമായ പദ്ധതി സമ്പന്നര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്
Honest Government Ad | The Recession Juice Media
അമേരിക്കയില്‍ നികുതി ഒഴുവാക്കാനായി ഫൈസര്‍ അല്ലര്‍ഗാനെ വിലക്ക് വാങ്ങി
മരുന്ന് ഭീമനായ Pfizer മറ്റൊരു മരുന്ന് കമ്പനിയായ Allergan നെ $15000 കോടി ഡോളറിന് വാങ്ങി. ആരോഗ്യസേവന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. Allergan ന്റെ ആസ്ഥാനം അയര്‍ലാന്റിലാണ്. ഈ കരാര്‍ കാരണം Pfizer ന് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്കന്‍ നികുതി ഒഴുവാക്കാനാകും. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ നികുതി മറിടല്‍ ഇതാണെന്ന് കരുതുന്നു. അമേരിക്കയിലെ നികുതി ഒഴുവാക്കാനായി അമേരിക്കന്‍ കമ്പനികള്‍ വിദേശ കമ്പനികളെ ഏറ്റെടുക്കുന്നതിനെ നികുതി മറിടല്‍ എന്ന് പറയുന്നു. 2015
അമേരിക്കയുടെ സുപ്രീംകോടതിയുടെ പിറകിലെ കറുത്ത പണം
WATCH: Sen. Sheldon Whitehouse speaks during hearing for Supreme Court nominee Amy Coney Barrett
ജിഎം പ്ലാന്റ് പൂട്ടുന്നത്
David Harvey October 31, 2019 Anti-Capitalist Chronicles
സാമ്പത്തികശാസ്ത്രത്തിലെ മൌലികവാദികള്‍
Richard Wolff
കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു
പ്രധാനമന്ത്രിയുടെ Citizen Assistance and Relief in Emergency Situations (PM CARES) ഫണ്ടിലേക്ക് കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് സംഭാവനയായി കൊടുത്തു എന്ന് വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകള്‍ വെച്ച് Indian Express റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 27, 2020 നാണ് PM CARES Fund തുടങ്ങിയത്. ധാരാളം RTI അപേക്ഷകള്‍ കൊടുത്തിട്ടും എത്ര പണം PM CARES ഫണ്ട് ചിലവാക്കി എന്നതിന് … Continue reading കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു
കൊറോണ വൈറസ് പ്രതിസന്ധി ഭീമമായ ഒരു കമ്പോള പരാജയമാണ്
Noam Chomsky: Coronavirus - What is at stake? | DiEM25 TV
ചൈനയുടെ മേല്‍ ട്രമ്പിന്റെ ആക്രമണം
David Harvey Anti-Capitalist Chronicles Oct 17, 2019
ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും
പൂര്‍ണ്ണ നിയന്ത്രണത്തിനുള്ള പദ്ധതിയോടെ Suez ന്റെ 29.9% ഏറ്റെടുക്കുന്നതായി Veolia പ്രഖ്യാപിച്ചു, ലോകത്തെ ഏറ്റവും വലിയ രണ്ട് ജല കോര്‍പ്പറേറ്റുകളുടെ ലയനം. ഈ കരാര്‍ പ്രകാരം, ഫ്രഞ്ച് antitrust കടമ്പകള്‍ ഒഴുവാക്കാനായി Suez ന്റെ ജല വ്യവസായം ഫ്രാന്‍സില്‍ നിന്ന് Meridiam ലേക്ക് മാറ്റും. എന്നാല്‍ അമേരിക്ക, സ്പെയിന്‍, ചിലി എന്നിവിടങ്ങളിലെ ജല ആസ്തികളില്‍ കോര്‍പ്പറേറ്റ് നിയന്ത്രണം തുടരും. ജല സ്വകാര്യവല്‍ക്കരണ കരാറുകളിലെ മല്‍സരം ഇല്ലാതാക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം. മല്‍സരം ഇല്ലാതാകുന്നതോടെ … Continue reading ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും